? Fallen Star ? 6 [Illusion Witch] 1019

Fallen Star 6
Author : illusion wich | Previous Part

 
 

 

 

[ സോറി, ഓർണക്ക് ഇപ്പൊ പുതിയ ഡഞ്ചൻ ക്രീയേറ്റ് ചെയ്യാൻ പറ്റുന്നതല്ല.

 

Cool off time : 19 days 09 hours ]

 

താര ലഗസിയിൽ തെളിഞ്ഞ വാചകങ്ങൾ വീണ്ടും വായിച്ചു.

 

 

” damn 20 ദിവസം cool ഓഫ് ടൈമോ??, ബട്ട് വൈ ലഗസി?? ” താര ഒച്ച വെച്ചു.

 

 

[ ഡഞ്ചൻ ക്രീയേറ്റ് ചെയ്യുന്നത് വളരെ mana consuming ആയിട്ടുള്ള പണിയാണ്. Mana restore  ആവാൻ അത്രയും സമയം എടുക്കും. ഓണർ സിൽവർ tier ൽ നിന്ന് അടുത്ത tier ലേക്ക് കയറുമ്പോൾ cool ഓഫ്‌ ടൈം കുറയും. So പ്ലീസ് ലെവൽ അപ്പ്‌ ]

 

 

” പക്ഷെ ലെവൽ അപ്പ്‌ ആവണേൽ ഡഞ്ചൻ ക്രീയേറ്റ് ചെയ്യണ്ടേ?? ” താര.

 

 

[…….]

 

 

” എന്തെ നിനക്ക് മറുപടി ഒന്നുമില്ലേ?? ” താര.

അവൾ ലഗസിയെ സ്പെഷ്യൽ സ്പേസിലേക്ക് അയച്ചിട്ട് കിടന്നു.

 

58 Comments

  1. Powli oru rakshayum illa.

  2. ലുയിസ്

    Pwoli❣️❣️❣️❣️

  3. ?♥️നർദാൻ?♥️

    അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാവുമോ?

  4. ♥️

  5. Kalakki ✌️

  6. നീലകുറുക്കൻ

    അതങ്ങോട്ട് ഫുൾ ആകാമായിരുന്നു.. ഇനിയിപ്പോ എന്നാ~??

    അവരൊക്കെ അറീലെ അവളുടെ പവേഴ്‌സ്.. അതോ അതൊക്കെ വാൾ പയറ്റിന്റെ അക്കൗണ്ടിൽ കേറ്റുമോ?

    ചിലപ്പോ അവരുടെ ആത്മാർഥത കണ്ട വിശ്വാസത്തിൽ ആവും.. പിന്നെ മൊത്തത്തിൽ ബ്ലാക്കിൽ ആണല്ലോ☺️☺️ പുറത്തു പറയാൻ പറ്റില്ല.. മനുവിനും മീരക്കും ആൾറെഡി ഒരുവിധം അറിയാം താനും.. ?

    ഇതിന്റെടേൽ മങ്കി കിംഗ്‌ വേറെ.. ആ സിഹം വരുന്നത് തന്നെ ആലോചിച്ചു പേടിച്ചിരിക്കാ. അപ്പളാ കടിച്ചതിലും വലുത് മാളത്തിൽ.. ??

    ഏതായാലും കുട്ടൻ ചേട്ടാ ഈ പെണ്ണ് ചോദിക്കുന്നത് എന്താന്ന് വെച്ചാ എടുത്തു കൊടുക്ക്.. വേഗം അടുത്ത പാർട് വരട്ടെ.

    1. നീലകുറുക്കൻ

      പിന്നെ ഈ ഫോട്ടോയിലെ പച്ച രാജകുമാരി ആരാ~? താരയുടെ future look ആണോ?

  7. അതിന്തെ ഇടയിൽ കൂടെ നമ്മടെ പിള്ളാരെ ടോപ് റാങ്ക് starwalker ആകിയല്ലോ

  8. Onnum parayan illa?

  9. Muthe nee pettenn thannallo

    Vayichitt abiprayam parayam

  10. Pwlichu ?
    Next part pettan tharane

    1. സൂര്യൻ

      ഗ്യാപ് കുറച്ച് കഥ അത്രയും എഴുതി ചേർത്ത നല്ലതായിരുന്നു. കഥ weekly ഇട്ട കുറച്ചുടെ നല്ലതായിരുന്നു. ബുദ്ധിമുട്ടാണേ 3ദിവസ൦ കൂടു൩ോ ഇട്ടൊ വിരോധമില്ല.

  11. കൈലാസനാഥൻ

    കഥാകാരാ, താങ്കൾ നല്ല പണിയാണ് കാണിച്ചത് ആകാംക്ഷയുടെ മുൾമുനയിൽ കൊണ്ടുപോയി നിർത്തിക്കളഞ്ഞല്ലോ ! താരയുടെ കഴിവുകൾ മറച്ചു പിടിക്കാൻ പരമാവധി ശ്രമിച്ചിട്ടും പ്രത്യേക സാഹചര്യങ്ങളിൽ അത് അവളറിയാതെ തന്നെ പുറത്ത് വരുന്നതും അത് മനു തിരിച്ചറിയുകയും ചെയ്യുന്നു. മീരയും അവളുടെ കൂട്ടുകാരുമൊത്ത് താര റൈഡിന് പോകാൻ സാധിക്കുന്നു അത് അവൾക്ക് ഒരു മുതൽ കൂട്ട് തന്നെ ആയിരിക്കും . അങ്ങനെ വരുണും കൂട്ടരും താരയുടെ ശക്തി തിരിച്ചറിയുമെങ്കിലും തല്ക്കാലം അവർ പുറത്തറിയിക്കാൻ സാദ്ധ്യതയില്ല കാരണം BM റൈഡ് ആയതിനാൽ എന്ന് തോന്നുന്നു. അടുത്ത ഭാഗം പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം കൈലാസനാഥൻ

  12. Order change ഉണ്ടല്ലേ

    1. നീലകുറുക്കൻ

      ഹിഹിഹി

  13. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    അടുത്ത part എനിക്ക് കുട്ടേട്ടൻ id തന്നാ ഉടനെ ഇടാം ?

    1. I’d chothich mail cheyy

      I’d kittiyal nale thanne tharuvo ?

    2. സൂര്യൻ

      അതിന്റെ അടുത്ത പാ൪ട്ടു൦ റെഡിയാക്കി വെക്ക്.
      നമ്മുക്ക് കുട്ടെട്ടനെ വിരട്ടി നോക്കാ൦.

      ഡെയി എവിടെ കൊച്ചിന് ഐഡി കൊടുക്കാതെ എന്തര്? ?

  14. Pwoli part.next part pettan tharane

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

  15. Annaa varuna

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

  16. Thamasikkathe adutha part idanam ennu thazhmayayi apekshikkunnu?

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

  17. ത്രില്ലടിപ്പിച്ച് കൊന്നു ….. ഒരു രക്ഷയും ഇല്ല മച്ചാ …. പൊളി സാനം ……. അതികം സസ്പെൻസിൽ ഇരുത്താതെ ഉടനെ തന്നെ അടുത്ത പാർട്ട് തായോ

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

  18. ?♥️നർദാൻ?♥️

    ഇതൊരുമാതിരി പണിയായിപ്പോയി.

    ആ ഫൈറ്റ് അങ്ങ് ഫുള്ളാക്കാമായിരുന്നു.

    താരയുടെ ശക്തി എല്ലാവരും അറിയില്ലേ?

    1. ?♥️നർദാൻ?♥️

      അടിപൊളി ആയിരുന്നു.
      ?♥️?♥️?♥️????

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      അതിൽ ഒരു ത്രില്ല് ഇല്ലാ ?

  19. ആദിസ്….

    കിടിലൻ part…… താരയുടെ ശക്തി അവൾ അറിയാതെ പുറത്തേക്ക് വരുന്നുണ്ടല്ലോ….. മനുവും ആയിട്ടുള്ള സീൻ നല്ല രസമായിരുന്നു… അവന് ചില കാര്യങ്ങൾ മനസിലായല്ലോ……

    അവര് രണ്ടും സെറ്റ് ആകുമോ….. ?

    വളരെ ത്രില്ലോടെ ആണ് വായിച്ചു പോയത്.,.,.,.,.,

    അവളെ കണ്ടപ്പോൾ കോളേജിലെ എല്ലാവരും അത്ഭുതപെടുന്ന സീൻ എനിക്ക് ഇഷ്ട്ടപെട്ടു
    ജീവന്റെ പുച്ഛമൊക്കെ അങ്ങ് മാറ്റി കൊടുക്കണം…… ?

    ഗേറ്റിനു ഉള്ളിൽ വച്ചു അവളുടെ ശക്തി പുറത്ത് വരുമെന്ന് എനിക്ക് തോന്നിയിരുന്നു….. അത് നടന്നു….. വോൾഫിനെ ആരോ കൊന്നു എന്ന് കണ്ടപ്പോൾ ഒന്ന് പേടിച്ച്.. പവർഫുൾ ആയ മോൺസ്റ്റർ ആണോ എന്ന്…

    വരുണും ടീമും അവരോട് രക്ഷപെടാൻ പറഞ്ഞില്ലേ……. താരക്ക് അവർ നല്ലൊരു കൂട്ടായിരിക്കുമെന്ന് തോന്നുന്നു….. അവളുടെ ശക്തി വെളിപ്പെട്ടു…. ഒരു മോൺസ്റ്റർ കൂടെ ഉണ്ടല്ലോ….. അതിനെ നോക്കി നിൽക്കുന്ന സീൻ poli ആയിരുന്നു…..

    ലോകം നായകൻ എന്ന് വിചാരിച്ചിരുന്ന ആൾ തന്നെ വില്ലൻ ആകുവാണോ….. ഇമോർട്ടലിറ്റി… നെറ്റിയിലെ star സിമ്പൽ അത് nat അല്ലെ…. ?
    .. ബാക്കി അറിയാൻ ഇനി വെയിറ്റ് ചെയ്യണം…… ഹോ….. എന്ത് സംഭവിക്കും…. കാത്തിരിക്കുന്നു… അടുത്ത ഭാഗത്തിന് ആയി……

    സ്നേഹത്തോടെ സിദ്ധു❤❤❤

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ സിദ്ധു ❤

      മനുവുമായി സെറ്റ് ആവുമോ എന്ന ചോദ്യത്തിന് ഇപ്പൊ ഉത്തരം ഇല്ല ഇനിയും മെയിൽ ലീഡ്‌സ് വരാൻ ഉണ്ട് അത് കഴിഞ്ഞു തീരുമാനിക്കാം ?

      എല്ലാരുടെയും പുച്ഛം ഒക്കെ നമുക്ക് മാറ്റം 6 മാസം ഒന്ന് കഴിഞ്ഞോട്ടെ ?

      സ്റ്റാർ സിംബൽ nat ന് മാത്രം അല്ല, അന്ന് കണ്ട ആ സ്ത്രീയുടെ നെറ്റിയിലും എന്തിന് താരയുടെ കയ്യിലും ലഗസിയിലും ഒക്കെ ഉണ്ട് ?

      ഇനി എന്ത് സംഭവിക്കും എന്ന് കണ്ടറിയാം ?❤

  20. Entae ponno kalakki. I didn’t understand the theme before. After understanding eagerly waiting for the parts

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

  21. ?♥️നർദാൻ?♥️

    കാത്തിരിക്കുകയായിരുന്നു. വായിച്ചിട്ട് വരാം

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ?

  22. Id കിട്ടാതെ ഇടില്ലെന്ന് പറഞ്ഞിട്ട്……

    1. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

      Oru manasukham

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഇത്‌ രണ്ട് ദിവസം മുന്നേ അയച്ചു കൊടുത്തതാ

Comments are closed.