?Life of pain-the game of demons 5 [Demon king] 1552

അലി: സിംഗര……

അയാൾ സിംഗരയെ വിളിച്ചു. അവൻ ഭായിയുടെ അടുത്തേക്ക് ചെന്നു.

അലി : നാളെ ഞാൻ ഇതേ സമയം ഇവിടെ വരും…. പറഞ്ഞ പോലെ പ്രോപ്പർലി കാര്യങ്ങൾ നടക്കണം

 

സിംഗര : ഒക്കെ ഭായി….

 

ജോണ് : എന്നാ ഭായി…. നമുക്ക് പോയാലോ…. ഇനി ഇവിടെ പ്രത്യേകിച്ചു പരിപാടിയൊന്നും ഇല്ലല്ലോ….

അലി : ആഹ്….ഒക്കെ…. എന്നാ ഇറങ്ങാം….

പോകും മുമ്പ് അവൻ പ്രിയങ്കയെ ഒന്ന് നോക്കി. അവൾ അലിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അലി : പ്രിയങ്ക…. are you free now…

പ്രിയങ്ക : yes sir…..  Any help….

Ali : yaah…. I need some helps…. Will you come with us….

Priyanka : oh… Yes… I will come…

അവൾ അലിയെ വശ്യമായി നോക്കി ചിരിച്ചു.

ജോണ് : ഭായി…. അതിന്റെ ആവശ്യം ഇല്ലാ…. അവൾക്ക് കൊറേ ജോലി ഉണ്ട്…..

അലി : ഹേയ് ജോണ്… അവളും വന്നോട്ടെ…. Just have some fun…. And he free now….

John : really….. പ്രിയങ്ക…… നീ ഫ്രീ ആണോ….

ജോണ് അവളെ തുറിച്ചു നോക്കി ചോദിച്ചു… അവന്റെ നോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായി പോയാൽ പണി കിട്ടും എന്ന്.

പ്രിയങ്കാ : നോ സർ….. I have some works…..

John : good…. ഭായ്… അപ്പൊ പോവാം….

അലി : ജോണ്….

ജോണ് : ഡോണ്ട് വെസ്റ്റ് ടൈം ഭായി…. ഇത് പോലെ 1000 എണ്ണം കിട്ടും… അതിനല്ല നമ്മൾ ഇവിടെ വന്നത്…..

അവന്റെ ആ വാക്കുകൾ അവൾക്ക് വലിയൊരു അടിയായാണ് കൊണ്ടത്….പ്രിയങ്കക്ക് ജോണിനോട് കൂടുതൽ കൂടുതൽ വെറുപ്പും പകയും ഉടലെടുത്തു. അത്രയും പറഞ്ഞ ജോണ് വേഗത്തിൽ പുറത്തേക്ക് ഇറങ്ങി.

പോകും മുമ്പ് അലി പ്രിയങ്കയെ ഒന്ന് നോക്കി… അവൾ ആകെ ഡൾ ആയിരുന്നു. അയാൾ അവളുടെ അരികിലേക്ക് പോയി.

അലി : ഹേയ്…. പ്രിയങ്ക…..

പ്രിയങ്ക : ഭായി….

അലി : വിഷമം ആയോ….

പ്രിയക : ഹേയ്…. its ok sir……

അലി : അവൻ അങ്ങനെ ആണ്… ഡോണ്ട് മൈന്റ് ഇറ്റ്….

അവൾ അയാളെ നോക്കി ഒരു വിളറിയ ചിരിച്ചിരിച്ചു. അലി അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോ ചേർത്തു…

അലി :  you’re beautiful…..

അവൻ അവളുടെ ചെവിയിൽ പതിയെ മൊഴിഞ്ഞു. അത് അവളിൽ ചെറിയ രീതിയിൽ നാണം ഉണ്ടാക്കി..

പ്രിയങ്ക : really…..

അലി : യെസ്…..  You’re body attracting me….

 

അയാളുടെ ചുണ്ടുകൾ അവളുടെ മൃദുലമായ കവിളിൽ തലോടി…

അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി. അവർ ചുറ്റുമുള്ളവരെ തന്നെ മറന്ന അവസ്ഥയാണ്….അയാളുടെ ആ ചുണ്ടുകൾ അവളുടെ ചുവന്ന ലിപ്സ്റ്റിക് ഉള്ള ആധരത്തെ തഴുകി…

പാം…. പാം…….പാം………………..????

ജോണ് പുറത്ത് കാറിൽ നിന്നും ഹോർന് അടിക്കാൻ തുടങ്ങി…..അലി അമർഷത്തോടെ അവളുടെ ചുണ്ടിൽ നിന്നും അധരങ്ങൾ മോചിപ്പിച്ചു…

അലി : ഓഹ്…. ഗോഡ്…. this *******….

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.