‘അമ്മ കൈകൂപ്പി പ്രാർധിച്ചു…
‘””” പിന്നെ ആശുഭമായൊരു കാര്യമുണ്ട്… ‘””
അവർക്ക് പിന്നെയും ആശഘയായി… അദ്ദേഹത്തിന്റെ വാക്കുകൾക്ക് വീണ്ടും ചെവികോർത്തു.
‘”” നിങ്ങൾ അങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല…
എന്നാൽ അൽപ പേടിയും കരുതലും കൂടെ വേണം താനും.
ഈ അടുത്തായി മനുവിന്റെ സമയത്തിൽ മൃത്യു ദോഷം കാണുന്നു.'”””
ആ വാക്കുകൾ കേട്ടതും അഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞു. അവളിൽ വല്ലാതെ ആശങ്കയും പേടിയും വർധിച്ചു.
‘”” മരണം വരാൻപോകുന്നത് ഇതിന് മുന്നേ അഞ്ജലിയെ വിട്ടൊഴിഞ്ഞ ഏതോ മരണ
ഭാഗത്തിന്റെ അംശത്തിൽ നിന്നാണ്….'””
ഇത്‌കേട്ടതും ശരിക്കും ഞെട്ടിയത് രാജീവാണ്… കാരണം കെട്ടതെല്ലാം പച്ചയായ സത്യങ്ങൾ…
‘അമ്മ : എന്താ മാമേ ഈ പറയുന്നത്…. ഇതിന് പോംവഴിയൊന്നും ഇല്ലേ….
‘”” എല്ലാം ദൈവ നിശ്ചയമല്ലെ രാധേ…. എല്ലാം അവൻ തീരുമാനിക്കും… ‘””
പിന്നെ കേട്ടത് അഞ്ജുവിന്റെ കരഞ്ഞുകൊണ്ട് ഓടുന്ന ശബ്ദമാണ്…
‘അമ്മ : ആതി…. ചേച്ചിയുടെ അടുത്തേക്ക് പോ….
അമ്മ അതിയോട് പറഞ്ഞു. അഞ്ജുവിന്റെ വിഷമം കാണുമ്പോൾ എല്ലാവരുടെ ഉള്ളവും നീറി പുകയുകയായിരുന്നു ആതി സ്റ്റെപ്പ് കയറി അഞ്ജുവിന്റെ മുറിയിലേക്ക് പോയി.
‘അമ്മ :ഇന്റെ കുട്ടിക്ക് വല്ലോം പറ്റോ മാമേ…
നിറകണ്ണുകളോടെ അമ്മയത് പറഞ്ഞപ്പോൾ അദ്ദേഹത്തിന് തിരിച്ചുപറയാൻ വാക്കുകൾ ഇല്ലായിരുന്നു.
‘”” ശിവ ക്ഷേത്രത്തിൽ പായസവും നെയ്വിളക്കും സമർപ്പിക്കണം… ‘””
‘അമ്മ : ശരി മാമേ…
‘”” ബാക്കിയൊക്കെ ദൈവനിയോഗപോലെ…..”””
അത്രയും പറഞ്ഞ് അദ്ദേഹം അൽപ്പനേരം കണ്ണുകളടച്ചു പ്രാർത്ഥിച്ച ശേഷം കവടിയും പലകയും തിരിച്ച് സഞ്ചിയിലേക്ക്തന്നെ വച്ചു.
രാജീവ് ആകെ വിഷമത്തിൽ ആണ്…. ആപത്തുകൾ മനുവിന്റെ ജീവിതത്തിൽ ഒരു പൊതുവായ കാര്യമാണ്…. അതൊന്നും അവന്റെ ജാതകത്തിൽ മൃതു ദോഷം ഉണ്ടാക്കതക്കവണ്ണം ശക്തർ അല്ല….
പക്ഷെ ഇപ്പോഴത്തെ സ്‌ഥിതി ആകെ മാറിയാണിരിക്കുന്നത്… എന്തൊക്കെ പറഞ്ഞാലും വരാൻപോകുന്നകുത് കൊടുകാറ്റാണ്…..
ഇത്രയും നേരം ഒരു വരിപോലും പിഴക്കാതെ പറഞ്ഞ മുത്തശ്ശന്റെ അവസാന വാക്കുകൾ തള്ളിക്കളയാൻ സാദ്ധ്യമല്ല.
രാജീവ് : രൂപേ…. നീയും അഞ്ജുവിന്റെ അടുത്തേക്ക് പൊയ്ക്കോ….
അവൻ രൂപയോട് പറഞ്ഞു. അവൾ മുകളിലേക്ക് പോയി.
അദ്ദേഹത്തിന്റെ എല്ലാ സാധാനങ്ങളും എടുത്ത ശേഷം അവിടുന്നെഴുന്നേറ്റു.
‘””” രാധേ…..'”””””
‘അമ്മ : പറയു മാമേ……
‘””” പ്രാർത്ഥന വേണം…. കരുതൽ വേണം….. സംഹാരശേഷി ഉള്ളവനാണെങ്കിലും അവനുമൊരു മനുഷ്യനാണ്…. ‘”””
‘അമ്മ : ശരി മാമേ പ്രാർത്ഥിച്ചോളാം….
‘””” എന്ന ഇനി ഞാൻ നിൽക്കുന്നില്ല…. ഇറങ്ങാ…. ‘””
‘അമ്മ : ഇത്ര പെട്ടന്നൊ…..ഉച്ച ഭക്ഷണം കഴിച്ചിട്ട് പോകാം മാമേ….
‘”””” വേണ്ട രാധേ… എല്ലാം പിന്നൊരു ദിവസമാകാം…. ‘”””
അദ്ദേഹം സ്നേഹപൂർവം അമ്മയുടെ ക്ഷണത്തെ നിരാകരിച്ചു.
‘അമ്മ : എന്നാൽ ഒന്ന് നില്ക്കു മാമേ…..ഞാനിപ്പോ വരാം…..
?????
Adipoli oru rakshayumilla kidilam
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
❤️❤️❤️
Nannayittundu
angane 10 divasathine sheasham game of demons publish aayirikukayaane?????
❣️❣️❣️❣️❣️
ഞാൻ കൃതപ്തനായി
❤️??
വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ