ഒരു കിളിപ്പച്ച ടോപ്പും അടിവരെ നീളമുള്ള ഒരു വെള്ള ടോപ്പും ആണിട്ടിരുന്നത്…
ഒരു രാജകുമാരി…. അല്ലാ…. ഒരു പ്രിൻസസ്സ് നിൽക്കുന്നത് പോലെ തോന്നി… സംഭവം കുറച്ച് ഇംഗ്ലീഷ് മൂഡ് ആണ് വെറുതെ എന്തിനാ രാജകുമാരി എന്ന് പറഞ്ഞ് മലയാളം കേറ്റുന്നത്…?
അവളുടെ പിന്നഴകിൽ അവൻ ബ്രാമിച്ചിരുന്നു…
അവന്റെ സാമിപ്യം മനസ്സിലായ അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി…
ആ മുഖം വല്ലാതെ ഭയത്തിൽ ആണ്…തന്നെ കണ്ടതും ആ കണ്ണുകളിലെ പേടി എവിടെയോ ഓടി മറയുന്നത് അവൻ കണ്ടു.
കറുപ്പും ബ്രൗണും കൂടികലർന്ന കണ്ണുകൾ…
മാൻപെടാ മിഴികളും അൽപ്പം പൊന്തി നിൽക്കുന്ന പുരികവും…
കണ്ടാൽ ആരും ഓമനിക്കാൻ കൊതിക്കുന്ന കവിളുകൾ…
കൊച്ചു കുട്ടികളുടെ പുഞ്ചിരി ഒളിഞ്ഞിരിക്കുന്ന ചുണ്ടുകൾ. ആ മുഖത്തിന് ഭംഗി കൂട്ടുന്ന മൂക്ക്…
അവന്റെ ചുണ്ടുകൾ അവളുടെ പേര് മന്ത്രിച്ചു…
‘” അഞ്ചു….'”
“‘എന്ത്….?'”
അവൾ ദേഷ്യത്തോടെ അവനോട് ചോദിച്ചു
‘” അഞ്ചൂന്ന്….'”
‘” ആരാ ഈ അഞ്ചു…..'”
‘”” ഏ….. ആരാ അഞ്ചൂന്നോ…. അത് നീ തന്നെ അല്ലെ പെണ്ണേ……
‘” ഞാനോ….. മൈക്ക് എന്തൊക്കെയാ പറയുന്നത്…
ആ പേര് കേട്ട് ഒന്നും മനസ്സിലാകാതെ അവൻ അവളെ നോക്കി…
‘” മൈക്കോ……?
‘” ആഹ്…. മൈക്ക്….നിന്റെ പേരല്ലേ…..'”
‘ ഈശ്വരാ എന്താ ഇവിടെ നടക്കുന്നത്…. ‘
അവൻ സ്വയം ചോദിച്ചു……
‘” അപ്പൊ നീ ആരാ…… ‘”
‘” എന്താ മൈക്ക് നിനക്ക് പറ്റിയത്…. ഞാൻ angel ആണ്…..'”
‘”Angel ലോ….. ആഹ്…. എന്തെങ്കിലും ആവട്ടെ….. ‘”
“‘ എന്താ മൈക്ക് നിനക്ക് പറ്റിയത്…'”
‘” ഏയ്… ഒന്നുമില്ല … നമ്മൾ ഇതെവിടെയാണ്…. എങ്ങോട്ടാണ് ഈ കപ്പൽ പോകുന്നത്….'”
‘” നമ്മൾ കൊട്ടാരത്തിലേക്ക് പോവല്ലേ…..'”
‘” കൊട്ടരോ….. അതേതു കൊട്ടാരം…..'”
‘” ബഹ് ജൻസിലി കൊട്ടാരം…'”
.
‘” ബഹ് ജൻസിലി കൊട്ടരോ…. ആഹ് എന്ത് ***ങ്കിലും ആവട്ടെ… എന്തായാലും പേരിനുനല്ല ഇമ്പം ഉണ്ട്…
അവർ കുറച്ചു നേരം കണ്ണും കണ്ണും നോക്കി നിന്നു…
അവളുടെ കണ്ണിന് ഭംഗി കൂടിയ പോലെ…
‘” angel….'”
‘”” ഹമ്മ്….
‘” ഞാൻ ഒരു ഉമ്മ തരട്ടെ….'”
‘” ഒരുമ്മകൊണ്ട് നിർത്തോ….'”
Super
???
???
നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..
അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.
ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..
പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..
നന്നായിരുന്നു..
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..
??? ഹി ഹി ഹി….
ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ
??
1st ?
???