?Life of pain-the game of demons 8 [Demon king] 236

ജോണ് : why….

 

അലി : അത് വേണ്ടാ…. അവളെ അങ്ങനെ ടോർച്ചർ ചെയ്ത് ഉത്തരം പറയിക്കുന്നില്ല…

 

ജോണ് : ഞാൻ അടങ്ങിയിരുന്നോളം….

 

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

അലി : ഇല്ല മോനെ…. കൂടാതെ അവിടിരിക്കുന്നത് ഒരു പെണ്ണാണ്…. എനിക്കോട്ടും നിന്നെ വിശ്വാസം ഇല്ല….

 

ജോണ് :ഹമ്മ്….. എന്ന പോയി സംസാരിക്ക്…..

 

അതുപറഞ്ഞുകൊണ്ട് അവൻ മാറി നിന്നു. അലി ആ റൂമിൽ കേറി വാതിൽ അടച്ചു.

 

പെട്ടെന്ന് ആ റൂമിലേക്ക് ഒരപരിചിതൻ കേറിവരുന്നത് കണ്ട പ്രിയ വല്ലാതെ പേടിച്ചു. അലി അവിടുള്ള ഒരു കസേര വലിച്ച് അവൾക്ക് മുന്നിലായി ഇട്ട് ഇരുന്നു. ശേഷം ആ വായിൽ ഒട്ടിച്ച ടേപ്പ് അവൻ ഊരിയെടുത്തു….

 

‘””  നിങ്ങൾ അ… ആരാ….

എ.. എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നെ……

 

പണത്തിന് വേണ്ടിയണോ….. ‘”””

 

കെട്ടഴിച്ചതും അവൾ ഓരോന്ന് ചോദിക്കാൻ തുടങ്ങി.

 

അലി : ഹേയ്….ഹേയ്….ഹേയ്…. കൂൾ …..കൂൾ….. സാധാനപ്പെട്….. ഞാൻ പറയട്ടെ….

 

:”””‘ എന്താ നിങ്ങൾക്ക് വേണ്ടത്….. :'””

 

അലി : ഉത്തരങ്ങൾ…….

 

‘”” ഉത്തരങ്ങളോ ….?'”””

 

അലി : അതേ….ഞാൻ ചോദിക്കുന്നതിന്റെ ഉത്തരങ്ങൾ…..

 

‘””” എനിക്ക് ഒന്നുമറിയില്ല…. നിനങ്ങളുടെ ചോദ്യം എനിക്ക് കേൾക്കും വേണ്ടാ….. ‘””

അത് കേട്ടപ്പോ അലി തന്റെ അരയിൽ നിന്നും old റിവോൾവർ എടുത്തു. അത് കണ്ടതും അവൾ പേടിയോടെ അയാളെ നോക്കി.

അലി : look priya…..എന്റെ ചോദ്യത്തിന് ഉത്തരം താരാൻ തന്റെ ഓഫീസിലെ എത്രപേർക്ക് വേണേലും സാധിക്കും…. അതുകൊണ്ട് താൻ പോയാൽ വേറെയാളെ ഞങ്ങൾ പോക്കും….. ചാവണോ ജീവിക്കാണോ…. പ്രിയതന്നെ പറ…..

‘”” നി..നിങ്ങൾ ആരാ…. ‘””

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.