” എൻറെ പൊന്നു ഇന്ദുസേ.,., ആകെ അഞ്ച് ആൾക്ക് കഴിക്കാൻ ആണോ നീ ഇത്രയും വലിയ കേക്ക് ഓർഡർ ചെയ്തത്.,,..,.
” നമുക്ക് ആവശ്യമുള്ളത് കഴിക്കാം.,.,.,., അതുകഴിഞ്ഞ് ഈ കേക്ക് കൊണ്ട് വേറെ ഒരു പരിപാടി ഉണ്ട്.,.,.,.,.
” അതെന്താ.,.,.
” അതൊക്കെ ഉണ്ട്…,,., പിന്നെ പറയാം.,.,.., ഇപ്പൊ നമ്മുക്ക് കേക്ക് മുറിക്കാം.,.,.,
അതും പറഞ്ഞ് ഇന്ദു കത്തിയെടുത്ത് ദേവൻറെ കയ്യിലേക്ക് കൊടുത്തു.,..,., ദേവൻ കേക്ക് മുറിക്കാൻ തുടങ്ങിയപ്പോൾ ഇന്ദു ശ്രീഹരിയെ നോക്കി കണ്ണടച്ച് കാണിച്ചു.,.,..,
നാളെ ദേവൻ കേക്ക് മുറിച്ചതും.,,.,., എല്ലാവരും ചേർന്ന് ഹാപ്പി ബർത്ത്ഡേ പാടി.,..,, അതിന്റെ ഒപ്പം “ഠോ” എന്നൊരു ശബ്ദവും അവിടെ.,.,.,, ദേവൻ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടും തൻറെ ചുറ്റും വർണ്ണക്കടലാസുകൾ പാറികളിക്കുന്നതാണ് കണ്ടത്.,.,..,
പക്ഷേ ഇത്തവണ ഇന്ദു ആയിരുന്നു ആദ്യം പാർട്ടി പോപ്പർ പൊട്ടിച്ചത്.,,.,.,., അതിന്റെ പുറകെ ശ്രീഹരിയും പൊട്ടിച്ചു.,.,.
ദേവൻ കേക്കിൽ നിന്നും ഒരു കഷണം മുറിച്ചെടുത്തു ശ്രീഹരിക്ക് കൊടുത്തു..,,..,. ശ്രീഹരി അതിൽനിന്നും ഒരു കഷ്ടം പൊട്ടിച്ചെടുത്തു ദേവൻ വായിൽ വച്ചു കൊടുത്തു.,..,.,
അടുത്തത് ഇന്ദുവിന്.,..,, പിന്നെ രാധമ്മക്ക്..,, ശ്രീദേവിക്ക്.,.., അങ്ങനെ എല്ലാവർക്കും കൊടുത്തു.,., ഇതെല്ലാം കഴിഞ്ഞപ്പോൾ ആണ് ഇന്ദു തൻറെ ആക്രമണം പുറത്തെടുത്തത്,..,.,
ദേവൻറെ കൈയ്യിൽ നിന്നും അവൾ കത്തി വാങ്ങി വലിയ രണ്ട് കഷണം കേക്ക് മുറിച്ചെടുത്തു.,.,. അത് കയ്യിലെടുത്തിട്ട് പതിയെ ദേവൻറെ നേർക്ക് തിരിഞ്ഞു.,.,.,. അവൻ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.,.,.
പക്ഷെ,., അത് കഴിഞ്ഞ് അവിടെ നടന്നത് എന്താണെന്ന് അവനു ഒരു പിടിയും കിട്ടിയില്ല.,.,. കണ്ണിൽ മൊത്തം ആകെ ഒരു മൂടൽ.,..,.,
ഒരു നിമിഷം കൊണ്ട് ഇന്ദു തൻറെ കയ്യിലിരുന്ന രണ്ട് കേക്ക് കഷ്ണങ്ങളും ദേവൻറെ മുഖത്തേക്ക് തേച്ചുപിടിപ്പിച്ചിരുന്നു.,.,.,
അവൻ കണ്ണിൻറെ മുകളിൽ നിന്നും കേക്ക് തുടച്ചുമാറ്റി ഇന്ദുവിനെ പിടിക്കാനായി മുന്നോട്ട് ആഞ്ഞു.,.,. അവൾ വേഗം തന്നെ ഓടി ശ്രീഹരിയുടെ പുറകിൽ ഒളിച്ചു.,..,,. ശ്രീഹരി അവനോട് പറഞ്ഞു.,.,
” ടാ.,.,.,, പോട്ടെടാ.,.,., ഇന്നത്തേക്ക് വിട്ടുകളയൂ.,.,
തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?
അടുത്ത പാർട് ഉണ്ടല്ലോ..,,.,
അതോണ്ട് കുഴപ്പമില്ല.,.,
❤️❤️❤️❤️????
??
ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
നന്നായിട്ടുണ്ട്..
??☺️
സന്തോഷം.,.,.
??
Thampurane?❤,
Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!
ഹൃദയം ഞാനിങ്ങെടുത്തു.,.,
പകരം ?? രണ്ടെണ്ണം തരുന്നു.,.,
അങ്ങനെ അവർ ഒന്നിച്ചു,.,
ഫീൽ ആയല്ലോ.,.,അത് മതി.,.
ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
സ്നേഹം.,.,.
??
Polii?
താങ്ക്സ് ബ്രോ.,.,
നാളെ വരുന്ന സമയം ഒന്ന് പറയാമോ ?
വൈകുന്നേരം 7 മണിക്ക് വരും.,.,.
❤️❤️❤️
???