എല്ലാവരും ഭക്ഷണം കഴിച്ച് ഏഴുന്നേറ്റു.,.,., ശ്രീഹരിക്ക് ശ്രീദേവിയെ കാണാതെ ഇരിക്കുമ്പോൾ സങ്കടം ആണെങ്കിലും അവൾ ഇത്രയും അടുത്ത് താൻ ആരെന്ന് അറിയാതെ നിൽക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ ആണ്.,.,.,.
ഇവിടെ നിന്ന് എങ്ങനെ പുറത്തു കടക്കും എന്ന് ആലോചിച്ചപ്പോഴാണ് അവൻ വണ്ടിക്കായി വാങ്ങിയ കുറച്ച് പാർട്സിനെ പറ്റി ഓർത്തത്.,.,.,. വണ്ടിക്ക് കുറച്ചു ഇലക്ട്രിക്കൽ പണികൾ ഉണ്ട് എന്നും പറഞ്ഞു അവൻ പുറത്തേക്ക് പോകാൻ ഒരുങ്ങി.,.,.,.
അവൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ഇന്ദു പുറകിൽ നിന്നും വിളിച്ചത്.,.,.,.,
” ശ്രീയേട്ടാ.,.,. പോവല്ലേ.,..,, ഒരു മിനിറ്റ്.,.,.,
” എന്താ ഇന്ദു,..,.,..
” നമ്മൾ ഇങ്ങോട്ട് വരുന്ന വഴിക്ക് കുട്ടികളുടെ ഒരു ചെറിയ അനാഥമന്ദിരം കണ്ടില്ലേ.,.,.,.
” കണ്ടു..,,..,
” ഞാൻ ഇത്രയും വലിയ കേക്ക് വാങ്ങിയതു തന്നെ,.,., അങ്ങോട്ടേക്ക് കൂടി കൊടുക്കാം എന്ന് കരുതിയിട്ടാണ്,.,..,.,
” അത് കൊള്ളാല്ലോ.,.,., എന്നാൽ എടുത്തോ.,.,., ഞാൻ പോകും വഴിക്ക് കൊടുത്തോളാം..,.,.
” ദേവേട്ടൻ എടുത്ത് കൊണ്ട് വരുന്നുണ്ട്.,..,., നിങ്ങൾ ഒരുമിച്ച് പോയി കൊടുത്താൽ മതി.,.,.,.
” അപ്പോൾ നീ ഇവിടെ ഒറ്റയ്ക്ക് ആവില്ലേ,..,.,
” ഇല്ലല്ലോ..,.,., ഇവിടെ ശ്രീദേവി ചേച്ചിയും രാധമ്മയും ഇല്ലേ.,.,.,
അപ്പോഴേക്കും ദേവൻ കേക്ക് എടുത്തു കൊണ്ട് മുറ്റത്തേക്കിറങ്ങി വന്നു.,.,.,. പുറകിലെ ഡോർ തുറന്നു കേക്ക് സീറ്റിലേക്ക് ഭദ്രമായി എടുത്തു വെച്ചതിനുശേഷം അവർ രണ്ടുപേരും കൂടി അനാഥ മന്ദിരത്തിലേക്ക് പുറപ്പെട്ടു.,.,
അവർ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും രാധമ്മയും ശ്രീദേവിയും പതുക്കെ പുറത്തേക്കിറങ്ങി വന്നു.,..,,
” എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ മോളെ.,.,.,.,
” അയ്യോ.,., നിങ്ങൾ പോവുകയാണോ.,.,.., നമുക്കെന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇവിടെ കുറച്ചു നേരം ഇരിക്കാം.,..,,.
തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?
അടുത്ത പാർട് ഉണ്ടല്ലോ..,,.,
അതോണ്ട് കുഴപ്പമില്ല.,.,
❤️❤️❤️❤️????
??
ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
നന്നായിട്ടുണ്ട്..
??☺️
സന്തോഷം.,.,.
??
Thampurane?❤,
Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!
ഹൃദയം ഞാനിങ്ങെടുത്തു.,.,
പകരം ?? രണ്ടെണ്ണം തരുന്നു.,.,
അങ്ങനെ അവർ ഒന്നിച്ചു,.,
ഫീൽ ആയല്ലോ.,.,അത് മതി.,.
ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
സ്നേഹം.,.,.
??
Polii?
താങ്ക്സ് ബ്രോ.,.,
നാളെ വരുന്ന സമയം ഒന്ന് പറയാമോ ?
വൈകുന്നേരം 7 മണിക്ക് വരും.,.,.
❤️❤️❤️
???