? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2705

” എന്നാൽ പറയൂ ഇന്ദുകുട്ടി..,,.,. നിൻറെ ഇഷ്ടം പോലെ തന്നെ ആകട്ടെ.,.,., എന്താണ് നിൻറെ പ്ലാൻ,.., എവിടേക്കാണ് പോകേണ്ടത്..,.,.,

” ആഹാ.,.,.അടിപൊളി.,.,., നല്ല ബെസ്റ്റ് ആരോടാണ് നീ ചോദിക്കുന്നത്,.,.,. ഇവൽ എങ്ങോട്ട് പോകാനാണ്.,.,., കൂടിപ്പോയാൽ അടുത്തുള്ള മാളിൽ പോയി കുറെ കെ.എഫ്.സി വാങ്ങി തരും.,.,.,

” ഓ പിന്നെ.,., ഒന്ന് പോയ ദേവേട്ടാ.,..,. ഇന്നത്തെ എൻറെ പ്ലാനിങ് മൊത്തം വേറെ ലെവലാണ്,.,.

” എന്നാൽ പറ മോളെ എന്താണ് ഇന്നത്തെ പരിപാടി.,.,

” ഇനി എന്തായാലും ഇന്ന് നമ്മൾ ഉറങ്ങുന്നില്ല.,.,.,.

” എന്തിന്.,.,. എനിക്ക് ഉറക്കം വരുന്നുണ്ട് ഞാൻ കിടന്നുറങ്ങും.,..,.,.,

” ദേ.,.,.,ദേവേട്ടാ.,.,.,. ഇന്നത്തെ ഫുൾ ഫുൾ കാര്യങ്ങൾ ഞാൻ പറയും.,.,.,. നിങ്ങൾ രണ്ടുപേരും അതു അനുസരിക്കാം എന്നു വാക്ക് തന്നതാണ്.,..,

” ഞാൻ വാക്ക് ഒന്നും തന്നിട്ടില്ല.,.,., നിന്നോട് പറഞ്ഞത് ഇവനല്ലേ,.,., അങ്ങോട്ട് ചോദിച്ചോ.,.,., എന്നെ നോക്കണ്ട,..,.,,

ദേവൻറെ ആ മറുപടി കേട്ടതും ഇന്ദുവിന്റെ മുഖം ആകെ മാറി വാടിയ ചെന്താമര പോലെയായി..,., എന്നിട്ട് അവൾ ശ്രീഹരിയുടെ മുഖത്തേക്ക് സങ്കടത്തോടെ നോക്കി,.,..,,.

” എൻറെ പൊന്നു ഇന്ദുകുട്ടി..,.,,. അവൻ വരും..,.,., അവൻ നിന്നെ ചുമ്മാ ചൊടിപ്പിക്കാൻ ആയി പറയുന്നതല്ലേ.,..,.,,.

” ഓ..,,.,. ഇനി ഞാനായിട്ട് ആരുടേയും പ്ലാനിങ് ഒന്നും തെറ്റിക്കുന്നില്ല.,., നീ പറഞ്ഞോ ഇന്ദൂസേ.,.., എങ്ങോട്ടാ പോകേണ്ടത്.,..,,.

” എന്നാൽ രണ്ടുപേരും നല്ലകുട്ടികൾ ആയിട്ട് പോയി കുളിച്ചെ.,.,.,

” എന്തിന്.,…

” ഞാൻ ഇവിടെ വന്നപ്പോൾ പറഞ്ഞ ഒരു കാര്യം ഇല്ലേ..,, അത് നമ്മൾ ഇന്ന് ചെയ്യുന്നു.,.,.,.

” എന്താണ്.,.,.,..

” ഗുരുവായൂർ അമ്പലത്തിൽ പോകുന്നു.,.,

” എന്ത്.,.,.,. ഗുരുവായൂർക്കോ.,.,.,

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.