സമീറ: നിന്റെയൊക്കെ വീട്ടിൽ വന്ന് കളിച്ചു ചിരിച്ചത് ബന്ധം പിതുക്കാൻ ആണെന്ന് കരുതിയോ…. അല്ല… നിന്റെയൊക്കെ അവസാന സ്വാതന്ത്ര്യം കണ്ട് ആസ്വദിക്കാൻ ആണ്….
രാജിവ്: സ.. സമീറ…. നീ എന്താ ഈ പറയുന്നത്…. കൊലയോ….
അവൻ പരുങ്ങികൊണ്ട് പറഞ്ഞു.
സമീറ : ഹും….. ഒന്നും അറിയില്ലല്ലേ…. അമീർ ഖാൻ കൊലക്കേസ് അന്വേഷിക്കുന്ന ഓഫീസർ ആണ് ഞാൻ….നിങ്ങളെ കുടുക്കാനുള്ള എല്ലാ തെളിവും എന്റെ കയ്യിലുണ്ട്…..
രാജീവ് അൽപ്പം വിറയലോടെ മിന്നോട്ട് നോക്കി. മനു വണ്ടിയുടെ സ്പീഡ് കൂട്ടുന്നുണ്ടായിരുന്നു.അവൻ എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ അവൻ നോക്കി നിന്നു
മനു :സമീറ……
മനു അവളെ വിളിച്ചു.
സമീറ : ആഹ്… പറ…
മനു : ഞാനല്ല…. രാജീവ് ആണ് കൊന്നത്… അവനെ അകത്താക്കി എന്നെ വെറുതെ വിടണം.
അവന്റെ വാക്കുകൾ കേട്ട് രാജീവ് വീണ്ടും ഞെട്ടി. സമീറ ഞെട്ടിച്ചതിന്റെ 4 ഇരട്ടി ഡോസിൽ.
സമീറ : അങ്ങനെ ആണോ രാജീവേ…. കുറ്റമൊക്കെ നീ ഒറ്റക്ക് ഏൽക്കുമോ….
രാജീവ് മനുവിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.അവന് ഒരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു. ഒരു ധീർഖ ശ്വാസം എടുത്ത് അവൻ പറഞ്ഞു.
രാജീവ്: അതേ…. ഞനാണ്…. ഞാനാണ് എല്ലാവരെയും കൊന്നത്…. ഞാൻ എറ്റോളം…
അത് പറയുമ്പോൾ അവന്റെ തൊണ്ട ഇടരുന്നുണ്ടായിരുന്നു. സൗഹൃദത്തിന്റെ വിശ്വാസം നഷ്ടമായ ഒരുവന്റെ വേദന.
സമീറ : ഹ ഹ ഹ ഹ …… കൊള്ളാം…… രണ്ടുപേരുടെയും സ്നേഹം ഞാൻ സമ്മതിച്ചിരിക്കുന്നു.
സമീറ ചിരിച്ചുകൊണ്ട് പറഞ്ഞു.
സമീറ : പക്ഷെ മനു….നീയും രക്ഷപ്പെടില്ല…..ഈ കൊലയിൽ നിനക്കും പങ്കുണ്ട്…. എന്റെ കൊക്കിന് ജീവൻ ഉണ്ടെങ്കിൽ രണ്ടിനേയും ഞാൻ വെറുതെ വിടില്ല….
അത് കേട്ടതും മനു വണ്ടിയുടെ സ്പീഡ് കൂട്ടി.ഹൈ വേയിൽ നിന്നും ഒരു ചെറിയ ഇടവഴിയിലേക്ക് കാർ പായിച്ചു. എന്തെന്ന് മനസ്സിലാവാതെ രാജീവും. ആ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കാർ 80 km/hr സ്പീഡിൽ പോയി.
രാജീവ് : ഇത്എങ്ങോട്ടാടാ പോണേ…..
‘”” ഹ ഹ …ഹ ഹ ഹ.. ഹ ഹ …ഹ ഹ ………'”
?????
Adipoli oru rakshayumilla kidilam
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
❤️❤️❤️
Nannayittundu
angane 10 divasathine sheasham game of demons publish aayirikukayaane?????
❣️❣️❣️❣️❣️
ഞാൻ കൃതപ്തനായി
❤️??
വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ