അവൾ അയാളെ നാണത്തോടെ നോക്കി തല താഴ്ത്തി.
അലി: പറയു പ്രിയങ്ക…..
പ്രിയങ്ക: പക്ഷെ ഭായ് അങ്ങനുള്ള ആളല്ല…. ആ ആനന്ദ് വർമ്മ എന്നെ ചോദിച്ചപ്പോൾ ഇട്ടുകൊടുത്തില്ലല്ലോ….
അലി: ഹ ഹ ഹ ഹ ….. താനത് ഇനിയും മറന്നില്ലേ…..
പ്രിയങ്ക: മറക്കില്ല….. മറക്കാൻ പറ്റില്ല….. ഭായുടെ ഭാഗത്ത് അവിടെ വേറാരെങ്കിലും ആയിരുന്നെങ്കിൽ എന്നെ വിറ്റേനെ…..
അലി: അവിടെ ഞാനല്ലേ ഉണ്ടായിരുന്നത്…… അപ്പൊ വിക്കത്തുമില്ല…..
പ്രിയങ്ക: അറിയാം ഭായ്…..
അലി: സിംഗര ഇതിനൊന്നും എതിർക്കില്ലേ…..
പ്രിയങ്ക: അയാളോ…… ഞാൻ പറഞ്ഞവരുമായി ഇയാൾക്കൊരു ബന്ധമുണ്ട്….. കൂട്ടികൊടുപ്പുകാരൻ…. എനിക്ക് ഇപ്പോൾ അയാൾ തരുന്ന കാശിന് എന്റെ മാനത്തിന്റെ വിലകൂടി ഉണ്ട്…..
അവൾ പുച്ഛ മനോഭാവത്തോടെ പറഞ്ഞു.
അലി: ആഹാ…. ഇയാൾ ഇത്ര തരികിടയാണോ….
പ്രിയങ്ക; ഹമ്മ്….. ചെരുപ്പ് നക്കി എന്നൊക്കെ പറയാ….
അലി: ഹ ഹ ഹ ഹ ഹ …….
അവൾ പറഞ്ഞത് കേട്ട് അലി പൊട്ടിച്ചിരിക്കുവാൻ തുടങ്ങി.
പ്രിയങ്ക: ഭായ്……..
അവൾ പ്രണയർദ്രമായ സ്വരത്താൽ വിളിച്ചു.
അലി: ഹമ്മ്…..
പ്രിയങ്ക ; ഭായിക്ക് ഇത് ആക്സപ്റ്റ് ചെയ്യാൻ പാറ്റോന്ന് അറിയില്ല…. but…. but….
അലി : ധൈര്യമായി പറയു…..
പ്രിയങ്ക: ഭായ്…. am…… i am in love with you….
ali: what…
priyanka : i love you bhai….
അലി: പ്രിയങ്ക…..
പ്രിയങ്ക: ഭായ് ഒന്നും പറയണ്ട….എനിക്കറിയാം അർഹത ഇല്ലെന്ന്….. പക്ഷെ…..
അലി: തനിക്ക് എന്റെ വയസ്സൊന്നും പ്രശ്നമല്ലേ….
പ്രിയങ്ക: എന്ത് വയസ്സ്….. i don’t care…..
അലി : അത്രക്കിഷ്ടമാണോ എന്നെ…..
അയാൾ കളിയാക്കുന്ന പോലെ അവളോട് ചോദിച്ചു.
പ്രിയങ്ക : അതേ ഭായ്….. ഭായ് എന്നെ ഇവിടേക്ക് കൊണ്ടുവന്ന ഉദ്ദേശം എന്തന്നെനിക്കറിയാം…. നിങ്ങൾക്ക് ഞാൻ അർഹ അല്ലായിരിക്കാം…. പക്ഷെ ഞാൻ നിങ്ങളെ പ്രേമിക്കുന്നു…..
അലി : ഞാൻ എന്താണ് മേരേജ് ചെയ്യാത്തതെന്ന് പ്രിയങ്കക്ക് അറിയോ….
പ്രിയങ്ക : അറിയില്ല ഭായ്…… എനിക്കറിയും വേണ്ടാ… പക്ഷെ ഇപ്പോൾ ഭായ്ക്കൊപ്പം അനുഭവിക്കാൻ പോകുന്ന നിമിഷങ്ങൾ മാത്രം മതിയെനിക്ക്…. ആ നിമിഷത്തെയോർത്ത് ഞാൻ ഈ ജീവിതകാലം മിഴുവൻ സന്തോഷത്തോടെ കഴിയും….
അയാൾ പ്രതിക്ഷിച്ച ഉത്തരമല്ല അവളിൽനിന്നും വന്നത്…..ആദ്യമായി ഒരു പെണ്ണിനെ കാമത്താലല്ലാതെ അയാൾ നോക്കി.
അലി : പ്രിയങ്ക…….are you serious……
പ്രിയങ്ക: എന്നെ സംശയം ആണല്ലേ….
അലി : ഉണ്ടായിരിന്നു…. ഇപ്പോൾ മാറി…..
പ്രിയങ്ക : ഭായ്….. ഒരു help ചെയ്യോ…
അലി : പറഞ്ഞോളൂ…..
പ്രിയങ്ക : ഒരു വട്ടം….. ഒരൊറ്റ വട്ടം എന്നോട് i love you എന്ന് പറയോ……
അലി അവളെ നോക്കി ഒന്ന് മനസ്സറിഞ്ഞ് ചിരിച്ചു.
അലി : i love u priyanka…… i love u…
?????
Adipoli oru rakshayumilla kidilam
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
❤️❤️❤️
Nannayittundu
angane 10 divasathine sheasham game of demons publish aayirikukayaane?????
❣️❣️❣️❣️❣️
ഞാൻ കൃതപ്തനായി
❤️??
വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ