?Life of pain-the game of demons 5 [Demon king] 1552

അഞ്ചു: അതത്ര സുഖമുള്ള ഏർപ്പാട് അല്ല….

മനു: നീ അത് അറിയണ്ടാ… ഞാൻ ഇനി 10 മണിക്കെ എഴുന്നേൽക്കു…..

 

അഞ്ചു:ആ…. അതെന്തായാലും ഇന്ന് നടക്കില്ല….

 

മനു: മ്മ്…..? എന്താ….?

അഞ്ചു: അപ്പൊ ആതി ഒന്നും പറഞ്ഞില്ലേ……

 

മനു: ഇല്ലാ…. എന്തേ…..

 

അഞ്ചു: നമ്മുടെ ആതിയില്ലേ…. അവൾ ഒരു കട്ട ഫഹദ് ഫാസിൽ ഫാനാണ്….പുള്ളിയുടെ സിനിമ എപ്പോ ഇറങ്ങിയാലും ആദ്യ ദിവസം ആദ്യ ഷോ പോയി കാണും…..ഇതിപ്പോ കല്യാണവും വിരുന്നും ഒക്കെയായി ഒന്നും നടന്നില്ലല്ലോ…. ഇന്ന് അവളെകൊണ്ടുപോവാതെ ഒന്നും നടക്കില്ല…..

 

മനു: ഓഹ്…. അത്രേയുള്ളോ…. അതൊക്കെ പോവാം…. ഞാനും ഒരു സിനിമയ്ക്ക് പോണം എന്ന് കൊറേയായി വിചാരിക്കുന്നു…. നമുക്ക് എല്ലാവർക്കും ഒരു 11 മണിക്ക് പോകാം….

 

അഞ്ചു: ശരിക്കും……

 

മനു: ഹമ്മ്…..

 

അഞ്ചു: എന്നാ മോൻ ഇവിടെ കിടക്ക്….ഞാൻ കുളിക്കട്ടെ

 

മനു: ഇപ്പോഴോ…

അഞ്ചു: ആ…. ഇപ്പൊ തന്നെ…. അവൾ ഓടി ബാത്‌റൂമിൽ കയറി വാതിൽ ടച്ചു.

ഞാൻ ഡ്രസ് എല്ലാം എടുത്തിട്ട്   വീണ്ടും കിടന്നുറങ്ങി

********************************************

 

അതിരാവിലെ തന്നെ അലി ഭായി എഴുന്നേറ്റ് റൂമിനു  വെളിയിൽ വന്നു. കൂടെ ഒരു സുന്ദരിയായ പെണ്ണും.

അവൾ അഴിഞ്ഞു കിടന്ന തന്റെ ഷർട്ടിന്റെ ബട്ടൻസ് എല്ലാം നേരെ ഇട്ട് അയാളെ ഒന്ന് ഇരുത്തി നോക്കി. അവളുടെ മുഖത്തു നാണയത്തോടെ ഉള്ള ചിരിയുണ്ടായിരുന്നു..

അലി: you’re soo beautiful…..

‘” really…..”‘

Ali’: yaah….. I really enjoy this night….

 

‘” and you are the **** monster…..'”

Ali: really…..

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.