✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

ആ വാക്കുകൾ മന്ത്രിക്കുമ്പോഴും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞ ഭാവമായിരുന്നു , തന്റെ ലക്ഷ്യത്തിലേക്ക് താൻ അടുത്തു കൊണ്ടിരിക്കുകയാണെന്ന ആത്മവിശ്വാസത്തോടെ …….. അവൾ മുന്നോട്ട് നടന്ന് തന്റെ കൂട്ടുകാരികൾക്കൊപ്പം എത്തി , അവിടെ നിന്ന് പ്രധാന ഹാളിൽ എത്തിയ അവർ അടുത്ത സെക്ഷനിലേക്ക് പോകാനായി തിരിഞ്ഞതും ….

 

പെട്ടെന്ന് ,

 

ആ ബിൽഡിങ്ങിനുള്ളിലെ സെക്യൂരിറ്റി അലറാം അത്യുച്ചത്തിൽ മുഴങ്ങാൻ തുടങ്ങി , ഒപ്പം പല സ്ഥലത്തായി സ്ഥാപിച്ചിട്ടുള്ള ചുവന്ന ലൈറ്റുകളും മിന്നി മിന്നി പ്രകാശിച്ചു ….

 

ആ ശബ്ദം കേട്ടതും അവിടെ ആ മ്യൂസിയത്തിനുള്ളിൽ ഉണ്ടായിരുന്ന സന്ദർശകരും ജീവനക്കാരും ഒരു നിമിഷത്തേയ്ക്ക് ഞെട്ടിത്തരിച്ചു നിന്നു പോയി , എല്ലാവരും പരസ്പരം ചുറ്റും നോക്കി എന്താണ് കാര്യമെന്നറിയാതെ ….

 

ഞൊടിയിടയിൽ മ്യൂസിയത്തിലെ സെക്യൂരിറ്റി ജീവനക്കാർ ( armed security force ) പല സ്ഥലങ്ങളിലായി വിന്യസിച്ചു , അലാറം മുഴങ്ങിയ സമയം തന്നെ ഓട്ടോമാറ്റിക്കായി മ്യൂസിയത്തിലെ പ്രധാന കവാടം അടഞ്ഞിരുന്നു …..

 

” പിടിക്കവനെ ….. മ് ……. വേഗം ….. ”

അകത്ത് നിന്ന് സെക്യൂരിറ്റി ജീവനക്കാരുടെ ആക്രോശിച്ചുള്ള ഉയർന്ന ശബ്ദം കേട്ട് പ്രധാന ഹാളിൽ നിന്നവരുടെ എല്ലാവരുടെയും നോട്ടം ഉള്ളിലേക്കായി , എന്താണ് കാര്യമെന്നറിയാതെ എല്ലാവരെയും പോലെ അവന്തികയും ഒരൽപ്പം ഭയന്നിരുന്നു ….

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.