ഞാൻ – ” ഇത് ഞങ്ങൾ എൻട്രൻസ് കോച്ചിംഗ് അവസാനിച്ച ദിവസം ശ്രീ ചെയ്തത് ആണ്… അവൾ കരുതി കൂട്ടി ആരെയെങ്കിലും കൊണ്ട് ചെയ്യിച്ചത് ആകും… ”
വിഷ്ണു – ” ഈ ഫോട്ടോ എല്ലാം ആമിക് ആരാ തന്നത്… ”
ആമി – ” അത് ഇപ്പോൾ അറിഞ്ഞിട്ടു എന്തിനാ… ഞാൻ പറയില്ല… പിന്നെ ഇങ്ങനെ ഉള്ള വാതം ഒന്നും ഞാൻ വിശ്വസിക്കില്ല… കൂട്ടുകാരനു വേണ്ടി വക്കാലത്തും കൊണ്ട് ഇനി വന്നേക്കരുത്… ”
വിഷ്ണു – ” ആമി… ഞങ്ങൾ പറയുന്നത് സത്യം ആണ്… ”
ആമി – ” എനിക്ക് വിശ്വാസമില്ല… മാത്രം അല്ല ഇനി സത്യം ആണേലും എനിക്ക് താല്പര്യമില്ല ഈ ബന്ധത്തിൽ… ഇയാൾ വളരെ ഓവർ പോസ്സസീവ് ആണ്…
ഞാൻ പുറത്ത് പോകുമ്പോൾ എന്തു ഇടണം… ഒറ്റക് പോകരുത്… അത് പാടില്ല.. ഇത് ശരിയല്ല… അങ്ങനെ കുറേ…
പിന്നെ കുറേ സങ്കൽപം പറഞ്ഞു എനിക്ക് ഇഷ്ടം ഉള്ളത് പോലെ നടക്കാൻ പോലും സമ്മതിക്കില്ല…
എന്നെ ഇനി പിന്നാലെ നടന്നു ശല്യം ചെയ്യരുത്… എനിക്ക് ഇയാളോട് സ്നേഹവും ഒരു മണ്ണാങ്കട്ടയും ഇല്ല… കോളേജിൽ വലിയ ഹീറോ അല്ലേ… ഒരു ക്രഷ് അത്ര മാത്രം…ഇപ്പോൾ അതും ഇല്ല… ”
ആമി പറയുന്നത് കേട്ടു എനിക്ക് തല കറങ്ങുന്നത് പോലെ ആണ് തോന്നിയത്. വിഷ്ണുവിനും മറുപടി ഇല്ല.
ഒന്നും മിണ്ടാതെ ഞാൻ പുറത്തേക് ഇറങ്ങി നടന്നു. ഞാൻ നേരെ പോയത് ബീച്ചിൽ. അവിടെ കുറെ നേരം ഇരുന്നു. കരയാൻ പോലും ആകുന്നില്ല. ആകെ മരവിച്ച അവസ്ഥ. ആത്മഹത്യയെ പറ്റി ഒക്കെ ചിന്തിച്ചു, പിന്നെ അച്ഛനെയും അമ്മയെയും ഓർത്തപ്പോൾ വേണ്ട എന്ന് തോന്നി.
അവിടെ നിന്നും ഒരു ബാറിൽ പോയി. ആദ്യം ബിയർ ആയിരുന്നു. അത് കുടിച്ചിട്ട് ഒന്നും ആയില്ല, അപ്പോൾ കുടിയത് പറഞ്ഞു. തുടക്കത്തിൽ കുടിക്കാൻ ബുദ്ധിമുട്ട് തോന്നി.
ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤
എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ് ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????
Super story bro
Thank you for this wonderful ???
Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന് ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
സ്നേഹത്തോടെ?????
അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????