പ്രിയങ്ക ; എന്താ ഈ പറയുന്നേ…
അലി : അതേ പ്രിയങ്ക…. ഞാൻ ഇനിയും പലരെയും ഭോഗിക്കും…. പക്ഷേ എന്റെ പ്രണയം….. അത് തനിക്ക് മാത്രമായിരിക്കും….
പ്രിയങ്ക : എനിക്ക് പ്രശ്നമില്ല….. ആ വാക്ക് മാത്രം മതി… പക്ഷെ എന്റെ ശരീരത്തിൽ വേറൊരാളും തൊടില്ല.
അലി : അതൊക്കെ തന്റെ ഇഷ്ട്ടം…
പ്രിയങ്ക : ആ മനുവിനെ കൊന്ന ശേഷം എന്താ പ്ലാൻ….
അലി ; എന്ത് പ്ലാൻ…. ഞാൻ റഷ്യയിലേക്ക് തിരിച്ചുപോകും….. കൂടെ താനും….
പ്രിയങ്ക : അപ്പൊ ഭായ് പറഞ്ഞ ആ പെണ്ണുങ്ങളോ…..
അലി : അവരെ എന്റെ അടിമയാക്കും….
പ്രിയങ്ക : അവരെയങ് കൊന്നു കളഞ്ഞോടെ…..
അലി : ഹ ഹ ഹ …. എന്തിന്… ആ ഫോട്ടോ താനും കണ്ടതല്ലേ…. എന്തു സുന്ദരികളാണ്….
അയാളുടെ ആ വാക്കുകൾ പ്രിയകുങ്കയുടെ മനസ്സിൽ അസൂയ നിറച്ചു. കാരണം അവളും ഒരു സ്ത്രീ അല്ലെ….
പ്രിയങ്ക : അപ്പൊ ഞാൻ സുന്ദരി അല്ലെ…
അലി : ഹ ഹ ഹ ….. അതേ… ഒരുപാട്… പക്ഷെ താനെന്റെ അടിമയാകേണ്ടവൾ അല്ലല്ലോ…
പ്രിയങ്ക : വേണ്ടിവന്നാൽ അതും ആകും…
അലി : അതിന് ഞാൻ സമ്മദിക്കുമെന്നു തോന്നുന്നുണ്ടോ….
അവൾ അയാളുടെ മുഖത്തേക്ക് പ്രണയർദ്രമായ കണ്ണുകളോടെ നോക്കി.
അലി : തനിക്ക് വല്ല ആഗ്രഹവും ഉണ്ടോ…..ഞാനത് നടത്തിതരാം…..
പ്രിയങ്ക : എനിക്കാഗ്രഹങ്ങളൊന്നും ഇല്ല ഭായ്….. എപ്പോഴും കൂടെ ഉണ്ടായാൽ മതി.
അലി :അത് ആഗ്രഹമല്ലല്ലോ… ശരി… ഇനി വല്ല ആഗ്രഹവും തോന്നിയാൽ എന്നോട് പറയാൻ മടിക്കേണ്ട….
പ്രിയങ്ക : ഹമ്മ്….
അലി : ഇനി വേറൊരു കാര്യം കൂടി അറിയാനുണ്ട്…..
പ്രിയങ്ക : എന്താ ഭായ്….
അലി ; അതിന്റെയുത്തരം തന്റെ കയ്യിലല്ല…. ജോണിന്റെ കയ്യിലാ…
ആ പേര് കേട്ടതും പ്രിയങ്കയുടെ മനസ്സിൽ പ്രതികരത്തിന്റെയും പകയുടെയും തീച്ചൂള കത്തി.
പ്രിയങ്ക ;അയാളിൽ നിന്ന് എന്തറിയാൻ…..
അവൾ ദേഷ്യത്തോടെ ചോതിച്ചു.
അലി : നമ്മൾ കൊല്ലാൻ പോകുന്നവരും അവനുമായുള്ള ബന്ധം…
പ്രിയങ്ക ; ബന്ധമോ….
അലി ; അതേ…. അവനെ കാണാൻ തുടങ്ങിയിട്ട് വർഷം കുറെയായി… പക്ഷെ ഇതുവരെ അവനിൽ കാണാത്ത പെരുമാറ്റമാണ് ഇന്ന് ഞാൻ കണ്ടത്….
പ്രിയങ്ക : എന്ത്…
അലി : അറിയില്ല… ആ ഫോട്ടോ കണ്ടതും അവനാകെ മാറി….എന്തോ ഒരുതരം പേടിയും പകയും ഉള്ളപോലെ….
പ്രിയങ്ക : അയാളെപ്പോഴും അങ്ങനെയല്ലേ…
അലി : അല്ല…. ഏത് സീരിയസ് കാര്യവും വെറും നിസ്സാരമായാണ് അവൻ ചെയ്യാറ്…. പക്ഷെ ഇന്ന്…
പ്രിയങ്ക : ഇതിലെന്താ ഇത്ര ആലോചിക്കാൻ ഉള്ളത്…
?????
Adipoli oru rakshayumilla kidilam
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
Nannayittundu
angane 10 divasathine sheasham game of demons publish aayirikukayaane?????
ഞാൻ കൃതപ്തനായി
വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ