അനാമിക 6 [Jeevan] [CLIMAX] 407

 

വൈകുന്നേരം കോളേജിന് പുറത്ത് ഞാനും വിഷ്ണുവും ആമിക്ക് വേണ്ടി വെയിറ്റ് ചെയ്തു. കുറച്ചു നേരം കഴിഞ്ഞു അവൾ വന്നപ്പോൾ ഞങ്ങൾ ഒന്നിച്ചു കോളജിനു അടുത്തുള്ള ഒരു ഐസ് ക്രീം പാർലറിൽ പോയി സംസാരിക്കാം എന്നു പറഞ്ഞു എങ്കിലും അവൾ എന്നോട് സംസാരിക്കാൻ ഇല്ല എന്ന് തീർത്തു പറഞ്ഞു.

 

അവസാനം വിഷ്ണുവും ഞാനും കെഞ്ചി പറഞ്ഞു അവളെ കൊണ്ട് സമ്മതിപ്പിച്ചു. ഞങ്ങൾ പാർലറിൽ എത്തി. എവിടുന്ന് പറഞ്ഞു തുടങ്ങണം എന്ന് ഉള്ളത് കൊണ്ട് മൗനം ആയിരുന്നു.

 

അവസാനം അവൾ തന്നെ തുടങ്ങി,

 

” എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്… വേഗം പറയ്… എനിക്ക് പോകണം… ”

 

വിഷ്ണു – ” ആമി… ആ ഫോട്ടോ നീ വിചാരിക്കുന്നത് പോലെ അല്ല…ഇവന് ഒരാളെ സ്നേഹിച്ചിട്ടുള്ളു… അത് നിന്നെ മാത്രം ആണ്… ”

 

ആമി – ” ആ ഫോട്ടോ എങ്ങനെ വന്നു അപ്പോൾ… അതിൽ ഉള്ളത് കള്ളം ആണോ… ”

 

ഞാൻ- ” എനിക്ക് അറിയില്ല ആമി… ഇതെല്ലാം അവളുടെ… ആ ശ്രീയുടെ പണിയാണ്… അവൾക്കു എന്നെ ഇഷ്ടം ആണ്… ഞാൻ നഷ്ടപ്പെടും എന്ന് ഓർത്ത് ചെയ്തത് ആകും… ”

 

ആമി – ” അതിന് ശ്രീ ഈ ഫോട്ടോയിൽ എല്ലാം ഉണ്ടല്ലോ… ശ്രീ എങ്ങനെ എടുക്കും… ”

 

വിഷ്ണു ആ ഫോട്ടോ ആമിയെ കാണിച്ചു പറഞ്ഞു – ” അതിൽ ഈ  രണ്ടു ഫോട്ടോ ഞാൻ എടുത്തതാ, ഞങ്ങൾ ഒരു ട്രിപ്പ്‌ പോയിരുന്നു… അപ്പോൾ… ഈ ഒരു ഫോട്ടോ മാത്രം അറിയില്ല…”

 

അവൻ മറ്റു രണ്ടു ഫോട്ടോ എടുക്കാൻ ഉണ്ടായ സാഹചര്യം ഒക്കെ അവളോട്‌ പറഞ്ഞു.

 

ആമി- ” അപ്പോൾ ഈ ഒരു ഫോട്ടോ… ”

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.