” ഇന്ദൂ.,..,,.,.
ആ ഒരു വിളിയും പിന്നെ ഒരു കെട്ടിപ്പിടുത്തവും ആയിരുന്നു അതിനുള്ള മറുപടി.,…., ശ്രീദേവി ഇന്ദുവിനെ ഇറുകെ പുണർന്നു.,.,..,., ആ പുണരലിൽ നിന്നും ഇന്ദുവിന് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി.,.,..,.,
” അപ്പോ ഞാൻ ഇനി ഏട്ടത്തി എന്ന് വിളിച്ചോട്ടെ.,.,.,.,
” മോളേ.,.,.. ഞാൻ ഇത്രയും കാലം കാത്തിരുന്നതിന് ശ്രീയേട്ടന് വേണ്ടിയാണ്.,.,.,. എന്റെ ജീവിതത്തിൽ ആകെ ഒരാളെ മാത്രമേ ഞാൻ സ്നേഹിച്ചിട്ടുള്ളൂ.,., അത്.,.,., അത്.,., എന്റെ ശ്രീയേട്ടനെയാണ്.,.,.,.
ഇവിടെ വന്ന് താമസം ആക്കിയിട്ടും ശ്രീയേട്ടൻ ഞങ്ങളോട് സത്യം തുറന്നു പറയാതെ ഇരുന്നപ്പോൾ എനിക്ക് ഉള്ളിൽ ഭയമായിരുന്നു.,..,,. ഇനി ശ്രീയേട്ടൻറെ ജീവിതത്തിൽ വേറെ ഏതെങ്കിലും ഒരു പെൺകുട്ടി കടന്നു വന്നോ എന്ന്.,….
ഇതിൽ കൂടുതലായി ഒന്നും തന്നെ എനിക്ക് ലഭിക്കാനില്ല.,.,.. ഇത്രയും കാലമായിട്ടും എന്നോട് ഒന്നും പറയാൻ തോന്നിയില്ലല്ലോ,.,.,.,. വരട്ടെ.,.,
ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്.,..,,.
~~ ഇത്രയും ദിവസം ശ്രീദേവി മനസ്സിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സങ്കടങ്ങളെല്ലാം അവിടെ അലിഞ്ഞു തീരുകയായിരുന്നു.,.,.,. ശ്രീയേട്ടൻ തന്നെ സ്നേഹിക്കുന്നു .,.,.,., തനിക്കു വേണ്ടി മാത്രം കാത്തിരിക്കുന്നു,..,,., ~~
” ദേ എൻറെ ഏട്ടനെ എന്തെങ്കിലും ചെയ്താൽ ഉണ്ടല്ലോ.,.,.
” ഇത്രയും കാലം എന്നോട് ഇതൊന്നും പറയാതെ മറച്ചു വച്ചതിന് നിൻറെ ഏട്ടനെ ഞാൻ മൂക്കുകൊണ്ട്.., ക്ഷ…, ജ്ജാ.,., ജ്ഞ..,,., വരപ്പിക്കും..,.,., ഇങ്ങു വരട്ടെ.,.,.,.
ഇതെല്ലാം കണ്ടുകൊണ്ടിരുന്ന രാധമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിഞ്ഞു.,.,.,.,. താൻ സ്വന്തം മോനെ പോലെ സ്നേഹിച്ചിരുന്ന തൻറെ ശ്രീക്കുട്ടനെ തിരിച്ചുകിട്ടിയത് അറിഞ്ഞ ആ അമ്മമനസ്സിൽ സന്തോഷം കൊണ്ട് അലതല്ലി.,.,.,., സാരിത്തുമ്പ് കൊണ്ട് ആരും കാണാതെ ആ അശ്രുകണങ്ങൾ ഒപ്പിയെടുത്തു.,..,
****************************
തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?
അടുത്ത പാർട് ഉണ്ടല്ലോ..,,.,
അതോണ്ട് കുഴപ്പമില്ല.,.,
❤️❤️❤️❤️????
??
ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
നന്നായിട്ടുണ്ട്..
??☺️
സന്തോഷം.,.,.
??
Thampurane?❤,
Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!
ഹൃദയം ഞാനിങ്ങെടുത്തു.,.,
പകരം ?? രണ്ടെണ്ണം തരുന്നു.,.,
അങ്ങനെ അവർ ഒന്നിച്ചു,.,
ഫീൽ ആയല്ലോ.,.,അത് മതി.,.
ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
സ്നേഹം.,.,.
??
Polii?
താങ്ക്സ് ബ്രോ.,.,
നാളെ വരുന്ന സമയം ഒന്ന് പറയാമോ ?
വൈകുന്നേരം 7 മണിക്ക് വരും.,.,.
❤️❤️❤️
???