✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 852

Views : 170927

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 11

( അധ്യായം 2 – ആരംഭം )

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

 

 

ഹിസ്റ്റോറിക്കൽ ആന്റ് ആര്‍ക്കിയോലൊജിക്കൽ മ്യൂസിയം , പൂനെ .

 

 

” സ്റ്റുഡൻസ് ….. ഈ സെക്ഷനിൽ നിങ്ങൾ കാണുന്നത് നൂറ്റാണ്ടുകൾക്ക് മുൻപ് അതായത് ഇന്നത്തെ നമ്മുടെ ഇന്ത്യാമഹാരാജ്യം രൂപപ്പെടുന്നതിന് മുൻപ് നില നിന്നിരുന്ന പല സാമ്രാജ്യങ്ങളും അന്ന് തങ്ങളുടെ നാടിനെപ്പറ്റിയും ഭരണത്തെപ്പറ്റിയും എഴുതി എന്ന് കരുതപ്പെടുന്ന പല തരത്തിലുള്ള ലോഹ ലിഖിതങ്ങൾ , പ്രത്യേക രീതിയിൽ നിർമ്മിച്ച പുസ്തകങ്ങൾ എന്നിവയൊക്കെയാണ് …..

 

ഈ സെക്ഷനിൽ സൂക്ഷിച്ചിരിക്കുന്ന ഇവയുടെ പ്രത്യേകത എന്തെന്നാൽ , ഇവ രചിക്കപ്പെട്ടത് അവരുടേതായ പ്രാദേശിക ഭാഷകളിലായതിനാലും അവയൊക്കെ അന്യം നിന്നു പോയതിനാലും ഇതിലൊക്കെ എന്താണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമായി പറയാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല …. ”

ആ ഗെയിഡ് പറഞ്ഞതും ആ ഡിഗ്രി സ്റ്റുഡൻസ് അവയിലൂടെയൊക്കെ ഒന്ന് കണ്ണോടിച്ചു ….

 

” വരൂ നമുക്ക് അടുത്ത സെക്ഷനിലേക്ക് പോകാം …. ”

 

അയാൾ പറഞ്ഞ് മുന്നോട്ട് നടന്നതും ആ സ്റ്റുഡൻസ് പതിയെ അയാളുടെ പുറകേ നീങ്ങി , പക്ഷെ അതിൽ ഒരു പെൺകുട്ടി മാത്രം വന്ന സമയം മുതലേ കണ്ണാടിക്കൂട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പുസ്തകത്തെ തന്നെ ശ്രദ്ധിച്ച് നോക്കി നിന്നിരുന്നു , ബാക്കി ഉള്ളവർ മുന്നോട്ട് നടന്നപ്പോഴും അവൾ മാത്രം ആ പുസ്തകത്തെ
ഇമവെട്ടാതെ നോക്കിനിന്നു .

 

” അവന്തികേ ……. ”

കൂട്ടത്തിലെ ഒരു പെൺകുട്ടി വിളിച്ചതും അവൾ ചിന്തയിൽ നിന്നുണർന്ന ശേഷം പതിയെ തിരിഞ്ഞ് നടന്നു , പക്ഷെ ഇടയ്ക്കിടയ്ക്ക് അവൾ ആ ചില്ല് കൂട്ടിലേക്ക് തന്നെ തിരിഞ്ഞ് നോക്കി , ശേഷം അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു …

 

” ഐ വിൽ ഫൈൻഡ് യു ”

 

 

തുടരുന്നു …….

 

 

Recent Stories

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..🥰🥰🥰

  2. ചേട്ടോ 😁
    എന്തായി അടുത്ത ഭാഗം 😜

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor👏♥️

    1. അർജുൻ bro 😇😇😇.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ 🔥🔥🔥സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ 🔥🔥🔥സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com