‘ ഈ ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം കിട്ടാൻ ഒരു വഴിയേ ഉള്ളൂ, ഇവളെ നേരിൽ കാണുക. അതിന് മുന്നേ എന്റെ പവർ കൂട്ടണം, ഇവൾ ഇപ്പോഴേ ഒരു top റാങ്കർ ആണ്. ഇത്രയും പെട്ടന്ന് ഇവളുടെ ഒപ്പം അല്ലേൽ ഇവളെക്കാൾ ദൂരെ എത്തണം. ഇവൾ ശത്രു ആണോ മിത്രമാണോ എന്ന് അറിയില്ല. ശത്രു ആണേൽ…. എനിക്ക് എത്രയും വേഗം ലെവൽ അപ്പ് ആവണം. അതിന് ഉള്ള വഴി കണ്ടുപിടിക്കണം ‘ താര മനസ്സിൽ കണക്ക് കൂട്ടി. ആ സമയം കൊണ്ട് ഷാഡോയുടെ killing intent ൽ നിന്ന് എല്ലാരും നോർമൽ ആയിരുന്നു. ആർക്കും എന്താണ് നടന്നത് എന്ന് പിടുത്തം കിട്ടിയില്ല.
പെട്ടന്ന് ഓരോന്ന് ആലോചിച്ചു കൊണ്ട് നിന്നിരുന്ന താരയുടെ നേരെ എന്തോ വരുന്നത് പോലെ താരക്ക് തോന്നി. നേരത്തെ പോലെ യാന്ത്രികമായി അവൾ അതിനെ കേറി പിടിച്ചു. പക്ഷെ അവൾ ഉദ്ദേശിച്ചതിലും സ്പീടും ഫോഴ്‌സും അതിന് ഉണ്ടായിരുന്നു. അതിന്റെ ശക്തിയിൽ അവൾ രണ്ടുസ്റ്റെപ് പുറകിലേക്ക് പോയി എങ്കിലും അവൾ അതിനെ പിടിച്ചു നിർത്തി. ഒരു ലോഹഗോളം.
” I’m sorry ” പെട്ടന്ന് ഒരു ശബ്ദം കേട്ട് താര അവിടേക്ക് നോക്കി. ട്രെയിങ് ഗ്രൗണ്ട്ൽ നിന്ന് മനു ആണ്. പെട്ടന്ന് അവൻ പുറകിലേക്ക് ആഞ്ഞു പിന്നെ ഉയർന്നു ചാടി താരയുടെ തൊട്ട് മുന്നിൽ എത്തി.
” Are you alright?? ” അവൻ അവളോട് ചോദിച്ചു.
” y-yaa I’m good ” പെട്ടന്ന് തൊട്ടടുത്ത് അവനെ കണ്ടപ്പോൾ താര ഒന്ന് വിക്കി. വിയർപ്പ് തുള്ളികൾ ഇറ്റ് വീഴുന്ന അവന്റെ മുടിയും curiosity യോടെ അവളെ നോക്കുന്ന അവന്റെ കണ്ണുകളും അവന്റെ വടിവ് ഒത്ത ശരീരവും ഒക്കെ അങ്ങനെ തൊട്ട് പറ്റെ കണ്ടപ്പോൾ താരയുടെ കവിളുകൾ ചെറുതായി ചുവന്നു. ചുറ്റും നിന്ന് അസൂയയും ദേഷ്യവും നിറഞ്ഞ കണ്ണുകൾ തന്നെ നോക്കുന്നത് അവൾ അറിഞ്ഞു. മനുവിന്റെ fan ഗേൾസ്. ഒപ്പം കഴിഞ്ഞ ദിവസം സിദ്ധുവിനോഡ് സംസാരിച്ചപ്പോൾ ഉണ്ടായ അതേ ഫീലിംഗ് വീണ്ടും തോന്നി. ഇത്തവണ അതിന്റെ സോഴ്സ് താര കണ്ടുപിടിച്ചു, ഷാഡോ.
‘ഷാഡോ വീണ്ടും ദേഷ്യതിൽ ആണോ?? പക്ഷെ എന്തിന്?? ‘ താര മനസ്സിൽ ഓർത്തു.
ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു
♥️♥️♥️♥️♥️♥️
12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ
കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട് ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?
Bro,
നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .
വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
വളരെ നല്ല എഴുത്ത്. ?
രണ്ട് സ്ഥലങ്ങളില്‍ Suspense ആണ് കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു
????
അടുത്ത ഭാഗം എപ്പോഴാ വരാ???
എവിടെ ഒരു വിവരവും ഇല്ലല്ലോ?
evide evide ente thara
next part enna ente witchee
കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??
ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???
അടുത്ത ഭാഗം എന്നായിരിക്കും ?
Manu Sukumaran
അടിപൊളി ❤
Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.
More interesting??
Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam
Interesting,
Kidilan ?