?Life of pain-the game of demons 8 [Demon king] 241

ശിവ വിളിച്ചു പറഞ്ഞു. അവരെല്ലാവരും അവിടേക്കെത്തി.

ശിവ : ഇന്ത ഫോട്ടോ ആധാർ വച്ച് പാർത്തെ…. ഇവർ കേരളവിലെ ഇറുക്ക്….

ഫേസ്ബുക്ക് profile ചെക്ക് പണ്ണി പാർത്തെൻ…. അത്പ്പടി പാർത്താൽ രൂപ- രാജീവ്  ഇവർ തിരുമണം മുടിഞ്ഞാച്…. അത് മാതിരി മനു – അഞ്ജലി തിരുമണവും മുടിഞ്ഞിരുക്ക്…. അതുവും കൊഞ്ച നാൾ താൻ ആയിർക്ക്…

അത് കേട്ടപ്പോൾ അലിയുടെ മുഖത്ത് ഗൂഢമായൊരു ചിരി വിടർന്നു.

അലി : അപ്പൊ കല്യാണം കഴിഞ്ഞു അല്ലെ….. അതേതായാലും നന്നായി….

ശിവ : ഭായ്…. ഇന്ത അഞ്ജലി അമീർ ഭായ് കൊലയ് സെയ്യപ്പെട്ട രാത്രി ഒരു ഹോസ്പിറ്റലിലെ അഡ്മിറ്റ്  ആയിർക്ക്….

അലി : ഹോസ്പിറ്റലിലോ…

ശിവ : ആമ സർ….ഏതോ അക്‌സിഡന്റ…. മഹാത്മാ ഹോസ്പിറ്റൽ….

അലി: ഒക്കെ….. അപ്പൊ ഇവർ അവളെ എന്തോ ചെയ്തിട്ടുണ്ട്….

ശിവ : ആമ സർ….. അപ്പൂറം adimitt പണ്ണാണവനുടെ name രാജീവ് എൻട്ര പൊട്ടിർക്ക്….

അലി : അപ്പൊ ആ സമയം മനു അവർക്കൊപ്പം ഇല്ല…

ശിവ : ആമ സർ…. അപ്പുടി ഇരുന്താ അവൻ പേർ പൊട്ടിർക്കും….

അലി ; ഹമ്മ്…. വേറെ എന്താണ്….

ശിവ : അപ്പുറം ഇവങ്ങ മൊബൈൽ നമ്പറും കിടച്ചിരുക്ക്…

രൂപ -**********

അഞ്ചലി -**********

മനു -**********

രാജീവ് -************

ഇന്ത നമ്പഴ്സിലെ മനുവുടെ നമ്പർ വേറെ ലൊക്കേഷനാ ഇറുക്ക്….

അലി : എവിടെ…..

അയാൾ അഖാംഷയിൽ ചോതിച്ചു.

ശിവ : സെറിയാ തെറിയലെ….. മൂവിങ്ലെ ഇറുക്ക്…. ആനാൽ ലൊക്കേഷൻ പടി പാർത്താൽ അന്ത ആൾ ഊട്ടി പോയിക്കിട്ടിർക്കാ നിനയ്ക്കിറെ….

അലി ; ഹമ്മ്…. ഗുഡ് ജോബ്…

പ്രിയങ്ക : ഇനി എന്താണ് ഭായ് പ്ലാൻ….

അവൾ ചോദിച്ചു…

അലി : സിംഗര…

അയാൾ സിംഗരയെ വിളിച്ചു.

സിംഗര : ഭായ്…?

അലി ; തനിക്ക് കേരളത്തിൽ പണിയറിയാവുന്ന ആരെയെങ്കിലും അറിയാമോ….. ഈ ലൊക്കേഷന്റെ അടുത്തുള്ളവർ ആവണം….

സിംഗര : അറിയാം ഭായ്…..  കീരിക്കാടൻ ജോസ് എന്നൊരുവൻ ഉണ്ട്…. തിരുവനന്തപുരത്തുകാരൻ ആണ്…. പക്ഷെ work പാലക്കാട് മലപ്പുറം ഭാഗങ്ങളിൽ ആണ്…. നല്ല ടീംസാണ്…

 

അലി : ഹമ്മ്….. എന്നാൽ അവന്റെ ലൊക്കേഷൻ അയച്ചുകൊടുത്ത് തൂക്കാൻ പറ…

സിംഗര : ശരി ഭായ്….

അലി : പ്രിയ…. നമ്മൾ നാളെ കേരളം എത്തണം…. ഫ്‌ളൈറ്റ് ബുക്ക് ചെയ്തോളൂ….ബാക്കിയുള്ള മൂന്നെണ്ണത്തിനെയവിടെ പോയിത്തീർക്കാം……
ആദ്യം തല… പിന്നെ വാല്….

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.