✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

അഭി ഭയത്തോടെ ചുറ്റും നോക്കി ദക്ഷേച്ചിയെ രക്ഷിക്കാൻ എന്തെങ്കിലും കിട്ടുമോ എന്നറിയാനയി …. കുഞ്ഞുവാകാട്ടെ ഭയന്ന് അലമുറയിട്ട് കരയാൻ തുടങ്ങി ….. അനുവിന്റെ ശരീരം മുഴുവൻ ഭയന്ന് വിറയ്ക്കാൻ തുടങ്ങിയിരുന്നു ….. എല്ലാവരും നിസ്സഹായരായിപ്പോയ അവസ്ഥ ….. വെള്ളത്തിൽ കിടന്ന് കൈകാലുകളിട്ടടിച്ച ദക്ഷയുടെ ശരീരം ക്ഷീണിച്ച് കഴിഞ്ഞിരുന്നു …. പതിയെപ്പതിയെ അവൾ വെള്ളത്തിലേക്ക് മുങ്ങാൻ തുടങ്ങി , അല്ല ആരോ അവളുടെ കാലുകളിൽ പിടിച്ച് അവളെ നദിയുടെ അടിത്തട്ടിലേയ്ക്ക് കൊണ്ട് പോകുന്ന പോലെ അവളുടെ ജീവനെടുക്കാൻ ശ്രമിക്കുന്ന പോലെ ……

അവളുടെ മരണത്തിനായി ആ ജീവനു വേണ്ടി ആരോ കാത്തിരിക്കുന്നത് പോലെ …..

 

 

തുടരും ….

 

 

സ്നേഹത്തോടെ ….,

 

 

വിച്ചു

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.