? Fallen Star ? 5 [Illusion Witch] 897

Fallen Star 5
Author : illusion wich | Previous Part

 
 

 

” huuu” വീട്ടിൽ വന്നപാടെ ഞാൻ സോഫയിലേക്ക് ചാരി അങ്ങ് ഇരുന്നു. ‘ ഭാഗ്യത്തിന് ആരുടേം കണ്ണിൽ പെട്ടില്ല. അല്ല ആ മനു ഓൽമോസ്റ്റ് എന്റെ പ്രെസെൻസ് സെൻസ് ചെയ്തതാ, അവൻ കൃത്യമായി ഞാൻ നിന്നിരുന്ന കെട്ടിടത്തിലേക്ക് തന്നെ അല്ലേ നോക്കിയേ. കൃത്യസമയത്ത് ഞാൻ കുനിഞ്ഞത് കൊണ്ടാ അവൻ എന്നെ കാണാഞ്ഞേ. അല്ലേലും അക്കാഡമിയുടെ ഈ ഇയർലെ ace StarWalker എന്റെ പ്രെസെൻസ് സെൻസ് ചെയ്തില്ലങ്കിലെ അത്ഭുതം ഉള്ളു.’

 

 

‘ എന്തായാലും ഈ fight ൽ നിന്ന് ഒരു കാര്യം മനസ്സിലായി, ഞാൻ നോർമൽ Starwalker നേക്കാൾ പവർഫുൾ ആണ്, ഒരു c റാങ്ക് ആയ എനിക്ക് ഒരു B റാങ്ക് നെ one ഓൺ one fight ൽ ഇത്തിരി കഷ്ട്ടപ്പെട്ടിട്ടാണേലും തോല്പിക്കാൻ പറ്റും. അതിന് കാരണം എന്റെ സ്റ്റാറ്റസ് പേജ് ആണ്. ഒരു നോർമൽ ബോഡി ടൈപ്പ് Starwalker ന് അവരുടെ strength ഉം Agility യും ഒന്നും ബാലൻസ്ഡ് ആയിരിക്കില്ല, അവർക്ക് വർഷങ്ങൾ നീണ്ട പ്രാക്ടീസും എക്സ്പീരിയൻസും കൊണ്ട് മാത്രേ അത് ബാലൻസ് ചെയ്യാൻ പറ്റു. പക്ഷെ എന്റെ കാര്യത്തിൽ ലഗസി ആ പ്രശ്നം തീർത്തുതരും. എന്റെ strength ഉം Agility യും ഒക്കെ എത്ര ആണ് ഡിഫറെൻസ് എന്താ എന്നൊക്കെ കൃത്യമായി എനിക്ക് അറിയാം.

 

 

ഇന്നത്തെ fight ൽ തന്നെ മനു വിന്റെ സ്ട്രങ്ത്ത് വളരെ കൂടുതൽ ആണ്, എനിക്ക് അവന്റെ ഒരു പഞ്ച് താങ്ങാൻ ഉള്ള കരുത്ത് പോലും ഉണ്ടന്ന് തോന്നുന്നില്ല. പക്ഷെ അവന്റെ Agility വളരെ കുറവ് ആണ്. അത് കൊണ്ട് തന്നെയാണ്, ആ goblin mage ന് അവനും അതിനും ഇടയിൽ ഉള്ളു ഗ്യാപ്പ് മൈന്റൈൻ ചെയ്യാൻ പറ്റിയത്. അതിന്റെ അറ്റാക്ക്കളിൽ നിന്ന് ഒഴിഞ്ഞു മാറി അതിന്റെ അടുത്ത് ചെന്ന് അതിനെ കൊല്ലാൻ അവന് പറ്റാതെ പോയത്. അതിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിൽ ഇതിലും വളരെ കുറച്ച് സമയം കൊണ്ട് goblin mage നെ കൊല്ലാമായിരുന്നു എന്ന കോൺഫിഡൻസ് എനിക്ക് ഉണ്ട്. ഒരു one ഓൺ one fight ൽ ഒരു A റാങ്ക് ആയ മനുവിനെ എന്റെ skill ഒന്നും യൂസ് ചെയ്യാതെ തന്നെ ഒന്ന് വിയർപ്പിക്കാൻ എനിക്ക് പറ്റും. എന്റെ റാങ്ക് ഒന്നൂടെ കൂടി ഒരു B ആയാൽ എനിക്ക് അവനെ തോൽപ്പിക്കാനും പറ്റും.

 

3 Comments

  1. ബാക്കി ഇടുന്നില്ലേ. അടുത്ത പാര്ടിനായി കുറെ നാളുകളായി വെയ്റ്റിംഗ് ആണ്. ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

  2. ♥️♥️♥️♥️

  3. Hai
    Im a big fan of your work,
    Your fantasy, never Stop please

Comments are closed.