……………………..
✮കൽക്കി࿐
ഒരു രണ്ടാം വരവ്
ഭാഗം – 11
( അധ്യായം 2 – ആരംഭം )
Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ]
Previous Parts
◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊ ◊◊◊◊◊◊◊
ഹിസ്റ്റോറിക്കൽ ആന്റ് ആര്ക്കിയോലൊജിക്കൽ മ്യൂസിയം , പൂനെ .
” സ്റ്റുഡൻസ് ….. ഈ സെക്ഷനിൽ നിങ്ങൾ കാണുന്നത് നൂറ്റാണ്ടുകൾക്ക് മുൻപ് അതായത് ഇന്നത്തെ നമ്മുടെ ഇന്ത്യാമഹാരാജ്യം രൂപപ്പെടുന്നതിന് മുൻപ് നില നിന്നിരുന്ന പല സാമ്രാജ്യങ്ങളും അന്ന് തങ്ങളുടെ നാടിനെപ്പറ്റിയും ഭരണത്തെപ്പറ്റിയും എഴുതി എന്ന് കരുതപ്പെടുന്ന പല തരത്തിലുള്ള ലോഹ ലിഖിതങ്ങൾ , പ്രത്യേക രീതിയിൽ നിർമ്മിച്ച പുസ്തകങ്ങൾ എന്നിവയൊക്കെയാണ് …..
ഈ സെക്ഷനിൽ സൂക്ഷിച്ചിരിക്കുന്ന ഇവയുടെ പ്രത്യേകത എന്തെന്നാൽ , ഇവ രചിക്കപ്പെട്ടത് അവരുടേതായ പ്രാദേശിക ഭാഷകളിലായതിനാലും അവയൊക്കെ അന്യം നിന്നു പോയതിനാലും ഇതിലൊക്കെ എന്താണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമായി പറയാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല …. ”
ആ ഗെയിഡ് പറഞ്ഞതും ആ ഡിഗ്രി സ്റ്റുഡൻസ് അവയിലൂടെയൊക്കെ ഒന്ന് കണ്ണോടിച്ചു ….
” വരൂ നമുക്ക് അടുത്ത സെക്ഷനിലേക്ക് പോകാം …. ”
അയാൾ പറഞ്ഞ് മുന്നോട്ട് നടന്നതും ആ സ്റ്റുഡൻസ് പതിയെ അയാളുടെ പുറകേ നീങ്ങി , പക്ഷെ അതിൽ ഒരു പെൺകുട്ടി മാത്രം വന്ന സമയം മുതലേ കണ്ണാടിക്കൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പുസ്തകത്തെ തന്നെ ശ്രദ്ധിച്ച് നോക്കി നിന്നിരുന്നു , ബാക്കി ഉള്ളവർ മുന്നോട്ട് നടന്നപ്പോഴും അവൾ മാത്രം ആ പുസ്തകത്തെ
ഇമവെട്ടാതെ നോക്കിനിന്നു .
” അവന്തികേ ……. ”
കൂട്ടത്തിലെ ഒരു പെൺകുട്ടി വിളിച്ചതും അവൾ ചിന്തയിൽ നിന്നുണർന്ന ശേഷം പതിയെ തിരിഞ്ഞ് നടന്നു , പക്ഷെ ഇടയ്ക്കിടയ്ക്ക് അവൾ ആ ചില്ല് കൂട്ടിലേക്ക് തന്നെ തിരിഞ്ഞ് നോക്കി , ശേഷം അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു …
” ഐ വിൽ ഫൈൻഡ് യു ”
തുടരുന്നു …….
വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
സ്നേഹത്തോടെ LOTH…..???
ഒത്തിരി നന്ദി നൻപാ ???
ചേട്ടോ ?
എന്തായി അടുത്ത ഭാഗം ?
Tom bro
കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം
Ok
അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
❤️
ഒത്തിരി സന്തോഷം bro ❣️❣️❣️
സ്നേഹം മാത്രം
കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️
Thanks bro ❤️❤️❤️❤️☺️
കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
എന്താ പറയുക അടിപൊളിയായിട്ടുണ്ട്
എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️
അർജുൻ bro ???.
ഒത്തിരി സന്തോഷം
സ്നേഹത്തോടെ …..
Waiting waiting waiting
Thanks bro ❤️❤️❤️❤️?
ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…
കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..
ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…
കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..
ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം
ഒത്തിരി സന്തോഷം സഹോ ❣️❣️❣️
ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
സ്നേഹം മാത്രം .
അധികം വൈകാതെ വരാട്ടോ