✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

ആ പേരും പിന്നെ ഈ കാര്യങ്ങളും മോള് മനസ്സിൽ തന്നെ വച്ചാൽ മതി , ഒന്നും ആരോടും ചോദിക്കരുത് കാരണം മോളോട് അച്ഛൻ ഇപ്പൊ പറഞ്ഞ കാര്യം എനിക്കും മോൾക്കുമല്ലാതെ മറ്റാർക്കും അറിയില്ല , മോളുടെ അമ്മാവന്മാർക്ക് പോലും . കാരണം മോളറിയാത്ത ഒരു വലിയ കഥയുണ്ട് , സമയമാവുമ്പോൾ അച്ഛൻ മോൾക്കത് പറഞ്ഞ് തരാം . ”

അയാളതും പറഞ്ഞ് അവിടുന്ന് എണീറ്റ് പതിയെ തിരികെ നടന്നു …….

 

ദക്ഷയ്ക്ക് പലതും മനസ്സിലായിരുന്നില്ല , ഒപ്പം ഒരു പാട് സംശയങ്ങളും .
‘ തന്റെ അമ്മയെ എന്തിന് കൊല്ലണം , അതും ആര് ? . അമ്മയെയും എന്നെയും രക്ഷിക്കാൻ ശ്രമിച്ചയാളെയും പിന്നെ ആരും കണ്ടില്ലെന്ന് അയാൾക്കെന്ത് സംഭവിച്ചു . അയാളെക്കുറിച്ച് ആരോടും ഒന്നും ചോദിക്കരുതെന്ന് , ആ പേരു പോലും പറയരുതെന്ന് , എന്തുകൊണ്ട് ? ‘ അങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ .

 

                    ……………………..

 

അന്ന് വൈകിട്ടോടെ …….
നന്ദാവനം മന ,

 

എങ്ങും ചെറുതായി ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു
ആ തറവാടിനുള്ളിലെ നടുമുറ്റത്ത് എല്ലാവരും ഒത്ത് കൂടിയിരിക്കുകയാണ് ഓരോരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ട് ഒപ്പം സംഗീതം കൊണ്ടും നൃത്തം കൊണ്ടും ഓരോരുത്തരും അവരുടേതായ രീതിയിൽ ആ കൂടിച്ചേരൽ ഇമ്പമാക്കാൻ ശ്രമിക്കുന്നുമുണ്ട് …..

 

മ്യൂസിക് സിസ്റ്റത്തിൽ നിന്ന് വരുന്ന ഒരു പഴയ തമിഴ് ഗാനത്തിനൊപ്പം അനാമിക ചുവടുകൾ വയ്ക്കുകയായിരുന്നു . എല്ലാവരും അവളുടെ ആ മനോഹരമായ നൃത്തച്ചുവടുകളിൽ തന്നെ നോക്കിയിരുന്നു …. ഒടുവിൽ അവളുടെ നൃത്തം അവസാനിച്ചതും എല്ലാവരെയും കരഘോഷങ്ങൾ അവിടെ മുഴങ്ങി .

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.