ഡെറിക് എബ്രഹാം 3
( In the Name of COLLECTOR )
~~~~~~~~~~~~~~~~~~~~~~~~~~
✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്
PART 3
Previous Parts
സുഹൃത്തുക്കളെ,
ഞാൻ ആദ്യമായാണ് തുടർക്കഥ എഴുതുന്നതെന്ന് ആദ്യമേ പറഞ്ഞിരുന്നുവല്ലോ… വായിച്ചും ശീലമില്ല… മനസ്സിലുള്ള ആശയം വെച്ചു അങ്ങനെ എഴുതുന്നു എന്നേയുള്ളൂ…
സ്പീഡ് കൂടുന്നു എന്ന പരാതി വന്നിരുന്നു…. ഒന്നാമത് തുടർക്കഥ പാറ്റേൺ അറിയില്ല…പിന്നെ, പരത്തിപ്പറയുന്ന സീരിയൽ ടൈപ്പിനോട് എന്തോ താല്പര്യമില്ല..
ബുദ്ധിമുട്ട് വന്നതിൽ ക്ഷമിക്കണം…. ഇനി ശ്രദ്ധിക്കാം…
“അനുച്ചേച്ചീ ”
“ഹാ… വാ ചാന്ദ്നി…. എനിക്ക് കുറച്ചു ഫയൽസ് സെറ്റാക്കാനുണ്ട്.. അതിനാണ് വിളിച്ചത്…. ഇന്ന് ചെന്നൈയിലേക്ക് പോകാനുള്ളതല്ലേ ”
“ചേച്ചീ… അച്ഛൻ എന്നോട് നിങ്ങളുടെയും ആദിയുടെയും കഥ പറഞ്ഞു തരികയായിരുന്നു..”
“ആഹാ… അച്ഛനോ… അത്ര പെട്ടെന്ന് ഇതൊന്നും തുറന്നു പറയാത്ത ആളാണല്ലോ… നിന്നെ ഇത്ര പെട്ടെന്ന് ഇഷ്ടപ്പെട്ടോ ”
“അലക്സ് സാറിനോട് എന്തൊക്കെയോ സങ്കടങ്ങൾ പറയുമ്പോൾ പറഞ്ഞതാണ്…”
“ഹ്മ്മ്… അവന്റെ കാര്യം ഓർത്തിട്ട് എനിക്കും ടെൻഷനുണ്ട്.. ഞാൻ കാരണം അവന്റെ ഭാവി ”
“അതിലൊന്നും ടെൻഷനാവേണ്ട ചേച്ചീ…. ഇങ്ങനെയൊരു അനിയനെ കിട്ടിയ ചേച്ചി ശരിക്കും ഭാഗ്യവതിയല്ലേ ”
“അതൊക്കെ സത്യം തന്നെ…. എന്നാലുമെവിടെയോ വല്ലാത്തൊരു മനസ്സാക്ഷിക്കുത്ത്….അവനും വേണ്ടേ ഒരു ലൈഫും കുടുംബവുമൊക്കെ ”
“ആ കാര്യത്തിൽ ചേച്ചി ടെൻഷനാവേണ്ട… ആരെയും കിട്ടിയില്ലെങ്കിൽ എന്നെ കൊണ്ട് കെട്ടിച്ചോ ചേച്ചീ “
?
♥♥♥
ബ്രോ ഈ പാർട്ട് നന്നായിട്ട് ഉണ്ട് വായനയിൽ ആവേശം നിറയ്ക്കാൻ കഴിഞ്ഞു അടുത്ത പാർട്ട് വേഗം പോരട്ടെ
ആശംസകൾ
താങ്ക്സ് ഡിയർ ??
അടുത്ത ഭാഗത്തിനായ് ഉടനെ ശ്രമിക്കാം ♥♥
അടിപൊളി ബ്രോ
♥️♥️♥️
താങ്ക്സ് സാജി ♥♥
Nannayitundu bro???adutha partinayi kathirikkunnu ???
താങ്ക്സ് ഡിയർ ??
❤️
??
അഹമ്മദ് ബ്രോ,
മുൻപുള്ള ഭാഗങ്ങളിൽ നിന്ന് ഈ ഭാഗം നന്നായി, കഥയുടെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയിട്ടുണ്ട്, കഥ മനോഹരമായി മുന്നോട്ട് പോകട്ടെ.
സ്പീഡ് കൂടുതൽ എന്ന് പറയുന്നത് സീരിയൽ ടൈപ്പ് എഴുതാൻ അല്ല മറിച്ച് കുറച്ചു കൂടെ വിശദീകരിക്കാൻ ആണ് എന്നാലേ ഒരു പൂർണത ഫീൽ ചെയ്യു.
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
ജ്വാല….
നിങ്ങള് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി…
സീരിയൽ ടൈപ്പ് എന്ന് പറഞ്ഞത്, ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ ചിന്തിച്ചതാണ്..
മാക്സിമം ശ്രമിക്കാം ഡിയർ… പക്ഷേ, എന്നാലും എങ്ങനെ എന്നൊരു പിടിയുമില്ല… ഞാൻ പറഞ്ഞില്ലേ മുൻപരിചയം ഇല്ലാത്തതിന്റെയാണ്… പിന്നീട് ശരിയായിക്കോളും.. ല്ലേ ??
എന്റെ കഥ വായിക്കാനും മനോഹരമായി അഭിപ്രായങ്ങളും പങ്ക് വെക്കുന്ന ആ മനസ്സിനോട് സ്നേഹം ♥♥
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????????
താങ്ക്സ് ഡിയർ ♥♥♥♥
❤️❤️❤️❤️❤️
♥♥♥♥♥
❤️❤️❤️
♥♥♥
Second ❤
താങ്ക്സ് ഡിയർ ♥♥
1st
????
താങ്ക്സ് ഡിയർ ♥♥