” നമ്മൾ ബോസ്സ് റൂമിൽ എത്തി എല്ലാരും സൂക്ഷിച്ചു നിൽക്കു ” വരുൺ പറഞ്ഞപ്പോൾ ആണ് താര ചുറ്റും നോക്കിയത്. 20 തോളം kobolds അവയ്ക്ക് പുറകിലായി ഒരു kobold warrior ഗേറ്റ് ബോസ്സ്. പെട്ടന്ന് 20 kobold കളും അവരുടെ നേരെ ഓടി വന്നു. പെട്ടന്ന് അവ എന്തിലോ തട്ടിയത് പോലെ നിന്നു. അബു വിന്റെ ഷീൽഡ്. അന്നേരം വരുൺ കൈ ഉയർത്തി അന്തരീക്ഷത്തിൽ കുറെ ice കുന്തങ്ങൾ ഉയർന്നു അവ kobold ന് നേരെ പഞ്ഞു. അത് അവയുടെ ദേഹത്തു തറഞ്ഞു കയറി. അബു ഷീൽഡ് റിലീസ് ചെയ്തു. ബാക്കി കോബോൾഡ്സ് അവരുടെ അടുത്തേക്ക് വന്നു. അലീനയുടെ അമ്പുകൾ അവയുടെ ദേഹത്തു തറഞ്ഞു കയറി, അതിൽ നിന്ന് രക്ഷപെട്ടു വന്ന മൂന്നെണ്ണത്തിൽ രണ്ടെണ്ണത്തെ മീര കട്ട് ചെയ്ത് ഇട്ടു ഒരെണ്ണം അവളുടെ വാളിൽ നിന്ന് രക്ഷപെട്ടു രാം ന്റെ അടുത്തേക്ക് വന്നു അത് അവന്റെ നേരെ കയ്യിൽ ഇരുന്ന ഇരുമ്പ് വടി വീശി.
” രാമു ” അലീന വിളിച്ചു.
അവൻ ആ ഇരുമ്പ് വടിയിൽ നിന്ന് ഒഴിഞ്ഞു മാറി kobold ന്റെ അടുത്ത് ചെന്നു അവന്റെ കയ്യിൽ മെറ്റൽ നീഡിൽ സ് വന്നു അവൻ ഓരോന്ന് ആയി അവൻ ആ kobold ന്റെ കഴുത്ത് മുതൽ വയറ് വരെ അതി വേഗം കുത്തി കയറ്റി. Kobold പിടഞ്ഞു വീണു മരിച്ചു.
ഒരു മിനിറ്റ് പോലും തികച്ചെടുത്തില്ല അവർ 20 kobold കളെയും കൊന്നു.
‘ ഗ്രേറ്റ് ടീം വർക്ക്’ താര മനസ്സിൽ പറഞ്ഞു.
” ahhhh” പെട്ടന്ന് ആണ് ഒരു അലർച്ച കേട്ടത് kobold warrior. അത് തന്റെ കയ്യിൽ ഉള്ള ഹാമറും വീശി അവരുടെ നേരെ പാഞ്ഞു വന്നു. അബു ഷീൽഡ് യൂസ് ചെയ്തു. രണ്ട് അടി കൊണ്ട് അത് ആ ഷീൽഡ് തകർത്തു, പക്ഷെ ആ സമയം കൊണ്ട് വരുൺ അതിന്റെ കാലുകൾ ice പാളിയുടെ ഉള്ളിൽ ആക്കിയിരുന്നു. അലീന വേഗം അമ്പ് എയ്തു അതിന്റെ നെഞ്ചിൽ armor ഉണ്ടായിരുന്ന കൊണ്ട് അലീന അതിന്റെ കണ്ണിലേക്ക് അസ്ന അമ്പ് എയ്തത്. അത് കൃത്യമായി അതിന്റെ കണ്ണിൽ കയറി. ഉടനെ തന്നെ മീര അതിന്റെ നേരെ പാഞ്ഞു ചെന്നു. പക്ഷെ മീര അടുത്ത് എത്താറായി അപ്പോഴേക്കും അത്, അതിന്റെ കലിനെ തടഞ്ഞു വെച്ചിരുന്നു ice പാളി തകർത്തു സ്വതന്ത്രനായി ഒറ്റക്കണ്ണ് കൊണ്ട് അത് മീരയുടെ നേരെ തന്റെ ഹാമർ വീശാൻ പോയി. എല്ലാരും ഒരു നിമിഷം ഒന്ന് ഞെട്ടി.
‘ Gravity Acceleration x5 ‘ താര മനസ്സിൽ പറഞ്ഞു. Kobold warrior ടെ movement സ്ലോ ആയി മീര ആ സമയം കൊണ്ട് അതിന്റെ തല അറുത്ത് ഇട്ടു. എല്ലാരും ആശ്വാസതോടെ നിലത്തേക്ക് ഇരുന്നു.
പെട്ടന്ന് ആണ് ഒരു കൈ അടി കേട്ടത് എല്ലാരും അങ്ങോട്ട് നോക്കി, ബോസ്സ് റൂമിന്റെ കുറച് കൂടി ഉള്ളിൽ ആയി ഒരു വലിയ സിംഹാസനം. അതിൽ വലിയ ഒരു Kobold ഇരിക്കുന്നു. ചുവന്ന നിറമുള്ള അതിനെ കണ്ടതും അവർക്ക് അത് എന്താണ് എന്ന് മനസ്സിലായി. Kobold ചീഫ്. ഒരു A level മോൺസ്റ്റർ. അത് മാത്രമല്ല അതിന്റെ അടുത്തായി പത്തോളം kobold warrior സും നിക്കുന്നു. ഇവയെ കണ്ടതും അവരുടെ എല്ലാം മുഖം മാറി. കാരണം 3 B റാങ്ക് കാർക്ക് അവയെ കൊല്ലാൻ പോയിട്ട് അവയുടെ കയ്യിൽ നിന്ന് രക്ഷപെട്ടുപോവാൻ പോലും പറ്റില്ല.
ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു
♥️♥️♥️♥️♥️♥️
12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ
കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട് ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?
Bro,
നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .
വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള് ഉള്ള പ്രതിമ? ?
വളരെ നല്ല എഴുത്ത്. ?
രണ്ട് സ്ഥലങ്ങളില്‍ Suspense ആണ് കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു
????
അടുത്ത ഭാഗം എപ്പോഴാ വരാ???
എവിടെ ഒരു വിവരവും ഇല്ലല്ലോ?
evide evide ente thara
next part enna ente witchee
കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??
ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???
അടുത്ത ഭാഗം എന്നായിരിക്കും ?
Manu Sukumaran
അടിപൊളി ❤
Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.
More interesting??
Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam
Interesting,
Kidilan ?