ഞാൻ അവനെ നോക്കി ചിരിച്ചു കൊണ്ട് എണീക്കാൻ നോക്കി. നല്ല വേദന തലയ്ക്ക്. എണീക്കാൻ ആയില്ല.
വിഷ്ണു – ” ഡാ… വേണ്ട… കിടന്നോ…”
പ്രണവ് – ” മച്ചാനെ… ഇന്നലെ എന്താണ് ഉണ്ടായേ എന്ന് ബോധം വല്ലോം ഉണ്ടോ… ”
ഞാൻ മനസ്സിലാകാത്ത പോലെ അവരെ ഒക്കെ നോക്കി.
വിഷ്ണു – ” അടിച്ചു കൊഞ്ച് ആയി ഇരുന്ന ഇവന് ബോധമോ… അടിപൊളി… ”
ഞാൻ – ” എന്താടാ കാര്യം… ” സംസാരിക്കാൻ നല്ല ബുദ്ധിമുട്ട് തോന്നി എങ്കിലും പറഞ്ഞു ഒപ്പിച്ചു.
അഭിനവ് – ” ഡാ നാറി… ഇന്നലെ ഞാനും ഇവനും ( പ്രണവ് ) കൂടി നൈറ്റ് ഷോ കാണാൻ പൊക്കോണ്ടിരുന്നപ്പോൾ ആണ് റോഡ് സൈഡിൽ വണ്ടിയിൽ നിന്നും വീണ് കിടക്കുന്ന നിന്നെ കണ്ടത്… ”
പ്രണവ് – ” ഞങ്ങൾ ചെന്ന് നോക്കുമ്പോൾ നീ… അപ്പോൾ എന്തൊക്കയോ പിച്ചും പേയും പറയുന്നുണ്ട്. സ്മെൽ അടിച്ചപ്പോൾ കാര്യം കത്തി… പിന്നെ വിഷ്ണുവിനെ വിളിച്ചു.. അവനും വന്നപ്പോൾ പൊക്കി എടുത്തു ഇവിടെ കൊണ്ടിട്ടു… ”
ഞാൻ – ” എന്നിട്ട് എന്റെ വണ്ടി എവിടെ… അതിന് കുഴപ്പം ഉണ്ടോ… ”
പ്രണവ് – ” ആദ്യം നിനക്ക് വല്ല കുഴപ്പം ഉണ്ടോ എന്ന് നോക്കെടാ പൊട്ടാ… അത് കഴിഞ്ഞു പോരെ വണ്ടി…”
അപ്പോൾ ആണ് അത് ഞാൻ ഓർത്തെ. മൊത്തത്തിൽ ഒന്ന് പരിശോദിച്ചു, കാലും കൈയ്യും എല്ലാം അവിടെ തന്നെ ഉണ്ട്, ഭാഗ്യം. കൈയ്യിലെ തൊലി പൊട്ടിയിട്ടുണ്ട്. പിന്നെ ഈ തലവേദനയും.
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????