✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

” ഉം ”

 

” എന്തിന് ? ”

 

” അല്ല , ഇതുവരെ ഞാനായിരുന്നു ഇവിടെ നന്നായി ഡാൻസ് ചെയ്തു കൊണ്ടിരുന്നത് , അതും ഒരു എതിരാളി പോലുമില്ലാതെ . പക്ഷെ ഇപ്പൊ ചേച്ചി വന്നില്ലേ …. ഞാൻ ഫീൽഡ് ഔട്ടായില്ലേ …. ? ”

അനു ചെറിയ വിഷമത്തോടെ പറഞ്ഞു , അത് കേട്ടതും ദക്ഷ ഒന്ന് ചിരിച്ചു ….

 

” ഇങ്ങനെ ഒരു കുശുമ്പി ….. ”

ദക്ഷ ചോദിച്ചതും അവളും ഒന്ന് ചിരിച്ചു ….

 

” ചേച്ചി ഞാനൊരു ഗുഡ് ന്യൂസ് പറയാൻ വന്നതാ ….. ഞാൻ നൃത്തം പഠിക്കാൻ പോകുന്നിടത്ത് തന്നെ ചേച്ചിയേയും ചേർക്കാനാ പ്ലാൻ , ചർച്ചകൾ നടക്കുന്നുണ്ട് .”

അനു സന്തോഷത്തോടെ പറഞ്ഞു ദക്ഷ ഒരു പുഞ്ചിരിയോടെ കേട്ടിരിക്കുക മാത്രം ചെയ്തു ….

 

” ചേച്ചി ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയണം ….. ”

അനു ഒരു കുസൃതിയോടെ ചോദിച്ചു ….

 

” നീ കാര്യം ചോദിക്ക് ….. ? ”

 

” ആരാ ചേച്ചി ആ കള്ളക്കണ്ണൻ ? ”

 

” ഏത് കണ്ണൻ ”

കാര്യം മനസ്സിലാകാതെ ദക്ഷ ചോദിച്ചു …

 

” അല്ല ഇന്ന് ചേച്ചിയുടെ നൃത്തം കണ്ടതിന് ശേഷം എനിക്കൊരു ചെറിയ സംശയം . നൃത്തം ചെയ്ത സമയം ചേച്ചി യഥാർത്ഥത്തിൽ വൃന്ദാവനത്തിലെ രാധയായി മാറിയോ എന്ന് , അങ്ങനെയെങ്കിൽ ഒരു കള്ള കണ്ണനും ഉണ്ടാകില്ലേ അതാരാ എന്നാ ചോദിച്ചേ ? ”

അനു ഒരു കള്ളച്ചിരിയോടെ ചോദിച്ചു …..

 

” അങ്ങനെ ആരും ഇല്ലെങ്കിലോ ? ”

അനുവിന്റെ ചോദ്യം കേട്ടതും ദക്ഷ ഒരു ചിരിയോടെ തിരികെ ചോദിച്ചു …..

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.