?Life of pain-the game of demons 8 [Demon king] 236

അഞ്ചു : ഓ…. നാണം ഇല്ലല്ലോ പെണ്ണേ….

ആതി : ഒന്ന് പോ ചേച്ചി…. എനിക്ക് കുറച്ചു നാണം കുറവാ….. എന്തേ….

അഞ്ചു : ഹോ…. ഇത്‌ പോത്തിന്റെ തൊലി തന്നെ….

മനു : അഞ്ചു……… എന്റെ കൊച്ചിനെ വേണ്ടത്തത് പറണ്ടാട്ടോ….

മനു അൽപ്പം കനത്തിൽ പറഞ്ഞു. അത് കേട്ട് ആതിയും കുറച്ചു ഗൗരവം കാണിച്ചു.

അഞ്ചു : ഏട്ടാ…. ഈ പെണ്ണിന്റെ എല്ലാ തരികിടക്കും വളം വച്ചാ പണി കിട്ടും ട്ടോ….

മനു : ആണോടി….

മനു അവളെ നോക്കു ചോതിച്ചു.

ആതി: മ്.. മ്മും….

അവൾ തലയാട്ടി ഇല്ലെന്ന് പറഞ്ഞു.

 

മനു : ഇല്ലടി…. അവൾ നല്ല കുട്ടിയാ….

 

അഞ്ചു : ഹമ്മ്…. കഴിയാറായോ…..

 

മനു : ഹമ്മ്…. ഇപ്പൊ കഴിയും….

 

അവൻ ബ്രഷ് വായിൽനിന്നും എടുത്ത് പൈപ്പിൽ വച്ച് കഴുകി.

മനു : വായ കഴുകുന്നില്ലെടി….

 

ആതി: ഞാനോ….

 

മനു : എന്റെ കൃഷ്ണ….. .. ഹോ….. ഇങ് വാ….. ഇനി അതുമാത്രം എന്തിനാ ബാക്കിയാക്കുന്നെ….

 

അവൻ അവളെ വാഷ് ബൈസനിൽ കുനിച്ചു നിർത്തി വായ കഴുകി കൊടുത്തു. ശേഷം മുഖം കഴുകി കണ്ണിലെ പീളയെല്ലാം കളഞ്ഞു കൊടുത്തു. ഒരു കൊച്ചു കുട്ടിക്ക്  ‘അമ്മ ചെയ്തു കൊടുക്കുന്ന പോലാണ് ആ പ്രവർത്തികൾ കാണുമ്പോൾ അഞ്ജുവിനനുഭവപ്പെട്ടത്.ഏറെ കൗതുകവും.

 

മനു : ഇനി തമ്പുരാട്ടിക്ക് വരവോ….

 

ആതി : മുഖം തുടച്ച് താ കൊരങ്ങാ…..

 

അത് പറഞ്ഞതും അവളുടെ ഇരു ചെവിയിലും പിടുത്തം വീണു.ഒന്ന് അഞ്ജുവിന്റെയും ഒന്ന് മനുവിന്റെയും

കൈകെട്ടി നിന്നതുകൊണ്ട്‌ പാവത്തിന് പൊത്തിപിടിക്കാൻ പറ്റിയില്ല…

 

ആതി : ആഹ്…… വിട് വിട്….

 

മനു:

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.