? Fallen Star ? 6 [Illusion Witch] 1019

” Let’s go ” വരുൺ അത് പറഞ്ഞപ്പോൾ അബു വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

 

 

” ഇവർ നാലു പേരും നമ്മുടെ സീയർസ് ആയിരുന്നു. നമ്മൾ ജോയിൻ ചെയ്ത ഇയർ ആണ് ഇവർ ഗ്രേഡ്‌വേറ്റ് ആയത് ” മീര താരയോട് പറഞ്ഞു.

 

 

” ഞങ്ങൾ നാലുപേരും ആയിട്ട് ഒരു guild തുടങ്ങണം എന്നാണ് ഞങ്ങളുടെ ആഗ്രഹം  വരുൺ മാസ്റ്റരും, അലീന vice മാസ്റ്ററും. അതിനു വേണ്ടിയുള്ള ആ ലക്ഷ്യത്തിലേക്ക് വേണ്ടി ഉള്ള ആദ്യ റൈഡ് ആണ് ഇത്‌. ” റാം അഭിമാനത്തോടെ പറഞ്ഞു.

 

 

” റൈഡ് തുടങ്ങുന്നതിനു മുന്നേ നമുക്ക് പരിചയപ്പെടാം ഞാൻ ഒരു B റാങ്ക് ആണ് എന്റെ സ്പെഷ്യൽ എബിലിറ്റി ടാർഗറ്റ് ലോക്കിങ് ആണ്, എനിക്ക് 200മീറ്റർ ചുറ്റളവിൽ നടക്കുന്നത് ഒക്കെ വ്യക്തമായി കാണാം, ഈ റേഡിയസിന് ഉള്ളിൽ ഉള്ള ഏതെങ്കിലും ഒരു ടാർഗറ്റ് നെ ലോക്ക് ചെയ്താൽ എന്റെ ഉന്നം ഒരിക്കലും പിഴക്കില്ല. ഞാൻ ഒരു ആർച്ചർ ആണ്. വരുണും B റാങ്ക് ആണ് അവന്റെ പവർ ഐസ് create, shape, move, control, manipulate ഒക്കെ ആണ്. അബു C റാങ്ക് ആണ് ഇൻവിസിബിൽ ആയിട്ടുള്ള ഒരു എനർജി ഷീൽഡ് ഉണ്ടാക്കുന്നതാണ് അബുവിന്റെ പവർ. രാമുവും C റാങ്ക് ആണ് ബോഡിയിൽ നിന്ന് ഷാർപ് ആയിട്ടുള്ള മെറ്റൽ റോഡ്സും നീഡിലും സ്ട്രിങ്ങും ഒക്കെ ഉണ്ടാക്കാൻ പറ്റുന്നത് ആണ് അവന്റെ പവർ ” അലീന എല്ലാവരുടേം റാങ്കും പവറുകളും താരക്ക് പരിചയപ്പെടുത്തി.

 

 

” അമ്പ് ഉണ്ടാക്കാൻ ഉള്ള മിഷീൻ ആയിട്ട് ആണ് ഇവൾ എന്നെ കാണുന്നത് ” റാം ഏങ്ങൾ അടിക്കുന്ന പോലെ അഭിനയിച് കൊണ്ട് പറഞ്ഞു. അത് കേട്ട് താര ചെറുതായി ഒന്ന് ചിരിച്ചു.

 

 

” താരയുടെ റാങ്ക് എന്താ?? ” അലീന ചോദിച്ചപ്പോൾ മീരയുടെ മുഖം ചെറുതായി ഒന്ന് മാറി. വരുൺ ഒഴികെ ബാക്കി എല്ലാരും ആകാംഷയിൽ താരയേ നോക്കി. വണ്ടി ഓടിക്കുന്നതിന് ഇടക്ക് അബുവും താരയെ പാളി നോക്കുന്നുണ്ട്.

 

 

” F റാങ്ക് ആണ്, അബിലി ബോഡിstrength ആണ് ” താര മറുപടി പറഞ്ഞപ്പോൾ എല്ലാരും ഒന്ന് സൈലന്റ് ആയി. എന്താണ് പറയേണ്ടത് എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ.

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.