മൂന്പേരും വല്ലാതെ ഷീണിച്ചിരുന്നു. മനുവുമായി കീപ്പ് അപ്പ് ചെയ്യാൻ അവർക്ക് ആവുന്നില്ല. അതോടെ അവർ fight അവസാനിപ്പിച്ചു. മനു അതിന് ശേഷം അവിടെ ഉണ്ടായിരുന്നു വലിയ ഇരുമ്പ് ഗോളങ്ങൾ കയ്യിൽ എടുത്തു. ഷോട്ട്പുട്ട് പോലെ നല്ല വെയിറ്റ് ഉള്ള ബോൾസ്. അവൻ അനായാസം അത് എടുത്ത് അടുത്തുള്ള ലക്ഷ്യസ്ഥാനം നോക്കി എറിയാൻ തുടങ്ങി.
കഴിഞ്ഞ ദിവസത്തെ fight ൽ നിന്ന് ലോങ്ങ് റേൻജ് എന്ന തന്റെ വീക്ക്നസ് മനസ്സിലാക്കി അത് കുറക്കാൻ നോക്കുകയാണ് അവൻ. അവന്റെ എഫക്ട്സ് കണ്ടപ്പോൾ താരക്ക് അവനോട് ഉള്ള ഫേവർ കൂടി.
‘ ഹാർഡ്വർക്കിംഗ് and പവർഫുൾ. ഈ ഇയർലെ ടോപ് റുക്കി ആവാൻ എന്ത് കൊണ്ടും യോഗ്യൻ, പക്ഷെ റ്റൂ bad ഫോർ ഹിം, ഇത്തവണ ആ ടൈറ്റിൽ ഞാൻ കൊണ്ട് പോവും ‘ താര മനസ്സിൽ പറഞ്ഞു ചിരിച്ചു. പിന്നെ തന്റെ കയ്യിൽ ഇരുന്ന സോഡ് മീരയുടെ നേരെ നീട്ടി.
” ഒരു കൈ നോക്കിയാലോ?? ” താര ഒരു ചിരിയോടെ ചോദിച്ചു.
” hell yaa” മീരയും അതേ ആവേശത്തിൽ പറഞ്ഞു. രണ്ടുപേരും ഗൗണ്ടിലേക്ക് ഇറങ്ങി. താര വുഡൻ സോഡ് മാറ്റി ഒരു നോർമൽ ഡബിൾ എഡ്ജ്ഡ് സോഡ് കയ്യിൽ എടുത്തു.
മീരയും തന്റെ സോഡ് കയ്യിൽ എടുത്തു. Katana എന്ന് വിളിക്കുന്ന Japanese samurai sword ആണ് മീര യൂസ് ചെയ്യുന്നത്. അവർ രണ്ടുപേരും ഏറെ നേരം പരസ്പരം fight ചെയ്തു. താരയുടെ സ്ട്രങ്ത് കൂടിയത് കൊണ്ട് അവൾക്ക് മീരയുമായി കീപ് അപ്പ് ചെയ്യാം എങ്കിലും മനഃപൂർവം അവൾ ക്ഷീണിച്ചത് പോലെ നടിച്ചു.
” നമുക്ക് ഒരു ബ്രേക്ക് എടുക്കാം ” സാധാരണ താര തളരുന്ന ഏകദേശ സമയം ആയപ്പോൾ താര അവശതയിൽ എന്നത് പോലെ ചോദിച്ചു. മീര ചെറിയ സംശയത്തിൽ താരയെ ഒന്ന് നോക്കിയിട്ട് തല ആട്ടി. പിന്നെ അവർ രണ്ടുപേരും ട്രെയിങ് ഗ്രൗണ്ടിന് അടുത്തുള്ള ഗാലറി പോലുള്ള സ്ഥലത്ത് ഇരുന്നു.
ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു
♥️♥️♥️♥️♥️♥️
12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ
കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട് ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?
Bro,
നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .
വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള് ഉള്ള പ്രതിമ? ?
വളരെ നല്ല എഴുത്ത്. ?
രണ്ട് സ്ഥലങ്ങളില്‍ Suspense ആണ് കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു
????
അടുത്ത ഭാഗം എപ്പോഴാ വരാ???
എവിടെ ഒരു വിവരവും ഇല്ലല്ലോ?
evide evide ente thara
next part enna ente witchee
കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??
ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???
അടുത്ത ഭാഗം എന്നായിരിക്കും ?
Manu Sukumaran
അടിപൊളി ❤
Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.
More interesting??
Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam
Interesting,
Kidilan ?