?Life of pain-the game of demons 5 [Demon king] 1552

‘” yes, my **********….

 

Ali: it’s ok darling…. We meet again…'”

‘” am wait for your call…'”

 

Ali: good bay sweety…

അലിഭായ്‌ തന്റെ അരയിൽ നിന്നും 500 ഇന്റെ ഒരു കെട്ടെടുത് അവൾക്ക് നേരെ നീട്ടി.അതുവാങ്ങുമ്പോൾ അവൾ കൂടുതൽ ഹാപ്പിയായിരുന്നു…

ഇരുവരും ഒരു ഫ്രഞ്ച് കിസ്സ്‌അടിച്ച ശേഷം അവൾ റൂം വിട്ട് പുറത്തേക്ക് പോയി.

 

അവൾ പോയിക്കഴിഞ്ഞാണ് അയാൾ ആ റൂം നേരെ ശ്രദ്ധിക്കുന്നത്. ചിലയിടത്ത് സാധനങ്ങൾ താഴെ വീണു കിടക്കുന്നു…  ഒരു കസേര താഴെവീണ് പൊട്ടിയിരിക്കുന്നു.

ഇന്നലെ താൻ കുടിച്ചു ബാക്കി വച്ച വിസ്ക്കിയുടെ ബോട്ടിൽ ഒരിടത്ത് പൊട്ടിചിതറി കിടക്കുന്നു.

 

“‘ ജോണ്……'”

അയാൾ ഉറക്കെ വിളിച്ചു….  ആ ഹോട്ടൽ മുറിയിൽ നിശബ്ദതയിൽ അയാളുടെ ശബ്ദം പ്രതിധ്വനിച്ചു.

എന്നാൽ ഒരു മറുപടിയും ഇല്ലായിരുന്നു…

‘” ഹേയ് ജോണ്…… are you there…..'”

 

അയാൾ അവന്റെ മുറിയുടെ അടുത്തെത്തി. വാതിൽ പൂട്ടിയിട്ടില്ല…

അയാൾ മുറിതുറന്നു അകത്തേയ്ക്ക് കയറി.അവിടെ അവൻ ഉണ്ടായിരുന്നു.

ചെവിയിൽ ഒരു ഹെഡ്സെറ്റ് പിന്നെ ഒരു കറുത്ത കൂളിംഗ് ഗ്ലാസ്സും വച്ച് നിലത്ത്‌ കട്ടിലിലേക്ക് ചാരിയിരിക്കുന്നു….. . അവന്റെ അടുത്തായി ഒരു കുപ്പി റമ്മും പിന്നെ കുറെ സിഗരറ്റിന്റെ വലിച്ചു തീർന്ന  സിഗരറ്റ് കുറ്റികളും കിടക്കുന്നുണ്ട്. പിന്നെ ഒരു ചെറിയ പാക്കറ്റിൽ വെള്ള കളർ കോക്കയിൻ പൊടി കിടക്കുന്നു.

അതിന്റെ ഒരംശം ജോണിന്റെ മൂക്കിന് താഴെ മീശയിൽ കിടക്കുന്നുണ്ട്.അലി അവന്റെ അടുത്ത് പോയി ഗ്ലാസ്സും ഹെഡ്സെറ്റും ഊരി… നല്ല ഉറക്കം ആണ്.

പെട്ടെന്ന് റൂമിന്റെ കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു… അയാൾ റൂമിന്റെ പുറത്തിറങ്ങി വാതിൽ തുറക്കാൻ പോയി. അപ്പോളാണ് തുറന്നിട്ട ജനലിലൂടെ കുറെ സൈറൻ മുഴകുന്നത് കേട്ടത്….

അയാൾ ആ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി….

റോഡിലൂടെ കുറെ പോലീസ് വണ്ടികളും ആംബുലൻസും പോകുന്നു. എന്താണെന്ന് മനസ്സിലാവാതെ കർട്ടൻ മൂടി അയാൾ വാതിൽ തുറന്നു.

റൂം ബോയ് ചായകൊണ്ടുവന്നതാണ്…
അവൻ ഉള്ളിൽ കയറി ചായ മേശപ്പുറത്തു വച്ചു.

 

അലി: എന്താ പുറത്ത് കുറെ ആംബുലൻസും പോലീസ് ജീപ്പും ഒക്കെ പോവുന്നേ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ…

‘”അപ്പൊ സർ ഒന്നും അറിഞ്ഞില്ലേ… ആ ബ്രിഡ്ജിന്റെ അടുത്ത് ഒരു കാർ പൊട്ടിത്തെറിച്ചു കിടക്കുന്നു.'”””

അലി: what…?

‘” ഒരു ഓഡി കാർ ആണ്… നമ്പർ പ്ലായ്റ്റ് കിട്ടിയിട്ടുണ്ട്… ഇവിടത്തെ വലിയൊരു ബിൽഡിങ് കോണ്ട്രക്ടർ സുരേന്ദ്ര ചഹാറിന്റെ മകളുടെ വണ്ടിയാണെന്നാ കേട്ടെ….

അലി: ഓഹ്….. ഒക്കെ….

അയാൾ പോക്കറ്റിൽ നിന്നും ഒരു 100 രൂപയെടുത് അവന്റെ പോക്കെറ്റിൽ വച്ചു. അവനും സന്തോഷത്തോടെ പുറത്തേക്ക് പോയി.

അപ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചത്….
ഹാങ്കറിൽ മുറിയുടെ സ്പെയർ കീ ഇല്ല….

അലി രണ്ടു കപ്പുകളിൽ ചായ പകർത്തി ജോണിന്റെ റൂമിലേക്ക് പോയി…..

അലി: ജോണ്….. ഹേയ് ജോണ്……..

അയാൾ അവനെ തട്ടി വിളിച്ചു…. കുറച്ച് ഉറക്കച്ചടവോടെ അവൻ എഴുന്നേറ്റു…

അലി: how is your night today…..

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.