” ഇല്ല സാർ.,.,.,. അവരിപ്പോൾ സ്വൽപ്പം മുന്നോട്ടുനീങ്ങി.,. പാർക്കിംഗിലേക്ക് ആണ് എന്ന് തോന്നുന്നു.,..,
” നീ ഒരിക്കലും അവരെ നിൻറെ കാഴ്ച വെട്ടത്തുനിന്നും മാറാൻ അനുവദിക്കരുത്.,..,.,
” ശരി സാർ.,.,.,.
” അവർ എവിടെ പോയാലും നീ അവരെ പിന്തുടരണം.,.,.
” അതാ സാർ.,.,.,. അവർ വണ്ടി പാർക്ക് ചെയ്തു,.,.,. അമ്പലത്തിലെ തെക്കേനടയിലേക്ക് പതിയെ നടന്നുവരുന്നുണ്ട്.,.,.,.,
” ഒക്കെ .,.,ഗുഡ്.,.,. അവരുടെ കൈയിൽ എന്തെങ്കിലും അതും ഉപകരണങ്ങളോ മറ്റോ ഉണ്ടോ.,.,.,,
” ഒന്നും ഇല്ല സാർ.,.,.,.
” ഒന്നും ഇല്ലേ.,.,.,.
” ഇല്ലല്ലോ സാർ.,.,., അവർ അമ്പലത്തിനകത്ത് കയറുകയാണെങ്കിൽ ഞാനിവിടെ പുറത്ത് വെയിറ്റ് ചെയ്താൽ പോരേ.,.,.,.,
” അത് പോര,..,.,. അവരുടെ ഓരോ ചലനങ്ങളും എനിക്ക് അറിയേണ്ടതുണ്ട്,.,.,. എന്ത് സംഭവിച്ചാലും നീ ശ്രീഹരിയുടെ പുറകിൽ നിന്നും മാറരുത്.,..
” ഒക്കെ സാർ.,.,.,. അവർ അമ്പലത്തിലേക്ക് കയറാൻ തുടങ്ങുന്നു.., ഇനി അതിൻറെ അകത്തു വെച്ച് ഒന്നും ഫോൺ ഉപയോഗിക്കാൻ പറ്റില്ല.,.,., ഞാൻ അവരുടെ പുറകെ തന്നേ കാണും.,.,.., തിരിച്ചു ഇറങ്ങിയതിനു ശേഷം ഞാൻ സാറിനെ വിളിച്ചോളാം.,.,.
” ഒക്കെ.,.,.,. ഡോണ്ട് ലൂസ് തെം,.,..,
അത്രയും പറഞ്ഞുകൊണ്ട് രാഘവൻ കോൾ കട്ട് ചെയ്തു ബെഡിലേക്ക് കിടന്നു,..,.,
****************************
ശ്രീഹരിയും ഇന്ദുവും ദേവനും കൂടി പതിയെ നടന്നു ഗുരുവായൂർ അമ്പലത്തിലെ തെക്കേ നടക്കൽ എത്തി.,.,. ഇന്ദുവും ദേവനും ആദ്യമായിട്ടാണ് ഗുരുവായൂർ അമ്പലത്തിലേക്ക് വരുന്നത്.,.,.
തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?
അടുത്ത പാർട് ഉണ്ടല്ലോ..,,.,
അതോണ്ട് കുഴപ്പമില്ല.,.,
❤️❤️❤️❤️????
??
ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
നന്നായിട്ടുണ്ട്..
??☺️
സന്തോഷം.,.,.
??
Thampurane?❤,
Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!
ഹൃദയം ഞാനിങ്ങെടുത്തു.,.,
പകരം ?? രണ്ടെണ്ണം തരുന്നു.,.,
അങ്ങനെ അവർ ഒന്നിച്ചു,.,
ഫീൽ ആയല്ലോ.,.,അത് മതി.,.
ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
സ്നേഹം.,.,.
??
Polii?
താങ്ക്സ് ബ്രോ.,.,
നാളെ വരുന്ന സമയം ഒന്ന് പറയാമോ ?
വൈകുന്നേരം 7 മണിക്ക് വരും.,.,.
❤️❤️❤️
???