ആ വാക്കുകൾ അവളുടെ കണ്ണുകൾ നിർണയിച്ചു. അവളോടിപ്പോയി അയാളെ പുൽകി.
പ്രിയങ്ക ; ഇത് മതി….. എനിക്ക് ഇതു മാത്രം മതി….
അലി അവളുടെ തലയുയർത്തി പിടിച്ച് ഭ്രാന്തമായി ചുംബനത്തിൽ ഏർപ്പെട്ടു. അയാൾക്കൊപ്പം തന്നെ അവളുടെ ചുണ്ടുകളും പ്രതികരിച്ചു തുടങ്ങി.
ഒരു ദീർഘ ശ്വാസത്തോടെ അവർ ചുണ്ടുകൾ വിടുവിച്ചു.ഇരുവരും വല്ലാതെ കിതക്കുന്നുണ്ട്.
അലി : i love u പ്രിയങ്ക……
ആ മുഖത്ത് പിന്നെയും സന്തോഷം നിറഞ്ഞു. അവൾ വീണ്ടും അയാളിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു. എന്നാൽ അലി അത് തന്റെ വിരലുകൾ കൊണ്ട് തടുത്തു.
അലി ; പ്രിയങ്ക……. am serious…
പറഞ്ഞതിന്റെ ഉദ്ദേശഖവും അർത്ഥവും എന്തെന്നറിയാതെ പ്രിയങ്ക അയാളെ തന്നെ നോക്കി.
അലി: am serious priyanka….. i love you…….
അയാളുടെ വാക്കുകൾ അവളെ അത്ഭുതപ്പെടുത്തി.
പ്രിയങ്ക : ഭായ്……..
അലി : സത്യമായും……. എനിക്കും ഇഷ്ട്ടമാണ്…..
അവൾ അയാളെ മുറുകെ കെട്ടിപിടിച്ചു . അവൾക്ക് സന്തോഷം കടിച്ചമർത്തുവാൻ കഴിഞ്ഞില്ല അയാളുടെ കവിളിലും ചുണ്ടിലും ഭ്രാന്തമായി ചുംബിക്കാൻ തുടങ്ങി. ആ ചുംബനങ്ങൾക്ക് അവളുടെ കണ്ണുനീരിന്റെ രുജിയുണ്ടായിരുന്നു.
അലി: പ്രിയങ്കക്കറിയോ ഞാനെന്താ ആരെയും വിവാഹം കഴിക്കാത്തതെന്ന്…. താനുൾപ്പടെ കൊറേ സ്ത്രീകൾ എന്നോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്…. പക്ഷെ അവരെല്ലാം എന്റെ പണവും പവറും കണ്ടാണ് എന്നെ സ്നേഹിച്ചത്…. പക്ഷെ താൻ….
അയാളുടെ വാക്കുകൾ കേൾക്കുവാനായി അവൾ കാതോർത്തു.
അലി : എന്നെ ഇഷ്ടമാണെന്ന് പറഞ്ഞവരുടെ കൂടെ ഒരു ദിവസം കിടക്ക പങ്കെട്ട് ഞാനവരെ കൊല്ലുമായിരുന്നു…. താൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും തന്റെ മരണം ഞാൻ മനസ്സിൽ കുറിച്ചതാണ്….
ആ വാക്കുകൾ ഒരു ഞെട്ടലോടാണ് അവൾ കേട്ടത്…
അലി : പക്ഷെ…. എന്റെ ചിന്താഗതിതന്നെ താൻ മാറ്റിക്കളഞ്ഞല്ലോ…. ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനെ ഞാൻ സ്നേഹിക്കാൻ പോവുകയാ…
പ്രിയങ്ക ; ഭായ്…..
അലി : അതേ….. i love you…. ഇനി എന്റൊപ്പം താനും ഉണ്ടാവും….. എന്നും…..
വീണ്ടും ആ ചുണ്ടുകൾ ഭ്രാന്തമായ സംഗമത്തിലേക്ക് ഇഴചേർന്നു. അലി അവളെ ആ ബെഡിലേക്ക് തള്ളിയിട്ടു. അയാളുടെ വരവിനായി തന്റെ ശരീരം കാത്തിരുന്നു.
അലി അവിടുള്ള ടേബിളിൽ തന്റെ ഫോണും വാച്ചും old model റിവോൾവറും എടുത്തുവച്ചു.
തന്റെ ഷർട്ട് ഊരിക്കളഞ്ഞുകൊണ്ട് അലി അവളുടെ ദേഹത്തേക്ക് വീണു.
[11/27, 10:26 AM] DD-DK???: ഏറെ നേരത്തെ രതി സംഗമത്തിന് ശേഷം ഒരു തളർച്ചയുടെ ഇരുവരും കെട്ടിപിടിച്ചു കിടന്നു. പതിയെ ആ കണ്ണുകൾ ഉറക്കത്തിലേക്ക് വഴിമാറി.
ജനൽ പാളികളിലൂടെ ഉള്ളിലേക്ക് വന്ന കാറ്റ് ആ വിയർപ്പിൽ കുളിച്ചു കിടക്കുന്ന ഇരു ശരീരത്തിനും കുളിർമ നൽകി.
അവർ 3 മണിക്കൂറോളം അതേ കിടപ്പ് കിടന്നു.സ്ഥലകാല ബോധംപോലും ഇല്ലാതെ….
ആദ്യം കണ്ണുകൾ തുറന്നത് പ്രിയങ്കയായിരുന്നു. ആവളാധ്യമേ ബോധമില്ലാതെ ഉറങ്ങുന്ന അലിയെ നോക്കി.
?????
Adipoli oru rakshayumilla kidilam
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
❤️❤️❤️
Nannayittundu
angane 10 divasathine sheasham game of demons publish aayirikukayaane?????
❣️❣️❣️❣️❣️
ഞാൻ കൃതപ്തനായി
❤️??
വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ