?Life of pain-the game of demons 8 [Demon king] 236

അവൾ പേടിയോടെ ചോതിച്ചു.

അലി : ഹ ഹ ഹ …… ഞങ്ങൾ ആരുമാവട്ടെ…. ചോദ്യം അതല്ല….   die or live …?

‘”” i want to live…..  എന്ത് വേണമെങ്കിലും ചോദിച്ചോളൂ….ഞാൻ പറയാം…..'””

അവൾ സമ്മതം മൂളി.

അലി : ഇവരെ അറിയോ….

അയാൾ രാഹുൽ പൂനം ശ്രേയ സോഫിയ അമീർ എന്നിവരുടെ ഫോട്ടോ കാണിച്ചു കൊടുത്തു.

‘”” ഇയാൾ ഒഴികെ ബാക്കി എല്ലാവരെയും അറിയാം…. ‘”‘

അവൾ അമീർ ഭായുടെ ഫോട്ടോ ഒഴികെ എല്ലാവരുടെയും ഫോട്ടോ മനസ്സിലായെന്നു പറഞ്ഞു.

അലി : അപ്പൊ ഇവർക്കൊക്കെ എന്ത് സംഭവിച്ചു എന്നറിയാല്ലോ…

‘”” അറിയാം…. എല്ലവരും മരിച്ചു… ‘””

അലി : ഹമ്മ്….. അപ്പൊ പ്രിയ എനിക്കറിയേണ്ടത് ഒരു പെണ്ണിനേയും ചെക്കനെയും കുറിച്ചാണ്…. കുറച്ചു മാസങ്ങൾക്ക് മുമ്പ് രാഹുലിനെയും ശ്രേയയെയും ഒരു പെണ്ണും ആണും തല്ലി എന്നറിഞ്ഞു…. അവരെയാണ് എനിക്കറിയേണ്ടത്…

അവൾ കുറച്ചു നേരം ഒന്നാലോചിച്ചു നോക്കി.

‘”” അറിയാം…. അതിനെ തുടർന്നാണ് രാഹുലിന്റെ ജോലി നഷ്ടമായത്….'””‘

അലി : അതാരൊക്കെയാണ്….

‘”” അവരുടെ പേര്…… രാജീവ് പിന്നെ രൂപ…..'””

അലി : രാജീവ്…..രാജീവ്…. രാജീവ്…..

അവനാ പേര് വീണ്ടും വീണ്ടും ഉച്ചരിച്ചു…. മുഖത്ത് വല്ലാത്ത ചിരി പടർന്നു.

അലി ; അവരുടെ ഫോട്ടോ വല്ലതും…..

‘”” എന്റെ ഫോണിൽ ഉണ്ടെന്ന് തോനുന്നു….

അലി : ok…. ഫോൺ എവിടെ…..

‘”” അത് നിങ്ങളുടെ ആൾക്കാരുടെ കയ്യിലാണ്…. ‘””

അലി വേഗം പുറത്തേക്ക് നടന്ന് പോയി…

അലി : സിംഗര…..

സിംഗര ; ഭായ് …. ?

അലി : അവളുടെ ഫോൺ എവിടെ….

സിംഗര : അത് സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുവാണ്…

അലി : ഹമ്മ്…. എന്നാൽ അതിലെ സിം ഊരി ആ ഫോൺ ഇങ് താ….

അയാൾ പറഞ്ഞ പ്രകാരം സിംഗര ആ ഫോണിലെ.സിം കാർഡ് ഊരി ഫോൺ അയാൾക്ക് കൊടുത്തു.

അലിയത് വാങ്ങി ഉള്ളിലേക്ക് തന്നെ പോയി. അവളുടെ വിരൽ ഉപയോഗിച്ച് ലോക്ക് തുറന്ന് അവളുടെ മുന്നിൽ വച്ചുതന്നെ ഫോട്ടോകൾ തിരയാൻ തുടങ്ങി.

‘””” അതാണ്…. അതാണ് അവർ….

അവൾ ഒരു ഫോട്ടോ ചൂണ്ടി കാണിച്ചു.

അലി : ഇതോ….

‘”” മ്മ്…. ‘”‘

അലി ആ ഫോട്ടോ ഓപ്പൺ ചെയ്തു. അന്ന് ഹോട്ടലിൽ അവസാന ദിവസം എടുത്ത ഫോട്ടോ. അതിൽ പ്രിയക്കൊപ്പം രാജീവും രൂപയും മനുവും അഞ്ജുവും നിൽപ്പുണ്ട്…

അലി കണ്ണെടുക്കാതെ അഞ്ജുവിന്റെ ഫോട്ടോയെ ഒന്ന് നോക്കി…

അലി ; ഇതിൽ ആരാണ്……

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.