? Fallen Star ? 6 [Illusion Witch] 1019

“ഹായ് ” ഒരു ചമ്മിയ ചിരിയോടെ ഒരു കൈ തലയുടെ പുറകിൽ വെച്ച് കൊണ്ട് അബു താരയേ ഗ്രീറ്റ് ചെയ്തു. താരയും അവനെ നോക്കി ചിരിച്ചു.

 

 

” ഇത്‌ രാമു…. ” മീര അബുവിന്റെ അടുത്ത് ഇരുന്നിരുന്ന ആളിനെ ചൂണ്ടി പറഞ്ഞു. അപ്പോഴേക്കും അവൻ അവളെ തടയുന്നപോലെ കൈ കാണിച്ചു.

 

 

” എന്നെ ഞാൻ തന്നെ പരിചയപ്പെടുത്തിക്കോളാം, രാമു അല്ല. റാം, ശ്രീറാം, nice to മീറ്റ് you ” റാം കൈ ഷർട്ടിൽ തുടച്ചിട്ട് താരയുടെ നേരെ നീട്ടികൊണ്ട് ഒരു ടിപ്പിക്കൽ പുഷ്പ്പന്റെ ഭാവത്തിൽ പറഞ്ഞു. പക്ഷെ അവനുള്ള മറുപടി കിട്ടിയത് താരയിൽ നിന്ന് അല്ല അലീനയിൽ നിന്ന് ആയിരുന്നു. അവൻ കൈ ചുരുട്ടി അവന്റെ തലയിൽ ഇടിച്ചു.

 

 

” അമ്മാ ” എന്നും വിളിച്ചു കൊണ്ട് അവൻ  തലക്ക് കൈ കൊടുത്തു താഴേക്ക് ഇരുന്ന് പോയി. ഇത്‌ കണ്ട് വരുൺ ഒഴികെ ബാക്കി എല്ലാരും ചിരിച്ചു. വരുൺ അപ്പോഴും മസിൽ പിടിച് ഇരിക്കുകയാണ്.

 

 

” താര, ഇതാണ് നമ്മുടെ റൈഡ് ടീം ” ചിരിക്ക് ഒടുക്കം മീര പറഞ്ഞു.

 

 

” I’m താര, Yoroshiku”

 

 

” awww” anime സ്റ്റൈലിൽ ഒരു v സൈനും കാണിച്ചു താര അത് പറഞ്ഞപ്പോൾ റാം നെഞ്ചിൽ കൈ വെച്ചു. Anime ആയിരുന്നേൽ അവളുടെ ക്യൂട്ട്നസിൽ അവന്റെ മൂക്കിൽ നിന്ന് ഒരു ഒരു ബക്കറ്റ് ചോര ഒഴുകിയേനെ.

 

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.