? Fallen Star ? 6 [Illusion Witch] 1019

 

അവർ ഏതെങ്കിലും ഒരു ബിനാമി guild ന്റെ പേരിൽ ബ്യുറോയിൽ നിന്ന് പെർമിറ്റ് വാങ്ങും എന്നിട്ട് BM ( BlackMarket) ന്റെ സൈറ്റിൽ അവർ വാങ്ങിയതിലും കൂടിയ വിലക്ക് ലേലത്തിൽ ഇടും അത് guild ഒന്നുമില്ലാത്ത StarWalker പാർട്ടി കൾ വാങ്ങും. BM ന് കിട്ടുന്നത് ഇരട്ടി ലാഭം ആണ് Starwalker സിനുള്ള ലാഭം എന്ന് പറയുന്നത്, ഒരു ഒരു Starwalker ഒരു guild ന് വേണ്ടി റൈഡ് ന് ഇറങ്ങിയാൽ ഒരു റൈഡ്ൽ നിന്ന് കിട്ടുന്ന തുകയുടെ 60% മാത്രമേ ഈ Starwalkers ന് കിട്ടു ബാക്കി 40% guild ന്റെ മെയിൻറ്റൈൻസ്ന് പോവും. ലാഭം കൂടുതൽ ആയിട്ടും   ആളുകൾ BM വഴി റൈഡ്ന് പോവാത്തതിന് കാരണം റിസ്ക്കും കൂടുതൽ ആണ് guild വഴി ആണ് പോവുന്നത് എങ്കിൽ equipments ഉം മറ്റും guild കൊടുക്കും, എന്തെകിലും അപകടം സംഭവിച്ചാൽ guild ന്റെയും ബ്യുറോയുടേം ഇൻഷുറൻസും മറ്റും കിട്ടും. പക്ഷെ BM വഴി ഇതൊന്നും ഉണ്ടാവില്ല.

 

 

BM വഴി ഉള്ള മറ്റൊരു ഗുണം എന്താണ് എന്ന് വെച്ചാൽ നമ്മുടെ ഐഡന്റിറ്റി പുറത്ത് പോവില്ല. ലിസൻസും വേണ്ട, ആകെ വേണ്ടത് ഗേറ്റ് ബുക്ക് ചെയ്യുമ്പോൾ കിട്ടുന്ന BM കാർഡ് ഗേറ്റ്ന് മുന്നിൽ ഉണ്ടാവുന്ന BM employee യേ കാണിച്ചു വെരിഫിക്കേഷൻ നടത്തുക എന്നത് മാത്രം ആണ്.

 

 

” ഇറങ്ങു ” മീര അത് പറഞ്ഞു തട്ടിയപ്പോ ആണ് താര ചിന്തകളിൽ നിന്ന് പുറത്ത് വന്നത്. അവർ സ്ഥലത്ത് എത്തിയിരിക്കുന്നു. താര മുന്നിൽ ഉള്ള വലിയ ഗേറ്റിലേക്ക് നോക്കി. പിന്നെ ജാക്കറ്റ് ഊരി വാനിൽ വെച്ചു. ബാഗിൽ നിന്ന് chest guard ഉം മറ്റും ധരിച്ചു. ഒരു വാളും കയ്യിൽ എടുത്തു. ബാക്കി ഉള്ളവരും കമ്പക്ട്ട് ഡ്രസ്സ് ഇട്ടു റെഡിയായിരുന്നു. BM കാർഡ് വെരിഫൈ ചെറുത്തിട്ട് അവർ എല്ലാരും ഗേറ്റ് ന്റെ അകത്തു കടന്നു.

 

 

ഏറ്റവും ഫ്രണ്ടിൽ അബു, പുറകിലായി വരുണും മീരയും നടുക്ക് താര പുറകിൽ അലീനയും റാമും. ഈ ഒരു ഫോർമേഷൻ ആണ് അവർ പോവുന്നത്.

 

 

‘സ്‌നോ’ അവർ ഫോർമേഷൻ അറേഞ്ച് ചെയ്യുന്ന സമയം കൊണ്ട് താര ഗേറ്റ്ന്റെ ഉള്ളിൽ കുറെ മാറി അവർ ആരുടേം കണ്ണിൽ പെടാതെ സ്‌നോയേയും ബാക്കി wolf കളേം സമൻ ചെയ്തു.

 

 

‘ ആരുടേം കണ്ണിൽ പെടാതെ മോൺസ്റ്റർസിനെ ഹണ്ട് ചെയ്, എല്ലാത്തിനേം കൊല്ലരുത് കുറെ എണ്ണത്തിനെ ഇവർക്കു വേണ്ടി ബാക്കിവെച്ചേക്ക് ‘ താര മനസ്സിൽ കൂടി സ്‌നോക്ക് കമാൻഡ് കൊടുത്തു. അത് കേട്ടതും സ്‌നോയും അവളുടെ പുറകെ ബാക്കി വൂൾഫ്‌കളും ഗേറ്റ് ന്റെ കൂടുതൽ ഉള്ളിലേക്ക് പോയി. പെട്ടന്ന് അലീന ഒന്ന് ഉള്ളിലേക്ക് നോക്കി. താര ഒന്ന് ഞെട്ടി.

 

 

“എന്താ ?” റാം

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.