പെട്ടന്ന് ചുറ്റും എന്തോ മാറ്റം വന്നത് അവൾ അറിഞ്ഞു. ഒരു killing intent അവിടെ ആകെ നിറഞ്ഞു. നേരത്തെ താരയുടെ ഉള്ളിൽ നിന്ന് വന്നത് പോലെ ഉള്ള killing intent അല്ല, അതിനേക്കാൾ ഒക്കെ ഒരായിയിരം ഇരട്ടി പവർഫുൾ ആയ killing intent. ഒരു നിമിഷം അവിടെ കൂടി ഇരുന്ന ആളുകൾ എല്ലാം ശ്വാസം എടുക്കാൻ പോലും മിടിച്ചു, വലിയ ഒരു മല അവരുടെ ദേഹത്തു വെച്ചത് പോലെ ആണ് അവർക്ക് ഒക്കെ തോന്നിയത്. അടുത്ത നിമിഷം അത് ഒരു തോന്നൽ ആണ് എന്ന് തോന്നും വിധം എവിടേക്കോ മറഞ്ഞു. ഒറ്റ സെക്കന്റ് മാത്രമേ ആ killing intent പുറത്ത് വന്നുള്ളൂ എങ്കിലും അവിടെ ഉണ്ടായിരുന്നവർ എല്ലാം ഒരു മഴ നനഞ്ഞത് പോലെ വിയർത്തു കുളിച്ചിരുന്നു. ആർക്കും ഒന്നും മനസ്സിലായില്ല. ഈ killing intent വന്നത് എവിടെ നിന്ന് ആണെന്നും ആർക്കും മനസ്സിലായില്ല. ഒരാൾക്ക് ഒഴിച്ച്. താരക്ക്. അവൾ തന്റെ നിഴലിലേക്ക് നോക്കി.
അവളുടെ നിഴലിന്റെ ഉള്ളിൽ ഉള്ള നിഴൽ, ആ ഷാഡോ മോൺസ്റ്റർ അതിൽ നിന്ന് ആണ് ഇപ്പോ killing intent വന്നത്. താരയ്ക്കും ഷാഡോക്കും ഉള്ള കണക്ഷനിൽ നിന്ന് ഷാഡോ വല്ലാത്ത ദേഷ്യത്തിൽ ആണെന്ന് അവൾ തിരിച്ചറിഞ്ഞു. ആരെയോ കൊല്ലാൻ ഉള്ള ദേഷ്യം. പക്ഷെ ആരെ?? പെട്ടന്ന് അവൾ TV യിലേക്ക് നോക്കി. അതിൽ അപ്പോഴും Natalie Massen ന്റെ ചിത്രം ആയിരുന്നു.
// Reminder ?
1 മുതൽ 99 വരെ സ്റ്റാർ എനർജി ഉള്ളവർ F റാങ്ക് 100 മുതൽ 199 വരെ E റാങ്ക്, 200 മുതൽ 399 വരെ D റാങ്ക്, 400 മുതൽ 799 വരെ C റാങ്ക്, 800 മുതൽ 1999 വരെ B റാങ്ക്, 2000 മുതൽ 4999 വരെ A റാങ്ക്. സ്റ്റാർ എനർജി ലെവൽ 5000 + S റാങ്ക്
‘ ഇനി ഇവളെ കണ്ടിട്ട് ആവുമോ ഷാഡോ ദേഷ്യപ്പെടുന്നത്?? ആണേൽ എന്തിന്?? ഇവൾക്ക് ഷാഡോയും ആയി വല്ല ബന്ധവും ഉണ്ടോ?? അതോ ഇവൾ Reawaken ആയത് ലഗസിയെ പോലെ ഒരു artifact ഇവൾക്കും കിട്ടിയിട്ട് ആകുമോ?? ‘ ഒരുപാട് ചോദ്യങ്ങൾ താരയുടെ മനസ്സിൽ ഓടിഎത്തി. പക്ഷെ അതിന് ഉള്ള ഉത്തരങ്ങൾ മാത്രം അവൾക്ക് കിട്ടിയില്ല.
ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു
♥️♥️♥️♥️♥️♥️
12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ
കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട് ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?
Bro,
നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .
വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
വളരെ നല്ല എഴുത്ത്. ?
രണ്ട് സ്ഥലങ്ങളില്‍ Suspense ആണ് കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു
????
അടുത്ത ഭാഗം എപ്പോഴാ വരാ???
എവിടെ ഒരു വിവരവും ഇല്ലല്ലോ?
evide evide ente thara
next part enna ente witchee
കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??
ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???
അടുത്ത ഭാഗം എന്നായിരിക്കും ?
Manu Sukumaran
അടിപൊളി ❤
Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.
More interesting??
Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam
Interesting,
Kidilan ?