? ശ്രീരാഗം ? 13 [༻™തമ്പുരാൻ™༺] 2705

അപ്പോഴാണ് പുറത്ത് കോളിംഗ്ബെൽ മുഴങ്ങിയത്.,.,. ശ്രീഹരി വന്നത് ആരാണ് എന്ന് നോക്കാൻ ആയി അങ്ങോട്ടു ചെന്നു.,.,.

ഡോർ തുറന്നു നോക്കിയപ്പോൾ രാധമ്മയാണ്  നിൽക്കുന്നത്.,., അതിനു പുറകിലായി  ഒരു കവറും കയ്യില്പിടിച്ച് ശ്രീദേവിയും നിൽപ്പുണ്ട്.,..,

ശ്രീഹരി രണ്ടുപേരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.,..,, അവർ തിരിച്ചും,..,,.,. അതിനുശേഷം അവരെ അകത്തേക്ക് ക്ഷണിച്ചു…,,.

അപ്പോഴേക്കും ദേവനും ഇന്ദുവും അടുക്കളയിലെ പരിപാടികളെല്ലാം ഒതുക്കിയതിനുശേഷം അങ്ങോട്ടേക്ക് എത്തി.,..,,.

ദേവൻ വരുന്നത് കണ്ടപ്പോൾ ശ്രീദേവി കൈയ്യിലിരുന്ന കവർ രാധമ്മയെ ഏൽപ്പിച്ചു…., രാധമ്മ  പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് കവർ അവന് കൈമാറി.,.,.

രാധമ്മ ഇന്ദുവിനോട് എന്തോ ചോദിക്കാൻ ആയി ആയപ്പോഴേക്കും പുറത്തുനിന്ന് ഒരു വണ്ടിയുടെ ഹോണിൻറെ ശബ്ദവും കോളിംഗ് ബെല്ലും മുഴങ്ങി.,.,

” കേക്ക് വന്നതായിരിക്കും ഞാൻ ലൊക്കേഷൻ അയച്ചു കൊടുത്തിരുന്നു,..,.,., അപ്പോൾ അവർ തൊട്ടടുത്തെത്തി എന്നു പറഞ്ഞിരുന്നു.,.,.,

അതും പറഞ്ഞ് ഇന്ദു കേക്ക് വാങ്ങുവാനായി പുറത്തേക്ക് പോയി,…,.,പെട്ടെന്നുതന്നെ പുറത്തുനിന്നും ഒരു വിളിവന്നു,.,..,

” ശ്രീയേട്ടാ.,.,.., ഒന്നിങ്ങോട്ട് വന്നേ.,.,..,

” എന്താ മോളേ..,.,.,

” കേക്ക് എടുക്കാൻ ആണ്.,..,.,,

” ഒരു ചെറിയ കേക്ക് എടുക്കാൻ രണ്ട് ആള് വേണോ.,..

അതും പറഞ്ഞു കൊണ്ട് ശ്രീഹരി പുറത്തേക്ക് നടന്നു.,.,., പക്ഷേ പുറത്ത് എത്തിയപ്പോഴാണ് ഇന്ദു വിളിച്ചതിനെ കാരണം അവന് മനസ്സിലായത്.,.,., ഏതാണ്ട് ഒന്നര അടി വലിപ്പമുള്ള  കേക്ക് ആണ് ഇന്ദു ഓർഡർ ചെയ്തിരുന്നത്.,..,.

ശ്രീഹരിയും ഇന്ദുവും കൂടി കേക്ക് ഔട്ട് ഹൗസ് അകത്തേക്ക് കൊണ്ടുവന്നു..,,,., ദേവൻ അവർ വരുന്നത് കണ്ടപ്പോൾ അവിടെ കിടന്ന ടേബിൾ വലിച്ചു നടുവിലേക്ക് ഇട്ടു.,…,

അവർ രണ്ടുപേരും കേക്കുമായി അകത്തേക്ക് കയറിയപ്പോഴാണ് ദേവൻ കേക്കിന്റെ വലുപ്പം കണ്ടത്.,..,

304 Comments

  1. തമ്പു ഇത് ഭയങ്കര കഷ്ട്ടവട്ടോ ഇങ്ങനെ സസ്പെൻസ് ഇട്ടാൽ curiosity അടിച്ചു ചാവും എനിക്ക് ആണേൽ പെട്ടന്ന് വായിക്കാൻ ഉള്ള സ്പീഡ് ഇല്ല… കഥ എന്തായാലും ഒരുപാട് ഇഷ്ടായി, ശ്രീദേവിയുടെ സങ്കടമേല്ലാം മാറിയല്ലോ അത് മതി….. ❤?❤?❤?

    1. അടുത്ത പാർട് ഉണ്ടല്ലോ..,,.,
      അതോണ്ട് കുഴപ്പമില്ല.,.,

  2. ❤️❤️❤️❤️????

  3. ഈ പാർട്ടിന് പ്രത്യേകിച്ചൊന്നും പറയാനില്ലേട്ട..
    നന്നായിട്ടുണ്ട്..

    ??☺️

  4. ?സിംഹരാജൻ?

    Thampurane?❤,
    Sukham Alle? Avasanam 2 um onnayallo paribhavamokke kanumpoll kothi aayttukoode vayya?,ntha Alle❤!!! Ee feel aanu njngallkk vendathum…thanks for this beautiful story to give us!

    1. ഹൃദയം ഞാനിങ്ങെടുത്തു.,.,
      പകരം ?? രണ്ടെണ്ണം തരുന്നു.,.,
      അങ്ങനെ അവർ ഒന്നിച്ചു,.,
      ഫീൽ ആയല്ലോ.,.,അത് മതി.,.
      ഇഷ്ടപ്പെട്ടല്ലോ അത് മതി,..,,
      സ്നേഹം.,.,.
      ??

    1. താങ്ക്സ് ബ്രോ.,.,

  5. നിലാവിന്റെ രാജകുമാരൻ

    നാളെ വരുന്ന സമയം ഒന്ന് പറയാമോ ?

    1. വൈകുന്നേരം 7 മണിക്ക് വരും.,.,.

  6. ❤️❤️❤️

Comments are closed.