?Life of pain-the game of demons 5 [Demon king] 1552

John: f***k you……

 

Ali: no….. Am not meaning that……  ഈ ചായ കുടിക്ക്….

 

John:  hmm….

അലി : നീ ഇന്നലെ പുറത്തുപോയല്ലേ…..

 

ജോണ്: ഹമ്മ്…. എങ്ങനെ മനസ്സിലായി….

അലി: രാവിലെതന്നെ റോഡ് മുഴുവൻ ആംബുലൻസ്സാണ്….

 

ജോണ്: ഹമ്മ്…..

അലി: ഇന്ന് എന്താ പുതിയ റീസെൻ….?

ജോണ് : she kissed me….

Ali: she…?

John : yah…. One girl….

 

Ali : how is he….

John: yah….. He look so pretty…. But no more…. Now he is just a Ash….

Ali: oh f***k…… Why john….. ആ പെണ്ണിനെ എങ്കിലും എനിക്ക് വേണ്ടി ബാക്കി വച്ചോടായിരുന്നില്ലേ……

 

ജോണ്: ഹ ഹ ഹ ഹഹ…….. She is my dead point….

Ali: ഹമ്മ്…..  ചായ കുട്ടിക്ക്…

അതും പറഞ്ഞ് അലി പുറത്തേക്ക് പോയി
.

*******************************************

 

അതിശക്തമായ പ്രകാശം കണ്ണിലേക്ക് അടിച്ചാണ് മനു കണ്ണുകൾ തുറന്നത്…

ചുറ്റിനും വെറും വെള്ളമയം…

കണ്ണിൽ വെളിച്ചം തട്ടി അടഞ്ഞു പോകുന്ന പോലെ….

പതിയെ പതിയെ ആ വെളിച്ചം കുറയുവാൻ തുടങ്ങി. താൻ നിൽക്കുന്ന സ്ഥലം ചെറുതായി ആടുന്നുണ്ട്…

മഞ്ഞു പാളികൾ അകന്ന് പോകുന്ന പോലെ ആ വെളിചം മായുവാൻ തുടങ്ങി.

മുകളിൽ നീലത്തിൽ കുളിച്ച അതിമനോഹരിയായ ആകാശം തെളിഞ്ഞു വന്നു. ചെലയിടകളിൽ വെള്ള മേഘങ്ങൾ കൂടികിടക്കുന്നു.

കൂടെ കൊറ്റികളും ദേശാടനത്തിനു പോകുന്ന പറവകളും കാണാം…

ഇപ്പോൾ ആണ് താൻ നിൽക്കുന്ന സ്ഥലം അവൻ ശ്രദ്ധിച്ചത്… ഒരു വലിയ കപ്പൽ ആണ്… അതിൽ വേറെ ആരും ഇല്ല…

കണ്ണെത്താ ദൂരത്തോളം നീണ്ട് നിവർന്ന് കിടക്കുന്ന കടൽ…

വെള്ളത്തിന്റെ മുകളിലൂടെ മേഘങ്ങൾ ഇഴഞ്ഞു നീങ്ങുന്നു…

അത് അവനൊരു പുതിയ കാഴ്ചതന്നെ ആയിരുന്നു.

അവൻ തന്റെ ദേഹത്തേക്ക് സ്വയം ഒന്നു നോക്കി.

ഈ ഹോളിവുഡ് സിനിമയിൽ കാണുന്ന പോലെ ഒരു വെള്ള ഫുൾ കൈ ഷർട്ടും കറുത്ത ഫാന്റും കൂടാതെ പാന്റ് ഊരിപ്പുവാതിരിക്കാൻ ഒരു വള്ളിയും ഇരു തോളത്തു ഉണ്ട്

‘” ഞാൻ ആരാ ജാക്കോ….'”

അവൻ സ്വയം ചോദിച്ചു.

പിന്നീടാണ് അവൻ അത് ശ്രദ്ധിച്ചത്…

കപ്പലിന്റെ മുൻവശതായി ഒരു സുന്ദരിയായ പെണ്കുട്ടി നിൽക്കുന്നു…

പുറം തിരിഞ്ഞാണ് നിൽക്കുന്നത്. അവളെ കാണുമ്പോൾ ആ മുഖം കാണണം എന്ന അഖാംശ അവനിൽ വർധിച്ചു.

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.