✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

” ……. മൂന്ന് ആഴ്ച മുൻപ് ലഡാക് ട്രിപ്പെന്നും പറഞ്ഞ് ഇവിടുന്ന് ചാടിയതാ കക്ഷി ….. അവിടെ പോകുന്ന വഴിയിൽ എവിടെയോ വച്ച് എന്തോ പ്രശ്നത്തിന്റെ ഇടയിൽ പെട്ടെന്നോ പോലീസുകാർ അടിച്ചോട്ടിച്ചെന്നോ തല്ലുകിട്ടി ജീവനും കൊണ്ട് ഓടിയെന്നോ എന്നൊക്കെ വലിയമ്മ പറഞ്ഞ് ചരിക്കുന്നത് കേട്ടു …. എന്തായാലും ആള് നാളെയോ മറ്റെന്നാളോ ഇങ്ങെത്തും . പിന്നെ ഉള്ളത് അവന്തിക ചേച്ചി …. കക്ഷി ആള് ബ്രില്ല്യന്റാ ….. MA കംപ്ലീറ്റ് ചെയ്ത് ഇപ്പൊ പോസ്റ്റ് ഗ്രാജ്വേറ്റാ ബാംഗ്ലൂരിൽ …. പരീക്ഷയൊക്കെ കഴിഞ്ഞ് കക്ഷിയും മൂന്ന് നാല് ദിവസത്തിനകം ഇങ്ങെത്തും …. ”

അനാമിക അതും പറഞ്ഞ് ബെഡിൽ നിന്നെണീറ്റ ശേഷം റൂമിലെ അടഞ്ഞ് കിടന്ന ജനാലകളൊക്കെ തുറന്നിട്ടു …..

 

” ചേച്ചി സിവിൽ സർവീസിന് പ്രിപ്പയർ ചെയ്യുകയാ അല്ലേ ? വലിയച്ഛൻ പറയുന്നത് കേട്ടു ….. ”

 

” മ് അതേ അനൂ …… ”

ദക്ഷ ഒരു പുഞ്ചിരിയോടെ പറഞ്ഞു ….

 

” എങ്ങനെ ഉണ്ട് ചേച്ചി നമ്മുടെ നാട് ? ”

കുഞ്ഞു ഉടനെ ചോദിച്ചു

 

” വന്നതല്ലേ ഉള്ളൂ ….. സ്ഥലം കൊള്ളാം . വരുന്ന വഴി ഒരു വലിയ ക്ഷേത്രം കണ്ടു …… എന്തോ ആ സ്ഥലം കണ്ടപ്പൊ ഒരു തരം പോസിറ്റീവ് വൈബ് പോലെ …… അതു പോലെ തന്നെയാ ഈ നാടും ….. പ്രകൃതി സൗന്ദര്യം എന്ന് കേട്ടിട്ടേ ഉള്ളൂ വരുന്ന വഴിയിൽ ഞാനത് ഒരുപാട് അനുഭവിച്ചു ….. ”

ദക്ഷ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് കുഞ്ഞുവിന്റെ അടുത്തായി ബെഡിലിരുന്നു ….

 

” ചേച്ചി പറഞ്ഞത് ശരിയാ പക്ഷെ എല്ലാ മനുഷ്യർക്കും രണ്ട് മുഖം ഉണ്ടെന്ന് പറയുന്നത് പോലെയാ ഈ നാടും ….. ചേച്ചി വൈകുണ്ഡ പുരി എന്ന് കേട്ടിട്ടുണ്ടോ …..? ”

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.