? Fallen Star ? 6 [Illusion Witch] 1019

” ഹാ, അവന്റെ സിസ്റ്റർ നെ ഒന്ന് സഹായിക്കണം എന്ന്. പക്ഷെ കോമഡി അതല്ല, അവന്റെ സിസ്റ്റർ ആരാണെന്ന് പറയാതെ അവൻ പോയി ” താര തമാശ പോലെ പറഞ്ഞു.

 

 

” ആ മസ്സിൽഹെഡ് ” പക്ഷെ മീര ചിരിച്ചില്ല, പകരം ദേഷ്യത്തിൽ കയ്യിൽ ഇരുന്ന കോക് ന്റെ കാൻ ഞെക്കി പൊട്ടിച്ചു. താരക്ക് കാര്യം മനസ്സിലായില്ല.

 

 

” അതിന് നീ എന്തിനാ ചൂ…. വെയിറ്റ്…. നീ ആണോ അവന്റെ സിസ്റ്റർ?? ” താര ഒരു അമ്പരപ്പോടെ ചോദിച്ചു. മീര ഒരു ഡീപ്പ് ബ്രീത്ത് എടുത്തു cool ആയി. പിന്നെ താരയെ നോക്കി അതേ എന്ന് പറയുംപോലെ തല ആട്ടി.

 

 

” എന്നിട്ട് ഞാൻ ഇതേ വരെ ആരും ഇതിനെ പറ്റി പറഞ്ഞു കേട്ടിട്ടില്ലല്ലോ ” താര അത്ഭുതം കൂറി, മനു അക്കാഡമിയിലെ ഗേൾസ്ന് ഇടയിൽ ഒരു hot ടോപ്പിക്ക് ആണ്. അവന്റെ വീട്ടുകാരെ കുറിച്ച് ഉള്ള ഡീറ്റെയിൽസ് ഒക്കെ അവർ നേരത്തെ തന്നെ തപ്പി എടുത്തിട്ടുണ്ട്. മീരയും അത്യാവശ്യം ഫെമസ് ആണ് അപ്പൊ മീര മനുവിന്റെ സിസ്റ്റർ ആണെന്ന് അവർ അറിയാതെ ഇരിക്കാൻ യാതൊരു സാധ്യതയും ഇല്ല. അതാണ് താര അമ്പരന്നത്.

 

 

” ഞാൻ അവന്റെ ശരിക്കുള്ള സിസ്റ്റർ അല്ല, സ്റ്റെപ്സിസ്റ്റർ ആണ്. ഒന്നൂടെ വ്യക്തമായി പറഞ്ഞാൽ അവന്റെ അച്ഛന്റെ ജാരസന്തതി. കുഞ്ഞിലേ എന്റെ അമ്മ മരിച്ചപ്പോൾ അച്ഛൻ എന്നെ അവരുടെ കൂടെ കൊണ്ട് വന്ന് നിർത്തി. അവന്റെ അമ്മക്ക് എന്നെ ഇഷ്ടം അല്ല, അവർക്ക് ഞാൻ ആ അച്ഛന്റെ മകൾ ആണെന്നോ മനുവിന്റെ സിസ്റ്റർ ആണെന്നോ പുറത്ത് പറയുന്നത് പോലും കലി ആണ്. അത് കൊണ്ട് മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഒരു സിസ്റ്റർ ബ്രദർ റിലേഷൻ ഞങ്ങൾക്ക് ഇടയിൽ ഇല്ല. ബട്ട് ആ വീട്ടിൽ ഞാൻ സ്നേഹിക്കുന്ന ഒരാൾ അവൻ മാത്രം ആണ് ” താരയുടെ സംശയത്തിന് ഉത്തരം എന്നോണം പറഞ്ഞു. താര കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല വെറുതെ തല ഒന്ന് ആട്ടി.

 

 

” Anyway അവൻ പറഞ്ഞ സഹായം എന്താണ് എന്ന് വെച്ചാ എന്ത് ഫ്രണ്ട്ന് ഒരു B ലെവൽ ക്രാക്ക് ഗേറ്റ് ന്റെ റൈഡ് പെർമിറ്റ് കിട്ടിയിട്ടുണ്ട്, ഇന്ന് രാത്രി കൂടിയേ സമയം ഉള്ളൂ, ഞങ്ങൾ ഞാൻ അടക്കം 5 പേരായി ഒരാൾ കൂടി വേണം. ഞങ്ങക്ക് വിശ്വസിക്കാൻ പറ്റിയ ഒരാൾ. നിനക്ക് വരാൻ പറ്റുമോ?? ” മീര ചെറിയ മടിയോടെ ചോദിച്ചു. താര ഒരുനിമിഷം ഒന്ന് അമ്പരന്നു.

 

 

” I’m in ” പിന്നെ ഒരു ചിരിയോടെ മറുപടി കൊടുത്തു.

 

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.