?Life of pain-the game of demons 8 [Demon king] 241

രാജു : അന്ന് മരിച്ചവരിൽ ഒരാൾ ആണ്….

അലി ; അവനെന്ത് പറഞ്ഞു.

രാജു : അന്ന് വിളിക്കുമ്പോൾ നല്ല മധ്യ ലഹരിയിൽ ആയിരുന്നു അവൻ.

‘ എടാ രാജു…. നിനക്ക് യോഗം ഇല്ലടാ…. അന്ന് കണ്ട ആ പെണ്ണിനെ ഞങ്ങൾ എല്ലാവരും തിന്നാൻപോവുകയാ….. ‘

എന്നാണ് അവൻ പറഞ്ഞത്….അത് കേട്ടപ്പോൾ എനിക്ക് നഷ്ട്ട ഭോതവും അസൂയയും ആണ് തോന്നിയത്…. പക്ഷെ രാവിലെ ന്യൂസ് കണ്ടപ്പോൾ ആണ് ജീവൻ തിരിച്ചുകിട്ടി എന്ന് സമാധാനം തോന്നിയത്….. ഭയാനകമായ മരണം…. പിന്നെ ഞാൻ മംഗലാപുരത്തു തന്നെ കൂടി…..

 

അലി ; ഹമ്മ്…. അപ്പൊ അത് അവൻ തന്നെ ആണ്….

 

രാജു ; അതേ ഭായ്…..

 

ജോണ്; അവനെ കിട്ടാൻ എന്താ വഴി…

 

രാജു : സർ അത് രാഹുൽ ഭായുടെ കമ്പനിയിൽ ജോലി ചെയ്യുന്നവർ അല്ലെ…. അപ്പൊ അവിടുന്ന് ആരെയെങ്കിലും പൊക്കിയാൽ അറിയാൻ കഴിയും.

അലി : ഹമ്മ്…. അത് ശരിയാ…. അവന്റെ കമ്പനിയുടെ പേരെന്താ….

രാജു : അറിയില്ല ഭായ്….

അലി.: ഹമ്മ്……ശിവ… അത് ചെക്ക് ചെയ്യ്….

അവിടിരിക്കുന്ന ശിവയെ നോക്കി അലി ഭായ് പറഞ്ഞു. അവൻ കമ്പ്യൂട്ടർ നോക്കി ചിലത് ചെയ്യാൻ തുടങ്ങി.അൽപ്പ നേരത്തിനു ശേഷം…

ശിവ : കിടച്ചാച് സർ….

അവൻ വിളിച്ചു പറഞ്ഞു.

ജോണ് : എവിടെ…..

ശിവ : ഇങ്ങേ ടൗണിലെ താൻ… DEF കമ്പനി

അലി ; ഹമ്മ്…. സിംഗര… അവിടുള്ള ഒരാളെ ഇന്നെനിക്ക് കിട്ടണം….

സിംഗര : കൊണ്ടുവരാം ഭായ്….

അലി : ശിവ …. ഈ കമ്പനിയുടെ ക്ലോസിംഗ് ടൈം എത്രയാ…

ശിവ ; ഭായ് ഇത് പടി പാർത്താൽ 6.00 വരെയ് ഇറുക്ക്….

അലി : ആഹ്…. അപ്പൊ വേണ്ടാ…. ഇവരുടെ കമ്പനി ഫ്ലാറ്റ് വല്ലതും ഉണ്ടോ….

ശിവ : ഇന്ത കമ്പനിക്ക് ഫ്ലാറ്റ് ഇല്ലെ സർ…. ആണാ ഇങ്ങേ പക്കത്തിലെ ഒരു പെരിയ ഫ്ളാറ്റിലെ ഇന്ത കമ്പനിയിൽ ഇറുക്കിര സിലർ സ്റ്റേ പണ്ണിയിറുക്ക്… അംഗ താൻ  രാഹുൽ , അമീർ ഭായ് , റോണി അന്ത പൊണ്ണുഗൾ  എല്ലാം പാർത്തത്….

 

അലി : അത് നല്ല സ്ഥലമാ…. സിംഗര… രാത്രി പോയി പൊക്കിക്കോ… ആരും അറിയരുത്… വേണമെങ്കിൽ അവിടത്തെ സെക്യൂരിറ്റിയെ കൊന്നോ….

 

സിംഗര : ശരി ഭായ്…….

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.