✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 11

( അധ്യായം 2 – ആരംഭം )

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

 

 

ഹിസ്റ്റോറിക്കൽ ആന്റ് ആര്‍ക്കിയോലൊജിക്കൽ മ്യൂസിയം , പൂനെ .

 

 

” സ്റ്റുഡൻസ് ….. ഈ സെക്ഷനിൽ നിങ്ങൾ കാണുന്നത് നൂറ്റാണ്ടുകൾക്ക് മുൻപ് അതായത് ഇന്നത്തെ നമ്മുടെ ഇന്ത്യാമഹാരാജ്യം രൂപപ്പെടുന്നതിന് മുൻപ് നില നിന്നിരുന്ന പല സാമ്രാജ്യങ്ങളും അന്ന് തങ്ങളുടെ നാടിനെപ്പറ്റിയും ഭരണത്തെപ്പറ്റിയും എഴുതി എന്ന് കരുതപ്പെടുന്ന പല തരത്തിലുള്ള ലോഹ ലിഖിതങ്ങൾ , പ്രത്യേക രീതിയിൽ നിർമ്മിച്ച പുസ്തകങ്ങൾ എന്നിവയൊക്കെയാണ് …..

 

ഈ സെക്ഷനിൽ സൂക്ഷിച്ചിരിക്കുന്ന ഇവയുടെ പ്രത്യേകത എന്തെന്നാൽ , ഇവ രചിക്കപ്പെട്ടത് അവരുടേതായ പ്രാദേശിക ഭാഷകളിലായതിനാലും അവയൊക്കെ അന്യം നിന്നു പോയതിനാലും ഇതിലൊക്കെ എന്താണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമായി പറയാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല …. ”

ആ ഗെയിഡ് പറഞ്ഞതും ആ ഡിഗ്രി സ്റ്റുഡൻസ് അവയിലൂടെയൊക്കെ ഒന്ന് കണ്ണോടിച്ചു ….

 

” വരൂ നമുക്ക് അടുത്ത സെക്ഷനിലേക്ക് പോകാം …. ”

 

അയാൾ പറഞ്ഞ് മുന്നോട്ട് നടന്നതും ആ സ്റ്റുഡൻസ് പതിയെ അയാളുടെ പുറകേ നീങ്ങി , പക്ഷെ അതിൽ ഒരു പെൺകുട്ടി മാത്രം വന്ന സമയം മുതലേ കണ്ണാടിക്കൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പുസ്തകത്തെ തന്നെ ശ്രദ്ധിച്ച് നോക്കി നിന്നിരുന്നു , ബാക്കി ഉള്ളവർ മുന്നോട്ട് നടന്നപ്പോഴും അവൾ മാത്രം ആ പുസ്തകത്തെ
ഇമവെട്ടാതെ നോക്കിനിന്നു .

 

” അവന്തികേ ……. ”

കൂട്ടത്തിലെ ഒരു പെൺകുട്ടി വിളിച്ചതും അവൾ ചിന്തയിൽ നിന്നുണർന്ന ശേഷം പതിയെ തിരിഞ്ഞ് നടന്നു , പക്ഷെ ഇടയ്ക്കിടയ്ക്ക് അവൾ ആ ചില്ല് കൂട്ടിലേക്ക് തന്നെ തിരിഞ്ഞ് നോക്കി , ശേഷം അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു …

 

” ഐ വിൽ ഫൈൻഡ് യു ”

 

 

തുടരുന്നു …….

 

 

67 Comments

  1. അടുത്ത ഭാഗം വേഗം എഴുതി ഇടനെ ഇപ്പൊ വായിച്ചു വെച്ചതിൻ്റെ ത്രില് പോകുന്നതിനു മുന്നേ

    1. എന്തായാലും ഒരു മൂന്നാഴ്ച വേണ്ടി വരും bro …
      ???

  2. Waiting aayirunnu…vaayichappo???

      1. Iam waiting. Bro

  3. ചേട്ടോ ❤
    വീണ്ടും വന്നാലേ ഒരുപാട് സന്തോഷം എന്നും കയറിന്നോകുമായിരുന്നു വന്നോ എന്ന്. വന്നു കണ്ടു വായിച്ചു ? കോളം ഒരുപാട് ഇഷ്ട്ടം ആയി ഒരുപാട് രഹസ്യം മറഞ്ഞിരിപ്പുണ്ടലോ ഇതിൽ എല്ലാം പുറത്തുകൊണ്ട് കൊണ്ട് വരണം കാത്തിരിക്കുന്നു വരും ഭാഗങ്ങളിൽ വീണ്ടും കാണാം ?

    1. Tom bro ❤️❤️❤️❤️
      ഒത്തിരി സന്തോഷം ….
      അടുത്ത ഭാഗത്തിൽ കാണാം .
      സ്നേഹം മാത്രം

  4. എന്റെ മോനെ ഒരു രക്ഷയുമില്ല……?⚡?

    ഇത്രയും പ്രതീക്ഷിച്ചില്ല . കാത്തിരിപ്പിന് രസം കൂടും എന്നു പറയുന്നത് എത്ര ശരിയല്ലേ…?

    അടുത്ത ഭാഗം അതികം വൈകാതെ കിട്ടില്ലേ…?

    അടുത്ത ഭാഗതിനായി വളരെ വളരെ ആകാംഷയോടെ കാതിരിക്കുന്നജം

    1. ഒത്തിരി സന്തോഷം സുഹൃത്തേ … ❣️❣️❣️
      അടുത്ത ഭാഗം എഴുതി പൂർത്തിയാക്കണം . എന്തായാലും ഒരു സം വേണ്ടി വരും , കാത്തിരിക്കില്ലേ ???

  5. ente mone, etha level….powli aayend

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹത്തോടെ

  6. വളരെ നന്നായിരുന്നു,???????????

  7. Supr❤️❤️❤️

  8. ❤️❤️❤️

  9. കൊള്ളാം

  10. അടിപൊളി ബ്രോ

    1. ഒത്തിരി സന്തോഷം രൂദ്ര ❤️❤️❤️
      സ്നേഹം മാത്രം :

  11. Adipoli ayitund bro. Second part more interesting ayi

    1. ഒത്തിരി നന്ദി സഹോ ???
      സ്നേഹം മാത്രം …

  12. Ennatheyum pole manoharam??

  13. Gambheeram ee thirichu varav

    Kahamikkanam malayalam type cheyyan pattunnilla ❣️❣️

    1. ഒത്തിരി സന്തോഷം വിച്ചു bro ❤️❤️❤️❤️
      മലയാളം തന്നെ വേണമെന്നില്ല , ഓരോ കമന്റും എനിക്ക് ???? ആണ് .

  14. Othiri ishtamayi. ingnethe kadha vayikan thanne orupadishtamanu
    Pettannu adutha part ezhuthuka

    1. ഒത്തിരി സന്തോഷം Prajith bro … ❣️❣️❣️
      അടുത്ത ഭാഗം ഉടൻ എഴുതി തുടങ്ങും പക്ഷെ ഒരു മാസം കത്തിരിക്കണം ?

  15. നന്നായിട്ടുണ്ട്സൂപ്പർ ❤❤❤❤❤❤❤

    1. കർണ്ണൻ ബ്രോ ♥️♥️♥️♥️
      സന്തോഷം …..?

  16. Kidu aayittund mashe????

  17. ♥️♥️

  18. കിടിലൻ part തന്നെ
    അടുത്ത partinaayi കാത്തിരിക്കുന്നു

  19. വെൽക്കം ബാക്ക് ബ്രോ!

  20. Bro eppozhathayum pole ee partum adipoli ayittitund….
    W8ing 4 nxt part

    1. ഒത്തിരി സന്തോഷം ബ്രോ ???
      സ്നേഹം മാത്രം ….

  21. Waiting ayirunnu bro????. Season 2 kalakki ?❤️?❤️. Adutha part pettennu thayo?

    1. സന്തോഷം അക്ഷയ് ബ്രോ ♥️♥️♥️
      അടുത്ത ഭാഗം വരാൻ എന്തായാലും ഒരു മാസം എടുക്കും . കാത്തിരിക്കൂ ….

  22. ഒരുപാട് നാളായി waiting ആയിരുന്നു bro..

    പഴയതിലും ഭംഗി ആയി തിരിച്ച് വന്നപ്പോ ഒരുപാട് സന്തോഷം ….??

    ഈ part ഒത്തിരി ഇഷ്ടായി..??

    Waiting eagerly for the next part..
    ❤️❤️

    1. ഒത്തിരി സന്തോഷം ജിത്തു ബ്രോ ❤️❤️❤️
      സ്നേഹത്തോടെ …

  23. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.