” ഡാ തലവേദന ഉണ്ട്. ബാക്കി പ്രോബ്ലം ഇല്ല… ”
വിഷ്ണു – ” അത് ഇന്നലെ ഡ്രൈ ഒകെ നീ അടിച്ചു… ഡീഹൈഡ്രേഷൻ ഉണ്ടായി… അതാണ് എന്ന ഡോക്ടർ പറഞ്ഞേ… ഡ്രിപ് കഴിഞ്ഞ് ശരിയായിക്കോളും… ”
ഞാൻ- ” ഇവിടെ പെണ്ണുങ്ങൾ ആരേലും വന്നോ… കുറച്ചു മുൻപ് ഞാൻ മയക്കം എണീറ്റപ്പോൾ ആരോ ഓടി പോകുന്നത് കണ്ടു… ”
വിഷ്ണു- ” ഏയ് ഇല്ലെടാ… ഞങ്ങൾ പുറത്ത് പോയി വന്നതാ… അതിന്റെ ഇടക്ക് ആര് വരാൻ… ”
ഞാൻ- “ഡാ… വീട്ടിൽ അറിഞ്ഞോ… ”
വിഷ്ണു – ” ഇല്ല… നീ വൈകിട്ട് മുതൽ വിളിക്കാതെ ഇരിക്കുവല്ലേ… പാവം അമ്മ പേടിച്ചു… എന്നെ വിളിച്ചു… ഞാൻ ഒന്നും ഇല്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു… ”
ഞാൻ – ” നീ എനിക്ക് വയ്യ എന്ന് ആരോടേലും പറഞ്ഞോ… ”
വിഷ്ണു – ” ഇല്ലല്ലോടാ… പിന്നെ ശ്രീയോട് പറഞ്ഞു… നിനക്ക് സുഖം ഇല്ല… നമ്മൾ എല്ലാം ഹോസ്പിറ്റലിൽ ആണെന്ന് കോളേജിൽ ഒന്ന് ഇൻഫോം ചെയ്യാൻ… ”
” അപ്പോൾ ശ്രീ തന്നെയാണ് വന്നത്… അവൾ എന്തിന് വന്നു… അവളുടെ ഒരു കണ്ണീരു… എല്ലാം ഒപ്പിച്ചു ബാക്കി ഉള്ളവനെ ആശുപത്രിയിൽ എത്തിച്ചു… എന്നിട്ട് പൂങ്കണ്ണീർ പൊഴിക്കുന്നു… ശവം… ” ഞാൻ മനസ്സിൽ ഓർത്തു.
_____________
അന്ന് ഉച്ച കഴിഞ്ഞു ഡിസ്ചാർജ് ആയി റൂമിൽ വന്നു. വല്ലാത്തൊരു വേദന ആയിരുന്നു മനസ്സിൽ. രണ്ടു ദിവസം പിന്നെ കോളേജിൽ പോയില്ല. ഞാനും ആയി ഉള്ള ഫോട്ടോ കോളേജിൽ മുഴുവൻ പാട്ടായപ്പോൾ ശ്രീക്കും കുറെ കളിയാക്കൽ കിട്ടിയെന്നു മാത്രം അല്ല സീനിയർ ചെക്കൻ അവളുടെ പുറകെയുള്ള നടത്തവും അവസാനിപ്പിച്ചു..
ഒരുപാട് വിഷമം ഉണ്ടായിരുന്നു എങ്കിലും ആ ദിവസത്തിന് ശേഷം വെള്ളമടിച്ചു സങ്കടം മാറ്റുക എന്ന ഉദ്യമത്തിൽ നിന്നും ഞാൻ പിന്മാറി. മറ്റൊന്നുമല്ല, അവൾ പറഞ്ഞത് ഒക്കെ ഓർത്തപ്പോൾ അവളെ ഓർത്ത് വെള്ളമടിച്ചു മാനസമൈനേ.. പാടി നടക്കുന്നത് നാണക്കേട് ആണെന്ന് തോന്നി.
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????