? Fallen Star ? 6 [Illusion Witch] 1019

” ഒരു A Rank Body Strength type Starwalker രുടെ പകുതി strength യൂസ് ചെയ്ത് എറിഞ്ഞ മെറ്റൽ ബോൾ ഒരു f റാങ്ക് പിടിച്ചു നിർത്തുക. what a ജോക്ക്, ഇനിയും താൻ ഒരു f റാങ്ക് ആണെന്ന് പറയുമോ?? ” താര ഒന്ന്കൂടി വിയർത്തു. എന്താ പറയേണ്ടത് എന്ന് അവൾക്ക് അറിയില്ല. അവൾ അവനെ ഒന്ന് നോക്കി. അവളുടെ നോട്ടവും ഭാവവും കണ്ടു മനുവിന് ചിരിവന്നെങ്കിലും അവൻ അത് അടക്കി. പിന്നെ ഗൗരവത്തിൽ അവളുടെ അടുത്തേക്ക് ഒന്നൂടെ ചേർന്ന് നിന്നു. താര ഒന്ന് ഞെട്ടി പുറകിലേക്ക് നടക്കാൻ ഇടം ഇല്ല. അവൾ തല ഉയർത്തി അവന്റെ ഒന്ന് നോക്കി, അവൾക്ക് അവന്റെ നെഞ്ച് ഒപ്പം മാത്രമേ ഉയരം ഉള്ളൂ. അവന്റെ ഇളം ചൂട് ഉള്ള നിശ്വാസം അവളുടെ മുഖത്ത് വീണപ്പോൾ അവൾ ആകെ ചുവന്നു തുടുത്തു.

 

 

” താൻ പേടിക്കണ്ട, താൻ എന്തിനാ റാങ്ക് ഹൈഡ് ചെയ്തത് എന്ന് എന്നോട് പറയണ്ട, തന്റെ രഹസ്യം നാലാമത് ഒരാൾ ഞാൻ മൂഘേന അറിയില്ല. പക്ഷെ താൻ എനിക്ക് ഒരു സഹായം ചെയ്യണം. എന്റെ സിസ്റ്റർ അവൾ തന്നെ നല്ലൊരു സുഹൃത്ത് ആയിട്ട് ആണ് കാണുന്നത്. ആൾക്ക് ഇത്തിരി പിടിവാശി ഉണ്ടന്നേ ഉള്ള് ഒരു പാവം ആണ്, ചില കാരണങ്ങൾ കൊണ്ട് എനിക്ക് ഒരു ബ്രദറിന്റെ സ്‌ഥാനത്ത് നിന്ന് അവളെ സംരക്ഷിക്കാൻ പറ്റില്ല, so പ്ലീസ് ടെക്ക് കെയർ ഓഫ് her ഫോർ മീ?? അവൾ ഒരു സഹായം ചോദിക്കും പറ്റുവച്ചാൽ കൂടെ പോവുക, അപകടം വല്ലതും വരുവണേൽ അവളെ രെക്ഷപെടുത്തുക. ഇത് ഒരു ഒരു റിക്വസ്റ്റ് മാത്രം ആണ്, പകരമായി എന്നെ കൊണ്ട് പറ്റുന്ന സഹായം ഒക്കെ ഞാനും തനിക് ചെയ്തു തരാം, ഡീൽ? ” മനു താരയുടെ ചെവിയിൽ അവർക്ക് രണ്ടുപേർക്കും മാത്രം കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ ചോദിച്ചു. അവന്റെ പെട്ടന്ന് ഉള്ള ഈ മൂവിൽ എന്താ പറയേണ്ടത് എന്ന് അറിയാതെ താര തല ആട്ടി. അവൻ ഒന്ന് ചിരിച്ചിട്ട് ഒരു ബാക്ക് ഫ്ലിപ്പ് ചെയ്ത് ഗൗണ്ട്ലേക്ക് ചാടി. പിന്നെ tata കൊടുക്കുന്ന പോലെ താരേ കൈ വീശികാണിച്ചിട്ട് അവൻ തന്റെ ട്രക്ക് സൂട്ടും എടുത്തു പുറത്തേക്ക് നടന്നു.   അന്നേരം ചുറ്റും ഉണ്ടായിരുന്ന ഗേൾസ് എല്ലാം താരയെ ദേഷ്യത്തോടെ നോക്കി. ഒരാളെ നോക്കി കൊല്ലാൻ പറ്റുമായിരുന്നു എങ്കിൽ താര ഈ സമയം കൊണ്ട് കുറഞ്ഞത് ഒരായിരം തവണ എങ്കിലും മരിചേനെ. താര അവരെ മൈൻഡ് ചെയ്തില്ല, പകരം അവൻ പറഞ്ഞത് ഒക്കെ ഒന്നൂടെ ആലോചിച്ചു. അവൻ പറഞ്ഞപ്പോൾ ഒക്കെ വല്ലാത്ത ഒരു അമ്പരപ്പിൽ നിൽക്കുകയായിരുന്നു താര. അത് കൊണ്ട് തന്നെ അവൾക്ക് പലതും വ്യക്തമായില്ല.

 

 

‘ അവന്റെ സിസ്റ്റർനെ സഹായിക്കാനോ?? പക്ഷെ ആരാ അവന്റെ സിസ്റ്റർ?? ‘ താരക്ക് അത് മാത്രം മനസ്സിലായില്ല. മനുവിന് ഒരു സിസ്റ്റർ ഉണ്ടെന്ന് കേൾക്കുന്നത് തന്നേ ആദ്യമായി ആണ്. അവനോട് ചോദിക്കാം എന്ന് വെച്ചാൽ അവൻ ഈ സമയം കൊണ്ട് സ്ഥലം വിട്ടിരുന്നു.

 

 

” ആ മസിൽഹെഡ് നിന്നോട് എന്താ പറഞ്ഞെ? ” പെട്ടന്ന് ആരോ അവളുടെ ചെവിയിൽ ചോദിച്ചു. താര ഒന്ന് ഞെട്ടി പെട്ടന്ന് തന്നെ അവൾ സ്വയം കൺട്രോൾ ചെയ്തത് കൊണ്ട് killing intent ഉം reflex action ഉം ഒന്നും ഉണ്ടായില്ല.

 

 

” പേടിപ്പിച്ചു കളഞ്ഞല്ലോ നിനക്ക് ഇത് തന്നെ ആണോ പണി?? ” മീര ആണെന്ന് കണ്ട് താര അവളോട് ചോദിച്ചു.

 

 

” അവൻ എന്താ പറഞ്ഞെ?? ” മീര വീണ്ടും ചോദിച്ചു.

 

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.