?Life of pain-the game of demons 8 [Demon king] 236

‘”” എന്താ ചെയ്യാ…. മനുഷ്യനെ ജാതി പറഞ്ഞു തിരിക്കുവല്ലേ….'”””

‘അമ്മ : എന്റേം കൃഷ്ണേട്ടന്റെയും കല്യാണത്തിന് അമ്മാവന് പൂർണ സമ്മദമായിരുന്നു…. ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്….

‘””” ഈ വൃദ്ധൻ എന്ത് സഹായിച്ചുന്ന…. ഇന്റെ കുട്ടിനെ പൂർണ മനസ്സോടെ അനുഗ്രഹിച്ചു…. അത്രേല്ലേ ചെയ്തള്ളു…..'””

‘അമ്മ : അതിൽപ്പരം അനുഗ്രഹം വേറെന്താ മാമേ വേണ്ടേ…. മാമയെങ്കിലും ഉണ്ടാർന്നല്ലോ എനിക്ക്….

രാധമ്മ സാരി തുമ്പിൽ തന്റെ കണ്ണുകൾ തുടച്ചു.

‘”” അതൊക്കെ മറന്നേക്ക് ….'””

‘അമ്മ : വീട്ടിൽ എല്ലാർക്കും സുഖല്ലേ മാമേ….

‘”” ഹമ്മ്…. ആയിരിക്കാം…ഞാനിപ്പോ അങ്ങോട്ട് പോണില്ല…. വീടിന്റെ ചുവരിൽ മരിക്കാത്തൊരാളുടെ ഫോട്ടോ തുക്കി മാലയിടുന്നിടത്തേക്ക് ഞാനെന്തിന് പോണം…. ”'”

‘അമ്മ : അതൊന്നും സാരല്ല….. എനിക്ക് വേണ്ടി മാമ അവരെ വെറുക്കരുത്….

‘”” ഞാനരേയും വെറുക്കുന്നില്ല… അല്ലെങ്കിലും ആനക്ക് മദമിളകിയാൽ തളക്കാം…. മനുഷ്യന് പറ്റില്ലല്ലോ…. ‘””

‘അമ്മ :അതൊക്കെ പോട്ടെ…. മാമ അഞ്ജുവിന്റെയും മനുവിന്റെയും ജാതകമൊന്നു നോക്കണം…. കൊറെയായി മാമ വരാത്തത് കൊണ്ട് ഒന്നും നോക്കിക്കാൻ പറ്റിട്ടില്ല….'””

”’ ഈ വരവിന് ആ ലക്ഷ്യം കൂടെ ഉണ്ട് മോളെ…. ഒക്കെ നോക്കിയിട്ടെ ഞാൻ പോകു…. ‘””

രാജീവ് : മുത്തശ്ശൻ ജാതകമൊക്കെ നോക്കോ…..

‘അമ്മ : നോക്കോന്നോ…. മാമൻ പറഞ്ഞ അത് അച്ചട്ടായിരിക്കും… ഇതുവരെ ഒന്നും തെറ്റിയിട്ടില്ല…

‘”””‘ ദൈവം തന്ന കഴിവല്ലേ… മനസ്സിൽ തെളിയുന്നത് പറയുന്നു…. അത്ര തന്നെ…. മഹാ ദേവാ…… ‘””””

‘അമ്മ : ഇനി കഴിച്ചിട്ടാവാം സംസാരം… വാ മാമേ….

”” മൽസ്യം മാംസം ഇതൊന്നും ഇല്ലല്ലോ…. ‘””

‘അമ്മ : അതൊന്നും ഇല്ല…. മാമ ധൈര്യായി വന്നോളൂ….

‘””‘ എന്നാൽ ആവാം…. മോൻ കഴിച്ചതാണോ….””

രാജീവിനോട് ചോതിച്ചു.

രാജീവ് : ഇല്ല…ഞങ്ങൾ ഇപ്പൊ വന്നുകേറിയതെ ഉള്ളു….

‘”” എന്നാൽ എല്ലാർക്കും ഒരുമിച്ചിരുന്ന് കഴിക്കാം….വരു…. ‘”””

അവരെല്ലാവരും കഴിക്കുവാനായി ഡൈനിങ് ഹാളിലേക്ക് നടന്നു.

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

മുറിയിൽ നിന്നും തിരിച്ചിറങ്ങിയ അലി ഭായ് വളരെ സന്തോഷത്തിൽ ആയിരുന്നു.അയാൾ നടന്ന് ജോണിന്റെ അടുത്തേക്ക് എത്തി.

 

ജോണ് : എന്താ ഭായ്….. നല്ല സന്തോഷത്തിൽ ആണല്ലോ…. കൊല്ലേണ്ടവനെ കിട്ടിയോ….

 

അലി ; കിട്ടിയടാ…. കിട്ടി….. നീ പറഞ്ഞപോലെ അവൻ സിംഹമാണ്…. ശക്തിവാനായ സിംഹം…. പക്ഷെ കുറുക്കന്റെ ബുദ്ധിയില്ല….

 

ജോണ് : ഹമ്മ്…. അവന്റെ ഫോട്ടോ കിട്ടിയോ…..

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.