°°°°°
Xi’an, China
Xi’an city യുടെ ഒത്ത നടുക്ക് Siheyuan മാതൃകയിൽ ബിൽഡിങ്സ്. അതായത് ചൈനയുടെ പരമ്പരാഗത മാതൃകയിൽ ഉള്ള തടിയും ഓടുകളും കൊണ്ട് തീർത്ത മനോഹരയമായ കെട്ടിടസമുച്ചയം. ചൈനയിലെ പവർഫുൾ guild കളിൽ ഒന്നായ Huoyan Guild ന്റെ Headquarters ആണ് അത്.
സമയം പാതിരാവ് കഴിഞ്ഞിട്ട് കൂടി Guild മുഴുവൻ ആക്റ്റീവ് ആണ്. Guild മാസ്റ്റർ Xiao he യും vice master Zhao Fan നും അടക്കം Guild ന്റെ മെയിൻ പവർഹൌസ്കൾ എല്ലാം അവിടെ ഉണ്ട്. അതായത് രണ്ട് S റാങ്ക്, 70+ A റാങ്ക്, 500+ B റാങ്ക് StarWalkers. രണ്ടോ മൂനോ S റാങ്ക് ഗേറ്റ് റൈഡ് ചെയ്യാൻ വേണ്ടുന്ന അത്ര ആളുകൾ. ഏത് നിമിഷവും ഒരു അറ്റാക്ക് പ്രതീക്ഷിച്ച് എന്നോണം അവർ എല്ലാവരും ആയുധങ്ങളും ആർമറുകളും എല്ലാം ധരിച്ചു തയ്യാർ ആയി നിൽക്കുകയാണ്. Zhao Fan നേയും പീക്ക് A റാങ്കിൽ ഉള്ള 10 Starwalker നേയും മാത്രം തന്റെ റൂമിൽ നിർത്തിയിട്ട് ബാക്കി ഉള്ളവരെ Xiao He പുറത്ത് ഡിഫൻസിൽ എന്നോണം നിർത്തി.
” അയാൾ ശരിക്കും വരുമോ?? ” Zhao Fan ടെൻഷൻ നിറഞ്ഞ ശബ്ദത്തിൽ Xiao He നോട് ചോദിച്ചു. അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു. പിന്നെ കംപ്ലിക്കേറ്റഡ് ആയ ഭാവത്തിൽ ആ റൂമിൽ ഉണ്ടായിരുന്ന വലിയ സ്വർണം കൊണ്ട് തീർത്ത പ്രതിമയിലേക്ക് നോക്കി.
” അവൻ ഉറപ്പായും വരും. എന്റെ ഊഹം ശരിയാണേൽ ഈ സമയം കൊണ്ട് ബാക്കി രണ്ട് guild കളും തകർന്നു കാണും, ചൈനയിലെ ജീവനോടെ ഉള്ള 12 S റാങ്ക് കാരിൽ നാലുപേര്‍ അവന്റെ കയ്യിൽ പെട്ട് ഇപ്പൊ മരിച്ചിട്ടുണ്ടാവും. ആ രണ്ടു പീസ് കൈക്കലാക്കി കഴിഞ്ഞ് അവസാനത്തെ പീസിനായി അവൻ ഇവിടേക്ക് വരും ” Xiao He പറഞ്ഞത് കേട്ട് Zhao Fan ദേഷ്യത്തിലും ഒരല്പം പേടിയിലും അവളുടെ കയ്യിൽ ഇരുന്ന സ്പിയറിൽ മുറിക്കി പിടിച്ചു. അന്നേരം അതിന്റെ ബ്ലേഡ്ന്റെ അറ്റത്ത് നീല നിറത്തിൽ ഉള്ള തീ ജ്യലിച്ചു.
” മാസ്റ്റർ, നമുക്ക് അയാളെ എതിർത്തു തോൽപ്പിക്കാൻ പറ്റില്ല, അയാൾ ഒരു മോൺസ്റ്റർ ആണ്. അപ്പൊ അയാൾക്ക് വേണ്ടത് നമുക്ക് അങ്ങ് കൊടുത്താൽ പോരെ?? ” ബാക്കി A റാങ്ക് കാരിൽ ആരോ Xiao He യോട് ചോദിച്ചു. ബാക്കി ഉള്ളവരും അയാൾ പറഞ്ഞത് അംഗീകരിക്കും പോലെ തല ആട്ടി.
ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു
♥️♥️♥️♥️♥️♥️
12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ
കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട് ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?
Bro,
നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .
വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള് ഉള്ള പ്രതിമ? ?
വളരെ നല്ല എഴുത്ത്. ?
രണ്ട് സ്ഥലങ്ങളില്‍ Suspense ആണ് കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു
????
അടുത്ത ഭാഗം എപ്പോഴാ വരാ???
എവിടെ ഒരു വിവരവും ഇല്ലല്ലോ?
evide evide ente thara
next part enna ente witchee
കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??
ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???
അടുത്ത ഭാഗം എന്നായിരിക്കും ?
Manu Sukumaran
അടിപൊളി ❤
Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.
More interesting??
Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam
Interesting,
Kidilan ?