?Life of pain-the game of demons 8 [Demon king] 236

ജോണ് : ഹ ഹ ഹ ….. അപ്പൊ നല്ല വീക്ക് കിട്ടിയിട്ടുണ്ട് ല്ലേ……

 

രാജു : ആഹ്…. ആരോ രാഹുൽ ഭായിയെയും ശ്രേയ മാടത്തെയും തല്ലി…. കൂടാതെ രാഹുൽ ഭായുടെ ജോലിയും പോയി….

 

അലി : അവരുടെ പേര്…..

 

രാജു : ഞാൻ പറഞ്ഞില്ലേ സർ….. അവർ ഞങ്ങളോട് ഒന്നും വിട്ട് പറയില്ലായിരുന്നു….പക്ഷെ അവരെ കൊല്ലാൻ ഇവിടത്തെ വലിയ ഗുണ്ടയായ ജഗ്ഗു ഭായിയെ വിളിച്ചിരുന്നു…. എന്നാൽ പുള്ളി പറഞ്ഞ ദിവസം അവരെ കൊന്നില്ല…. അതിൽ രാഹുൽ ഭായും അമീർ ഭായും  നല്ല ദേഷ്യത്തിൽ ആയിരുന്നു.

 

അലി : ഈ വിഷയത്തിൽ ഏതോ പെണ്ണുണ്ട് എന്ന് കേട്ടു……

രാജു : അതേ ഭായ്….. ഒരു പെണ്ണിന്റെ പേരിനെ തുടർന്നാണ് വഴക്ക് ഉണ്ടായത്….

അലി : റോണി അന്ന് സ്റ്റേജിൽ അടിവാങ്ങുമ്പോൾ നിങ്ങൾ അവിടെ ഉണ്ടായിരുന്നോ……

രാജു ; ഉണ്ടായിരുന്നു….. അന്നാണ് ഞാൻ രാഹുൽ ഭായുടെ ശത്രുവിനെ കണ്ടത്…. പിന്നെ ആ പെണ്ണിനേയും….

അലി : എങ്ങനെ ഉണ്ടായിരുന്നു അവൾ….

അയാൾ ഒരു വഷളൻ ചിരിയോടെ ചോതിച്ചു.

രാജു : അത്…. ഈ ദേവത എന്നൊക്കെ കേട്ടിട്ടില്ലേ…. അത് തന്നെ ആള്….. ഹോ… അതിനെ ഒക്കെ വിറ്റാൽ നല്ല ക്യാഷ് കിട്ടുമായിരുന്നു…..

അയാൾ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.

അലി : ഹ ഹ ഹ …… അങ്ങനെ ഒരു ഉരുപ്പടി ആണോ…. വെറുതെയല്ല അവന്മാർ ചാടിയത്…. ബാക്കി പറ……

രാജു ; അന്ന് ഞാനും ഞങ്ങളുടെ ആൾക്കാരും അവനെ പൊക്കി സ്റ്റേജിൽ കേറ്റി…. ആ പെണ്ണ് നന്നായി കരയുന്നുണ്ടായിരുന്നു… കൂടാതെ ആ പയ്യൻ ആദ്യ റൗണ്ടിൽ നന്നായി വാങ്ങി….

ജോണ് ; ഹമ്മ്….. ബാക്കി അറിയാം…. രണ്ടാം റൗണ്ടിൽ ചെകുത്താൻ വന്നു അല്ലെ ….

രാജു : ശരിയാണ്….. ആ മുഖം…. ആ ചിരി….. അത് ആരും മറക്കില്ല….. അത്രക്ക് ഭയാനകം ആയിരുന്നു. …. അവൻ എത്ര നിസ്സാരമായാണ് റോണി ഭായിയെ വീഴ്‍തെന്ന് അറിയോ….

 

അലി : അറിയാം…. ബാക്കി പറ…..

 

രാജു: അത് കഴിഞ്ഞ് ഞങ്ങൾ റോണി ഭായിയെ ഹോസ്പിറ്റലിൽ എത്തിച്ചു…കൂടാതെ അയാൾക്കിനി ബോക്സിങ് പോയിട്ട് ഒന്നു എണീറ്റ് നിൽക്കാൻ പോലും പറ്റില്ല എന്ന് പറഞ്ഞു.
അന്ന് അവനെ കൊല്ലാതെ വിടില്ല എന്നൊക്കെ രാഹുൽ ഭായ് പറയുന്നുണ്ടായിരുന്നു….

 

അലി : എന്നിട്ട്…. അവനെ കൊല്ലാൻ വേറെ വല്ല പ്ലാനും ഇട്ടോ…..

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.