? Fallen Star ? 6 [Illusion Witch] 1019

” hey” മനു വിളിച്ചപ്പോൾ ആണ് താര ചിന്തകളിൽ നിന്ന് മാറിയത്.

 

 

” ഞാൻ…. ഓരോന്ന് ഓർത്ത്… I’m sorry ” താര മനുവിനോഡ് പറഞ്ഞിട്ട് അവന്റെ ബോൾ തിരികെ കൊടുത്തു. അവൻ ആ ബോൾ ഒന്ന് പരിശോധിച്ചു. അന്നേരം അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. നേരത്തെ താര, മീരയുടെ നേരെ killing intent വിട്ടപ്പോൾ അവനിൽ ഉണ്ടായ അതേ ചിരി.

 

 

” എന്റെ സംശയം ശരിയായിരുന്നു. അത് ശരിക്കും നീ തന്നെ ആയിരുന്നല്ലേ??? ഇന്നലെ ഞങ്ങളെ രെക്ഷപെടുത്തിയ, mysterious Lady StarWalker ” മനു ഗൗരവം നിറഞ്ഞ ഭാവത്തിൽ അവളോട് ചോദിച്ചു. ആ ചോദ്യം കേട്ട് താര ശരിക്കും ഒന്ന് ഞെട്ടി.

 

 

” h-he എന്ത്… ” താര ഒരു നിമിഷത്തെ ഞെട്ടലിന് ശേഷം അവൻ പറയുന്നത് ഒന്നും മനസ്സിലാവാത്തത് പോലെ അഭിനയിക്കാൻ നോക്കി. പക്ഷെ അവളുടെ ചോദ്യം കംപ്ലീറ്റ് ആവുന്നതിന് മുന്നേ തന്നെ മനു അവളുടെ ചുണ്ടിൽ വിരൽ വെച്ച് അവളെ തടഞ്ഞു. പെട്ടന്ന് ഉള്ള അവന്റെ പെരുമാറ്റം വീണ്ടും അവളെ സ്റ്റൺ ആക്കി നിർത്തി.

 

 

” താൻ കള്ളം പറഞ്ഞു ബുദ്ധിമുട്ടുകയൊന്നും വേണ്ട. നമ്മൾ തമ്മിൽ സംസാരിക്കുന്നത് ആദ്യമായിട്ട് ആണ് എങ്കിലും എന്ത് സിസ്റ്റർ പറഞ്ഞു എനിക്ക് തന്നെ നന്നായി അറിയാം. ഒരു F റാങ്ക്, അവളെ Swordsmanship ൽ അമ്പരപ്പിച്ചു എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും വിശ്വസിച്ചില്ല. ബട്ട് തന്റെ sword skills നേരിട്ട് കണ്ടപ്പോൾ എന്താ പറയുക… കഴിഞ്ഞ മാസങ്ങൾ കൊണ്ട് താൻ എന്നെ തന്റെ ഒരു ഫാൻ ആക്കി മാറ്റി. ” അവൻ പറഞ് ഒന്ന് നിർത്തിയിട്ട് താരയെ നോക്കി. ഇതൊക്ക കേട്ട് താര അമ്പരന്ന് നിൽക്കുകയാണ്. അവളുടെ നോട്ടവും നിപ്പും കണ്ടപ്പോ മനു ഒന്ന് ചിരിച്ചു. പിന്നെ അവളുടെ ചുണ്ടിൽ നിന്ന് തന്റെ വിരൽ എടുത്തിട്ട് തുടർന്നു.

 

 

” എനിക്ക് ബോഡി Strength അല്ലാതെ വേറെ ഒരു എബിലിറ്റി കൂടി ഉണ്ട്. സെൻസ്, സ്മെല്ലിങ്. എനിക്ക് കണ്ണ് അടച്ചു നിന്നാൽ കൂടി ഗന്ധം വഴി എനിക്ക് ചുറ്റും നടക്കുന്നത് ഒക്കെ അറിയാൻ പറ്റും, ഞാൻ ഒരിക്കൽ അറിഞ്ഞ സ്മെല്ല് ഒരിക്കലും മറക്കില്ല. ഇന്നലെ അവിടെ ഒരു ബിൽഡിങ്ൽ നിന്ന് എനിക്ക് തന്റെ ഗന്ധം കിട്ടിയിരുന്നു. ആദ്യം എനിക്ക് തോന്നിയത് ആണെന്നാ ഓർത്തത്. പക്ഷെ… തന്റെ വീട് അവിടെ അടുത്ത് തന്നെ ആണ്, ഒരു unknown ലെവൽ മോൺസ്റ്റർ ഉള്ള ഗേറ്റിൽ നിന്ന് താൻ ഒരു അപകടവും കൂടാതെ രക്ഷപെട്ടു ഒപ്പം ആരോ ആ ഗേറ്റ് ക്ലിയർ ചെയ്തു, പിന്നെ തന്റെ Sword art level  എല്ലാം കൂടി ഒന്ന് കൂട്ടി വായിച്ചപ്പോൾ താൻ തന്റെ റാങ്ക് ഹൈഡ് ചെയ്യുകയാണെന്ന് എനിക്ക് തോന്നി. ഒരു സംശയം മാത്രം ആയിരുന്നു. പക്ഷെ ഇന്ന് താൻ മീരയുടെ നേരെ കാണിച്ച reaction സ്പീഡ്, അന്നേരം പുറത്ത് വന്ന killing intent  അതൊന്നും ഒരു F റാങ്ക്ന് ചേർന്നത് ആയിരുന്നില്ല. എന്ത് സംശയം 70% ശരിയാണ് എന്ന് എനിക്ക് ഉറപ്പായി.  ആ ബാക്കി 30% ഉറപ്പിക്കാനാ ഞാൻ ഈ ബോൾ തന്റെ നേരെ എറിഞ്ഞത്. എന്റെ strength ന്റെ പകുതിയിൽ കൂടുതൽ ഉപയോഗിച്ച് ഞാൻ എറിഞ്ഞ മെറ്റൽബോൾ താൻ ഒഴിഞ്ഞു മാറും എന്ന ഞാൻ കരുതിയത്. പക്ഷെ താൻ അത് പിടിച്ചു നിർത്തി എന്ന് മാത്രം അല്ല ഈ ബോൾന്റെ കോലം നോക്ക് ” മനു താരയുടെ നേരെ ആ പന്ത് നീട്ടി. ആ ബോളിൽ താരയുടെ കൈപത്തിയുടെ പാട് വ്യക്തമായി പതിഞ്ഞിരുന്നു. താര ഒന്ന് വിയർത്തു.

 

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.