? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2705

അതും പറഞ്ഞ് ദേവൻ പതിയെ ഇന്ദുവിന്റെ നേരെ നടന്നു.,…, ഇന്ദുവിന്റെ മുഖത്ത് നേരിയ ഒരു പരിഭ്രമവും എന്നാൽ ചെറിയ ഒരു നാണവും വിരിഞ്ഞു.,.,.,

ദേവൻ നേരെ അവളുടെ ചെവിയിൽ പിടുത്തമിട്ടു.,.,.,.എന്നിട്ട് ചെറുതായി ഒന്ന് തിരുമ്മി.,.,. ഇന്ദു ആണെങ്കിൽ വേദനകൊണ്ടു പുളഞ്ഞു.,.,..

” ദേവേട്ടാ.,.,., പ്ലീസ്.,.,. വിടൂന്നെ..,.,.

” നീ കാരണം രണ്ടുദിവസത്തിനുള്ളിൽ രണ്ടു തവണയാണ് ഞാൻ കട്ടിലിൽ നിന്നും മറിഞ്ഞു വീഴുന്നത്.,.,.,.,

” ദേവേട്ടാ.,., , എനിക്ക് നല്ല വേദന എടുക്കുന്നുണ്ടെ ,.,.,. ഞാൻ അല്ലല്ലോ ആദ്യം പൊട്ടിച്ചത്.,.,. ശ്രീയേട്ടനല്ലേ.,.,

യഥാർത്ഥത്തിൽ അത്രയ്ക്ക് വേദന ഒന്നും തന്നെ ഇല്ലെങ്കിലും ഇന്ദു അവിടെ ഒരു ഓസ്കാർ പ്രകടനം തന്നെ നടത്തി.,.  അതുകണ്ട് ശ്രീഹരി ദേവനോട് പറഞ്ഞു.,.,..,

” ഡാ,.,. നീ അവളെ വിട്ടേ.,.,.., ബർത്ഡേ ആഘോഷിക്കാൻ ചെയ്തത് അല്ലേ.,.,.,

” അതിന്.,.., ഞാൻ ഇവളുടെ ചെവിയിൽ മുറുകെ ഒന്നും പിടിച്ചിട്ടില്ല.,.,. മൊത്തം ഇവൾ അഭിനയിച്ചു തകർക്കുന്നതാണ്.,.,.

അതും പറഞ്ഞ് ദേവൻ അവളുടെ ചെവിട്ടിൽ നിന്നും കൈ എടുത്തു.,.,., അത്രയും നേരം പൂച്ചയെപ്പോലെ നിന്ന് ഇന്ദു ദേവനെ തള്ളി ബെഡിലേക്ക് ഇട്ടു.,.,,. എന്നിട്ട് ചുണ്ട് ഒരു സൈഡിലേക്ക് കോട്ടി കൊഞ്ഞനം കുത്തി കാണിച്ചു.,.,.,.

” എടി.,., നിന്നെ ഇന്ന് ഞാൻ.,.,..,

എന്നും പറഞ്ഞ് ദേവൻ അവളെ പിടിക്കാനായി വീണ്ടും  മുന്നോട്ട് ആഞ്ഞു..,,.,. ഉടൻതന്നെ ഇന്ദു ശ്രീഹരിയുടെ പുറകിൽ ഒളിച്ചു.,.,.,.

” അവളും അവളുടെ ഒരു ഏട്ടനും രണ്ടുംകൂടി എൻറെ ഇന്നത്തെ ഉറക്കം മൊത്തം നശിപ്പിച്ചു…,..,

” അതൊക്കെ പോട്ടെ ഡാ.,.,..,, ബർത്ഡേ ആയിട്ട് ഇന്നെന്താ പരിപാടി.,.,.

ശ്രീഹരിയുടെ ചോദ്യം കേട്ടപ്പോൾ അത്രയും നേരം അവന്റെ പുറകിൽ ഒളിച്ചു നിന്ന ഇന്ദു ചാടിക്കേറി പറഞ്ഞു..,.,.,

” ഇന്നത്തെ പരിപാടിയുടെ ചാർറ്റിങ്ങും ഫുൾ ചെലവും എൻറെ വക.,.,.,.

അവളുടെ തുള്ളിച്ചാടി ഉള്ള പറച്ചിൽ കണ്ടപ്പോൾ ശ്രീഹരിയുടെയും ദേവനെയും  മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.,..,.,

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.